Tuesday, May 30, 2006

ആതിരപ്പള്ളി വെള്ളച്ചാട്ടം


നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങള്‍ ബൂലോകത്തിന്റെ അവിടെയും ഇവിടെയും പലരും പോസ്റ്റുന്നു...
കൈയിലുള്ളത്‌ ഞാനും പോസ്റ്റുന്നു.
ഇത്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും...ആതിരപ്പള്ളി വെള്ളച്ചാട്ടം!
PS:ഈ ഫോട്ടോയോ ഇതേ സീരീസ്സിലുള്ള ഫോട്ടോകളോ വേറെ ഏതെങ്ങിലും സൈറ്റില്‍ വേറെ പേരില്‍ കണ്ടാല്‍ സംശയിക്കണ്ട, 2ഉം എന്റേതു തന്നെ. ഒരു കോപ്പിറൈറ്റ്‌ വൈലേഷനും അല്ല.

8 comments:

Unknown Tuesday, May 30, 2006 7:14:00 PM  

നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങള്‍ ബൂലോകത്തിന്റെ അവിടെയും ഇവിടെയും പലരും പോസ്റ്റുന്നു... :-)
കൈയിലുള്ളത്‌ ഞാനും പോസ്റ്റുന്നു.
ഇത്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും...ആതിരപ്പള്ളി വെള്ളച്ചാട്ടം!

ബിന്ദു Tuesday, May 30, 2006 7:16:00 PM  

വെള്ളച്ചാട്ടം എന്നു പറഞ്ഞാല്‍ ഇതാണു. എന്തൊരു ഭംഗി !!

ശനിയന്‍ \OvO/ Shaniyan Tuesday, May 30, 2006 7:17:00 PM  

വേനല്‍ക്കാലത്താ അല്ലേ ആ വഴി പോയത്? ആതിരപ്പള്ളിയെ മഴക്കാലത്ത് കാണാനാ എനിക്കിഷ്ടം..

എന്തായാലും നാനി ഉണ്ട് ട്ടോ? (മാനി പിന്നെ തരാം)

Unknown Tuesday, May 30, 2006 7:30:00 PM  

ബിന്ദു,
നന്ദി.
ശനിയന്‍,
ഇതു ഫ്രഷാണ്‌.. ഈ മെയ്‌ മാസം ആദ്യം, കടുത്ത വേനലില്‍ ഒപ്പിയെടുത്തതാ..

===============================
Can somebody help me to answer this questions
1. I saved a few drafts last week and published one today, but the publishing date is the date on which the draftwas saved. How to change the publishing date to the actual publishing date?

2. How to write nka of tankappan / manka using varamozhi?

( I am using varamozhi - > Thoolika font -> Then Export to Unicode -> Copy and paste to the test area in the browser)

Sorry for posting in English, if I try to type it in Malayalam, it will take a day to finish typing these questions.

ബിന്ദു Tuesday, May 30, 2006 7:37:00 PM  

തങ്കപ്പന്‍=thankappan, മങ്ക =manka

ബാക്കി കാര്യങ്ങളൊന്നും അറിയില്ല, വേറെ ആരെങ്കിലും പറഞ്ഞുതരും. :)

myexperimentsandme Tuesday, May 30, 2006 7:48:00 PM  

ഏഴുകളറുകളേ........ നല്‍ പട്.

ചോദ്യോത്തര പംക്തി:

1. നമ്മള് മാറ്ററുകളൊക്കെ ടായിപ്പു ചെയ്യണ ആ വലിയ ബോക്സില്ലയോ അണ്ണേ, ലെതിനു താഴെ (publish post ന് മോളില്) ഒരു സംഗതി എഴുതി വച്ചാക്കണത് കണ്ട്വോ?-post and comment options എന്നും പറഞ്ഞ്. ചുമ്മാ അങ്ങ് ക്ലിക്കീന്ന്. ലപ്പോ ലവന്‍ തൊറന്നിങ്ങനെ വരും. അവിടെ തീതീം സമയോം ദെവസോം എല്ലാം മാറ്റിക്കളിക്കാം.

2. ഞാന്‍ മൊഴി കീമാപ്പാണ് ഉപയോഗിക്കണത് ക്വേട്ട്വോ. ലതില് തങ്കപ്പന്‍ എന്ന് വന്നത് thankappan എന്നടിച്ചപ്പഴാണ്. എന്നാലും എന്നെ കൊരങ്ങാ എന്നു വിളിച്ചല്ലോ..

സപ്തവര്‍ണ്ണങ്ങളേ, ചുമ്മാ......

Unknown Tuesday, May 30, 2006 8:17:00 PM  

ബിന്ദു,വക്കാരി,
സഹായത്തിനു വളരെ അധികം നന്ദി!
തങ്കപ്പന്റെ ങ്ക അടിക്കാന്‍ പറ്റാത്തതൂ കൊണ്ടു ഞാന്‍ ങ്ക ഉള്ള വാക്കുകള്‍ ഒഴിവാക്കുകയായിരുന്നു..ഇപ്പോള്‍ ദ .. ക്ക , ങ്ക , ങ്ങ , ണ്ണ .. എഴുതാന്‍ പറ്റുന്നു

ജേക്കബ്‌ Wednesday, May 31, 2006 1:51:00 AM  

ഗുഡ്‌..ഗുഡ്‌.. ;-) രണ്ടെണ്ണം ഇവിടേയും ഉണ്ട്‌

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP