കല, :) കാമറൂണ്‍ ഹൈലാന്റ് രാജ്യത്തിനു അയല്‍രാജ്യം!കല എവിടെ നിന്ന്??
ദില്‍ബാ, നീല എനിക്കും പ്രിയപ്പെട്ട നിറം,അതിനേക്കാളും ഇഷ്ടം പോക്കുവെയിലിന്റ്റെ സ്വര്‍ണ്ണവര്‍ണ്ണം.
കുറു, ഇത്രയും പേരു ചോദിച്ചതല്ലേ,പറഞ്ഞേക്കാം!ഇല്ലെങ്കില്‍ എന്നോടു പിണങ്ങിയാലോ.. :)
ബിജോയ് മോഹന്‍, :)
സൂ, എപ്പോള്‍ വേണമെങ്കിലും ‘സുനാമി’ എന്ന റിസ്ക്ക് എടുക്കാന്‍ തയ്യാറാണോ? എങ്കില്‍ ബാഗ്ഗ് ഒരുക്കിക്കോ, ഫ്ലയിറ്റ് ടിക്കറ്റിനു ഏജ്ന്റിനെ വിളിക്കാന്‍ റെഡിയായോ..? എന്നാല്‍ പറയാം.
മുല്ലപ്പൂ, സ്ഥലം പറയാമെല്ലോ..! :)
വക്കാരി, :)
തുളസി, :)
ബിന്ദു, സ്ഥലം പറയാമെല്ലോ, അഭിപ്രായം പറയണേ! :)
ഉമേഷ്, നീലക്കടല്‍ എന്നു ആദ്യം എഴുതി, നിലാകാശത്തിന്റെ കൂടെ നോക്കിയപ്പോള്‍ ഒരു 'visual rhyme' കിട്ടിയില്ല. അപ്പോള്‍ എനിക്കതു തെറ്റായി തോന്നി. അങ്ങനെ അതു നീലകടലായി മാറി.
അക്ഷരപിശക് ചൂണ്ടികാണിച്ചതിന് നന്ദി.വ്യാകരണ തെറ്റുകളുണ്ടെങ്കില്‍ അതും പറഞ്ഞുതരാന്‍ മടിക്കണ്ട! :) എന്റെയും എല്ലാവരുടെയും മലയാളം നന്നാകട്ടെ!
ആദിത്യന്‍, :)
എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി!
ഈ സ്ഥലം തായിലാന്റിലെ ഫുക്കിറ്റ്! 2004ലെ ക്രിസ്തുമസ്സ് കാലത്തിലെ സുനാമിയില്‍ തകര്‍ന്നുപോയ ഒരു പ്രദേശം.
22 comments:
നീലാകാശവും നീലകടലും!
നന്നായിട്ടുണ്ട്
കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത കുളിര്‍മ്മ...
നന്നായിരിക്കുന്നു...ആ നീലിമ..
എവിടണിത് ????
എവിടെയാണിത്? :)
നീല എന്റെ ഫെവറിറ്റ് നിറമാണ്.നല്ല ഫോട്ടോ.
എവിടെയാണിത് എന്ന് ഞാനും ചോദിക്കുന്നു.
മേഘത്തിന്റെ നിറം- വെള്ളയും നീലയും ഇടകലര്‍ന്ന- അതിമനോഹരമായിട്ടുണ്ട്.... ഞാനും ചോദിക്കുന്നു... ഇതു ഏതുസ്ഥലം...???
ഫോട്ടോ നന്നായിരിക്കുന്നു........എല്ലാവരും ചോദിക്കുന്നു എവിടെയാണീ സ്ഥലം, എവിടെയാണീ സ്ഥലം എന്ന്.
ചോദിക്കണ കേട്ടാ തോന്നും, സ്ഥലപേരു അറിയേണ്ട താമസം അവിടെ പോയി ഒന്നു നീന്തി മറിയാനാ ചോദിക്കണേന്ന്....
ഒരു കാര്യം അറിയാണ്ടാ പോട്ടേ.......ഞാന്‍ ഓടി
കുറൂ: :-) ഹ ഹ
കുറൂ, ഓടല്ലേ...
ഞാന്‍ ശരിക്കും അതില്‍പ്പോയി കിടക്കാന്‍ ഉദ്ദേശിച്ച് തന്നെയാ ചോദിച്ചത്. മുല്ലപ്പൂ എഴുതിയ മഴക്കഥയെപ്പോലെ കടല്‍വെള്ളത്തില്‍ക്കിടന്നാല്‍ അതിന്റെ ഉപ്പാണോ കണ്ണീരിന്റെ ഉപ്പാണോ രുചിക്കുന്നതെന്ന് തിരിച്ചറിയില്ലല്ലോ.
ഒരു പെയിന്റിങു പോലെ..
നല്ല പടം.
ഇതു എവിടെയാ ഈ സ്ഥ.....
യ്യൊ .. എനിക്കറിയണ്ട
(സു നീന്താന്‍ അറിയുമൊ? )
നീന്താന്‍ അറിയാം. പക്ഷെ കടലില്‍ ആണെങ്കില്‍ ഗോവയിലാ ഇറങ്ങിയത്. അവിടെ വല്യ രസമല്ലേ. നീന്തലൊന്നും അറിയേണ്ട കാര്യമേയില്ല.
മുല്ലപ്പൂ പറഞ്ഞതുപോലെ പെയിന്റിംഗ് പോലെ മനോഹരം.
വളരെ വളരെ മനോഹരം, സപ്തമേ.
നേരത്തെ പറഞ്ഞതാണ്. അതിലും നേരത്തെ ടോംസ് പറഞ്ഞതാണ്:
“കടല്‍ വെള്ളം വറ്റിച്ചാല്‍ എന്തായി മാറും, മക്കളേ?” ഉപ്പായി മാപ്ല ബോബനോടും മോളിയോടും ചോദിച്ചു..
“ഉപ്പായി മാറും”
ഇതേതു സ്ഥലം, എന്നിട്ടെ അഭിപ്രായം പറയാന്‍ പറ്റൂ.. ;)
പെയിന്റിംഗ് പോലെയൊരു ഫോട്ടോ :-)
നീല + കടല്‍ = നീലക്കടല്‍.
വിശേഷണവിശേഷ്യങ്ങള്‍
പൂര്‍വ്വോത്തരപദങ്ങളായ്
സമാസിച്ചാലിരട്ടിപ്പൂ
ദൃഢം പരപദാദികം.
ശ്ശോ. ഇപ്പോഴാ പഴയ കമന്റുകള്‍ വായിച്ചതു്. പെയിന്റിംഗ് പോലെയുള്ള ഫോട്ടോ എന്നു രണ്ടുപേര്‍ നേരത്തേ പറഞ്ഞിരുന്നു അല്ലേ?
അപ്പോള്‍ (ദമനകന്‍), മുല്ലപ്പൂവും വക്കാരിയും പറഞ്ഞതുപോലെ, പെയിന്റിംഗ് പോലൊരു പടം :-)
സപ്തം കലക്കീട്ടാ..
അല്ല ദെവിട്യാാ?
നീല + കടല്‍ = നീലക്കടല്‍.
വിശേഷണവിശേഷ്യങ്ങള്‍
പൂര്‍വ്വോത്തരപദങ്ങളായ്
സമാസിച്ചാലിരട്ടിപ്പൂ
ദൃഢം പരപദാദികം.
നല്ല ഫോട്ടൊയുള്ളോരു പോസ്റ്റിന്റെ ചോട്ടിലും
വ്യാകരണം തന്നെ ഉമേഷ്ജിയ്ക്കു കൌതുകം
:)
ആദിയേ,
അതെനിക്കിഷ്ടായി:-)
ഒരു കൊതുകിന്റെ വ്യഥ ആരറിയാന്‍?
നിനു,
നീല നിറം കൂള്‍ നിറം, അപ്പോള്‍ കുളിരും! :)
കല,
:) കാമറൂണ്‍ ഹൈലാന്റ് രാജ്യത്തിനു അയല്‍രാജ്യം!കല എവിടെ നിന്ന്??
ദില്‍ബാ,
നീല എനിക്കും പ്രിയപ്പെട്ട നിറം,അതിനേക്കാളും ഇഷ്ടം പോക്കുവെയിലിന്റ്റെ സ്വര്‍ണ്ണവര്‍ണ്ണം.
കുറു,
ഇത്രയും പേരു ചോദിച്ചതല്ലേ,പറഞ്ഞേക്കാം!ഇല്ലെങ്കില്‍ എന്നോടു പിണങ്ങിയാലോ.. :)
ബിജോയ് മോഹന്‍,
:)
സൂ,
എപ്പോള്‍ വേണമെങ്കിലും ‘സുനാമി’ എന്ന റിസ്ക്ക് എടുക്കാന്‍ തയ്യാറാണോ? എങ്കില്‍ ബാഗ്ഗ് ഒരുക്കിക്കോ, ഫ്ലയിറ്റ് ടിക്കറ്റിനു ഏജ്ന്റിനെ വിളിക്കാന്‍ റെഡിയായോ..? എന്നാല്‍ പറയാം.
മുല്ലപ്പൂ,
സ്ഥലം പറയാമെല്ലോ..! :)
വക്കാരി,
:)
തുളസി,
:)
ബിന്ദു,
സ്ഥലം പറയാമെല്ലോ, അഭിപ്രായം പറയണേ! :)
ഉമേഷ്,
നീലക്കടല്‍ എന്നു ആദ്യം എഴുതി, നിലാകാശത്തിന്റെ കൂടെ നോക്കിയപ്പോള്‍ ഒരു 'visual rhyme' കിട്ടിയില്ല. അപ്പോള്‍ എനിക്കതു തെറ്റായി തോന്നി. അങ്ങനെ അതു നീലകടലായി മാറി.
അക്ഷരപിശക് ചൂണ്ടികാണിച്ചതിന് നന്ദി.വ്യാകരണ തെറ്റുകളുണ്ടെങ്കില്‍ അതും പറഞ്ഞുതരാന്‍ മടിക്കണ്ട! :) എന്റെയും എല്ലാവരുടെയും മലയാളം നന്നാകട്ടെ!
ആദിത്യന്‍,
:)
എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി!
ഈ സ്ഥലം തായിലാന്റിലെ ഫുക്കിറ്റ്! 2004ലെ ക്രിസ്തുമസ്സ് കാലത്തിലെ സുനാമിയില്‍ തകര്‍ന്നുപോയ ഒരു പ്രദേശം.
ആകാശനീലിമയും വീണൊഴുകി!
കോമ്പോസിഷന്‍ ബാലന്‍സ് ചെയ്തിട്ടുണ്ട്! നോയിസല്‍പ്പം കൂടിയിട്ടില്ലേയെന്നു നീല്യത്തിലാശങ്ക!
ഫുകിറ്റില്‍ അല്ലെങ്കിലും ഭങ്കര നോയിസ് ആണെന്നാ ഞാന്‍ കേട്ടിരിക്കുന്നെ :)
നൈസ് പടം..
കുഞ്ചു !! ഓടിവാ...
ദേ നിനക്കു കടിച്ചു രസിക്കാന്‍ ഒരു സാധനം :)
Post a Comment