Sunday, August 13, 2006

വര്‍ണ്ണകാഴ്ച്ചകള്‍!






സിംഗപ്പൂര്‍ ഫയര്‍വര്‍ക്സ്‌ ഫെസ്റ്റിവല്‍ - SFF നോട്‌ അനുബന്ധിച്ച്‌ 4 ദിവസം ഫയര്‍ വര്‍ക്ക്സ്‌ നടന്നു. ആഗസ്റ്റ്‌ 11 ന്‌ Team NEW CALEDONIA by Mr Charles GERMAIN of Inter-Dis SARL അവതരിപ്പിച്ച ഫയര്‍ വര്‍ക്ക്സിലെ ചില ദൃശ്യങ്ങള്‍!

13 comments:

Unknown Sunday, August 13, 2006 6:21:00 PM  

സിംഗപ്പൂര്‍ ഫയര്‍വര്‍ക്സ്‌ ഫെസ്റ്റിവല്‍ - SFF നോട്‌ അനുബന്ധിച്ച്‌ ആഗസ്റ്റ്‌ 11 ന്‌ Team NEW CALEDONIA by Mr Charles GERMAIN of Inter-Dis SARL അവതരിപ്പിച്ച ഫയര്‍ വര്‍ക്ക്സിലെ ചില ദൃശ്യങ്ങള്‍!

മുസ്തഫ|musthapha Sunday, August 13, 2006 10:46:00 PM  

സിംഗപ്പൂരില്‍ ജനങ്ങള്‍ വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കുമ്പോള്‍, ഇങ്ങ് ലബനാനില്‍ മരണക്കാഴ്ച്ചകളൊരുക്കുകയായിരുന്നു ഇസ്രായേല്‍ ഭരണകൂടം. അതും ഒരു വര്‍ണ്ണക്കാഴ്ച്ച തന്നെ അല്ലേ.. രക്തവര്‍ണ്ണം..!

Anonymous Sunday, August 13, 2006 11:03:00 PM  

അഗ്രജ
ഇസ്രായേല്‍ ലബനോണില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ഒരു പങ്കും വഹിക്കാത്ത ഈ പാവം നാടിന്‌, സിംഗപ്പൂരിനു പഴി കേള്‍ക്കേണ്ടതുണ്ടോ?

ആരു തുടങ്ങി തര്‍ക്കം?
ആരു തുടങ്ങി അക്രമം
ആര്‌ സിവിലിയരെയും സ്കൂളുകളെയും ആശുപത്രികളെയും ബോംബിടുന്നു?
ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ വരുമാനം എന്താണ്‌? ആരു ആര്‍ക്ക്‌ എന്തിനു കൊടുക്കുന്നു?

ഒരു രാജ്യര്‍ത്തിന്റെ സുരക്ഷ അതിന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരിക്കെ അത്‌ ഹിസ്ബുള്ള എന്ന സംഘടനയെ ഏല്‍പ്പിച്ചത്‌ ആര്‍? എന്തിന്‌? ഇവരുടെ വരുമാന മാര്‍ഗ്ഗം എന്താണ്‌?

ഇസ്രയേലിനെ പത്രത്തില്‍ക്കൂടിയോ ടെലിവിഷനിലോ കുറ്റം പറയുന്നതല്ലാതെ ഒന്നും ചെയ്യാത്ത ഹിസ്ബുള്ള അനുഭാവികള്‍ എന്താണ്‌ സത്യത്തില്‍ ലബനോണിനോട്‌ ചെയ്യുന്നത്‌?


ഇതിനെല്ലാം "ഞങ്ങളല്ല, ഞങ്ങള്‍ ഉത്തരവാദിയല്ല" എന്നു പറയാന്‍ സിംഗപ്പൂരിനു പറ്റും.

മുസ്തഫ|musthapha Monday, August 14, 2006 1:51:00 AM  

സിംഗപ്പൂരോ അവിടുത്തെ ജനങ്ങളോ കുറ്റക്കാരാണെന്ന് ഞാന്‍ പറഞ്ഞോ oddman..?? എന്‍റെ വരികള്‍ വായിച്ചാല്‍ അത് വ്യക്തമാണല്ലോ..!!
ഒരു ഭാഗത്ത് ജനങ്ങള്‍ ആഹ്ലാദിക്കുമ്പോള്‍,
മറ്റൊരു ഭാഗത്ത് ഒന്നുമറിയാതെ ദുരിതം പേറുന്ന ഒരു ജനതയെക്കുറിച്ച്, വേറെ ഒന്നും ചെയ്യാനില്ലാത്തവന്‍ ഒന്ന് സൂചിപ്പിച്ചു - അതല്ലേ ചെയ്തുള്ളു.. അതിന്‍റെ പേരില്‍ കേട്ട പഴി ഞാന്‍ സഹിച്ചു.. :)
ആരു തുടങ്ങി? എന്താണ് വരുമാനം? അല്ലെങ്കില്‍ എന്ത് ചെയ്തു?... വെടിയുണ്ടകളില്‍ നിന്നും ഓടിയൊളിക്കാന്‍ പരക്കം പായുന്നവരോടോ അതോ മണ്ണില്‍ പുതഞ്ഞ് കിടക്കുന്ന ജഢങ്ങളോടോ.. ആരോട് ചോദിക്കണം.

ഡാലി Monday, August 14, 2006 3:40:00 AM  

ഇവിടുത്തെ വെടികെട്ടുകള്‍ക്കിടക്ക് ഈ വര്‍ണ്ണകാഴ്ചകളില്‍ എത്തിപ്പെടാനായില്ല. എല്ലാ പ്രാവശ്യത്തേയും പോലെ മനോഹരമായ ചിത്രങ്ങള്‍.

Anonymous Monday, August 14, 2006 5:52:00 AM  

ഇതിന്റെ പിറ്റേന്നു ഞങ്ങളും 2 മണിക്കൂര്‍ മുന്‍പേ പോയി സ്ഥലം പിടിച്ച് വെടിക്കെട്ട് കണ്ടു.എടുത്ത ഫോട്ടോ കണ്ടാല്‍ പിന്നെ France ന്റെ team ഇവിടെ fireworksനു വരില്ല!cameraയിലെ auto എന്ന സംഭവം മാത്രമേ നമുക്കു പറഞ്ഞിട്ടുള്ളൂന്നു മനസ്സിലായി.നുറുങ്ങുകള്‍ക്കായി കാത്തിരിക്കുന്നു.

Unknown Monday, August 14, 2006 7:24:00 AM  

അഗ്രജന്‍,
വികാരങ്ങള്‍ മനസ്സിലാകുന്നു, നിസ്സഹായരല്ലേ നമ്മള്‍!

ഓഡ്മാന്‍,
സിംഗപ്പൂര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാ‍ന്‍ കഴിവില്ലാത്തൊരു രാജ്യം, അമേരിക്കയോട് വളരെ അടുത്ത നില്‍ക്കുന്ന ഒരു സിറ്റി സ്റ്റേറ്റ്!

ഡാലി,
ഈ വെടി നിര്‍ത്തല്‍ ഇത്തിരി ആശ്വാസവും ഒത്തിരി
സുരക്ഷിതത്വവും തരുന്നു എന്നു വിശ്വസിക്കുന്നു.

നിഷ,
3 ദിവസം ഫയര്‍ വര്‍ക്ക്സ് കണ്ടു, അതില്‍ ഒരു ദിവസം ഫോട്ടോ എടുത്തു. ഒന്നേകാല്‍ മണിക്കൂര്‍ നേരത്തെ ചെന്നിട്ടും നല്ല ഒരു സ്ഥലം കിട്ടിയില്ല.
നുറുങ്ങുകളില്‍ ഒരു പോസ്റ്റ് ആയി വരുന്നു, ഓട്ടോ മോഡുകാര്‍ക്കും ഉപയോഗ പ്രദമാകും എന്നാണു പ്രതീക്ഷ. ഇതു വഴി ഇനിയും വരു!


എല്ലാവര്‍ക്കും നന്ദി :)

സ്നേഹിതന്‍ Monday, August 14, 2006 4:08:00 PM  

വര്‍ണ്ണകാഴ്ചകള്‍ മനോഹരം!

സിംഗപ്പൂര്‍ ജീവിതം ഓര്‍മ്മയില്‍ കൊണ്ടുവന്നതിന് നന്ദി.

അഭയാര്‍ത്ഥി Monday, August 14, 2006 9:23:00 PM  

സപ്ത വര്‍ണങ്ങള്‍ നൃത്തമാടും നിന്‍ ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍...
കാണുന്നു ഞാനെന്‍ ......

പസീറിസ്‌ മുതല്‍ ജുറോങ്ങ്‌ വരെ--

ഒര്‍ചാര്‍ഡ്‌ റോഡിലെ പുതുവര്‍ഷാഘോഷവും, സെന്തോസയിലെ കൃസ്തുമസ്സും.

യിഷുനിലേയും, സെലാരങ്ങിലേയും, പുലാവ്‌ തിക്കോങ്ങിലേയും സൈനിക താവളങ്ങളും, ബെദൂക്‌ റിസര്‍വോയറിലെ താമസവും -----
എല്ലാം ഓര്‍മകളീല്‍ തെളിയുന്നു.
നന്ദി

nalan::നളന്‍ Monday, August 14, 2006 11:00:00 PM  

നന്നായി പകര്‍ത്തിയിരിക്കുന്നു

Unknown Thursday, August 17, 2006 10:45:00 PM  

സ്നേഹിതന്‍,ഗന്ധര്‍വന്‍,നളന്‍,
നന്ദി!

myexperimentsandme Thursday, August 17, 2006 11:08:00 PM  

നന്നായിരിക്കുന്നു. ലെവനെ ലെവന്‍ പോലെ ഏടുക്കാന്‍ ഇത്തിരി പാടാണല്ലേ. ഒരു നാള്‍ ട്രൈ ചെയ്യണം.

നല്ല ചിത്രങ്ങള്‍.

icj students Thursday, November 11, 2010 8:24:00 AM  

alla naayinte makkale vedi nirthikkude?

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP