Sunday, May 28, 2006

ഓര്‍മ്മകള്‍



ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

6 comments:

Unknown Sunday, May 28, 2006 8:02:00 AM  

ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

ശനിയന്‍ \OvO/ Shaniyan Sunday, May 28, 2006 8:14:00 AM  

ഹായ്! ഇതെവിടെയാ?

Unknown Sunday, May 28, 2006 8:23:00 AM  

ശനിയന്‍,
ഇതു പാല - ഈരാറ്റുപ്പേട്ട വഴിയില്‍ തിടനാട്‌ എന്ന സ്ഥലം. ഭാര്യയുടെ അമ്മാവണ്റ്റെ ഭവനം. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒപ്പിയെടുത്തത്‌.

Adithyan Sunday, May 28, 2006 8:44:00 AM  

പാല - ഈരാറ്റുപ്പേട്ട ???

നമ്മ സ്തലം... :-)

നിറവ്യന്യാസം കൊള്ളാം...

Santhosh Sunday, May 28, 2006 9:36:00 AM  

നന്നായിരിക്കുന്നു!

Unknown Sunday, May 28, 2006 6:29:00 PM  

ആദിത്യന്‍,
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.
ഞാന്‍ നിങ്ങളുടെ അയല്‍ക്കാരന്‍ - ഒരു തൊടുപുഴ നിവാസി.

സന്തോഷ്‌,
നന്ദി. :-)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP