എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
ഒരിത്തിരി വെട്ടം
ഒരു പുതിയ ബ്ളോഗ് കൂടി സൈബറ്‍ ലോകത്തില്‍ ജനിക്കുന്നു... !
ഏത്ര കാലത്തേക്ക്.... ??കാറ്റു വന്ന് ഊതി കെടത്തുന്നത് വരെ....
Posted by Unknown at 5/19/2006 08:30:00 AM
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
9 comments:
സ്വാഗതം.. സപ്തവര്‍ണ്ണങ്ങളേ..
കാറ്റ് വീശാതെയിരിക്കാന്‍ ഈ പാട്ടു പാടിയാല്‍ മതി
“കാറ്റേ നീ വീശരുതിപ്പോള്‍...“
മംഗ്ലീഷ് മാറ്റി മലയാളത്തില്‍ തന്നെ ബ്ലോഗൂ..
yathramozhi,
nandi..padichu varunathe ollu malayalam posting..oru nal njan athum cheyum...!
കാറ്റു വന്നു ! കെടുത്താനല്ല ഒന്നാളി കത്തിക്കാന്‍..
സ്വാഗതം !
സൂക്ഷിച്ചു നോക്കുമ്പോള്‍ ആ നാളം ആടുന്നതു പോലെ. സ്വാഗതം ,ഞാന്‍ ഇന്നലെ വന്നതേയുള്ളു എങ്കിലും :)
സപ്തവര്‍ണ്ണങ്ങളേ.. സ്തബ്‌ധനാകാതെ കടന്നുവരൂ.. ബ്ലോഗുലോകത്ത് സപ്തതി ആഘോഷിക്കൂ. സ്വാഗതം...സ്വാഗതം.
സ്വാഗതം.
സ്വാഗതം മഴവില്ലൊളിയേ.
ഇവിടെയുളള മറ്റു ഫോട്ടോ ബ്ലോഗുകളില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടു തുടങ്ങിയതാണ്...
എല്ലാവരുടയും സ്വാഗതങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി...!
മലയാളം ലിപിയും വരമൊഴിയും പഠിച്ചു വരുന്നതേയൊള്ളു.
അക്ഷര തെറ്റുകള്‍ പൊറുക്കുക.
ആരും ചുമ്മാ ഊതികെടുത്താതിരിക്കട്ടെ!
Post a Comment