Sunday, May 21, 2006

പുതിയ ലോകം



മങ്ങ്ലിഷില്‍ നിന്നും മലയാളത്തിലേക്ക്‌ മൊഴി മാറ്റിയിരിക്കുന്നു...
വളരുവാനുണ്ട്‌ ഇനിയും ഒത്തിരി ഒത്തിരി..

3 comments:

Manjithkaini Sunday, May 21, 2006 8:54:00 AM  

ഏഴുവര്‍ണ്ണങ്ങളേ സ്വാഗതം. ഒന്നു രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.

1. എല്ലാം പോസ്റ്റുകള്‍ക്കും ഒരു തലക്കെട്ടിടുക.
2. കമന്റുകള്‍ പിന്‍‌മൊഴി ബ്ലോഗിലേക്കു വിടുക.
3.വേര്‍ഡ് വെരിഫിക്കേഷന്‍ ഓണാക്കുക.

ഇത്രയൊക്കെ ചെയ്താല്‍ മറ്റു മലയാളം ബ്ലോഗേഴ്സ് ഇവിടേക്കു പെട്ടെന്നെത്തും.

സ്വാഗതം. ചിത്രങ്ങള്‍ക്കൊപ്പം വരികളും വിരിയട്ടെ.

Santhosh Sunday, May 21, 2006 5:36:00 PM  

സ്വാഗതം!

Unknown Sunday, May 21, 2006 6:24:00 PM  

മന്‍ജിത്‌ ,
സ്വാഗതത്തിനും നിര്‍ദേശങ്ങള്‍ക്കും നന്ദി...!
1. എല്ല ഫോട്ടോസിനും റ്റെറ്റില്‍ ഇടാന്‍ ഇനിമുതല്‍ ശ്രദ്‌ധിക്കാം
2. ഇതു മനസ്സിലായില്ല.. ഹെല്‍പ്‌ ലിങ്ക്‌ പൊസ്റ്റമൊ?
3. വാക്കു വേരിഫിക്കേഷന്‍ ഓണ്‍ ചെയ്തു കഴിഞ്ഞു

സന്തോഷ്,
സ്വാഗതത്തിനു നന്ദി...!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP