Wednesday, August 30, 2006

കാത്തിരിപ്പ്‌


കരകൌശലവസ്തുവില്‍ അംഗമാകേണ്ടവനെങ്കില്‍, അതിനായി തേടി വരുന്ന കൈകളെ കാത്തിരിക്കുന്നു..
ഇനി കടലിനടിയിലാണ്‌ ഭാവിയെങ്കില്‍ അടുത്ത തിരയ്ക്കായി കാത്തിരിക്കുന്നു..

13 comments:

Unknown Wednesday, August 30, 2006 11:36:00 PM  

കാത്തിരിപ്പ്‌
കരകൌശലവസ്തുവില്‍ അംഗമാകേണ്ടവനെങ്കില്‍, അതിനായി തേടി വരുന്ന കൈകളെ കാത്തിരിക്കുന്നു..
ഇനി കടലിനടിയിലാണ്‌ ഭാവിയെങ്കില്‍ അടുത്ത തിരയ്ക്കായി കാത്തിരിക്കുന്നു..

രാജ് Thursday, August 31, 2006 12:21:00 AM  
This comment has been removed by a blog administrator.
രാജ് Thursday, August 31, 2006 12:23:00 AM  

എത്ര തെളിമയുള്ള ജലം.

ഡാലി Thursday, August 31, 2006 1:27:00 AM  

വെള്ളത്തിന്റെ ആ നനുത്ത പാളിയിലെ കക്ക വേറിട്ടൊരു കാഴ്ചയായി

വര്‍ണ്ണമേഘങ്ങള്‍ Thursday, August 31, 2006 2:03:00 AM  

കണ്ണാടി വെള്ളം പോലെ തെളിമയുള്ള ചിത്രം.

Unknown Friday, September 01, 2006 6:44:00 AM  

പെരിങ്ങോടല്‍,ഡാലി, വര്‍ണ്ണമേഘങ്ങള്‍,

നന്ദി :)

തറവാടി Friday, September 01, 2006 6:48:00 AM  

നല്ല ചിത്രം

Mubarak Merchant Friday, September 01, 2006 6:52:00 AM  

സപ്തവര്‍ണ്ണമേ, കിടിലന്‍ പടം!

myexperimentsandme Friday, September 01, 2006 7:20:00 AM  

ഇത് കണ്ടിട്ട് അടിപൊളി എന്ന് പറയാന്‍ മറന്നു. അതികൊണ്ടടിപൊളി.

Adithyan Friday, September 01, 2006 7:32:00 AM  

നന്നായിരിക്കുന്നു.

കുമാര്‍ജിയുടെ ‘മൃതിയടഞ്ഞ മത്സ’ത്തിന്റെ ഓര്‍മ്മയുണര്‍ത്തി.

കടല്‍ ഫോട്ടോഗ്രാഫറുടെ പറുദീസ ആണല്ലെ? :)

Anonymous Friday, September 01, 2006 7:53:00 AM  

എനിക്കാ നിഴല്‍ ഇടത്തേ സൈഡില്‍ വീണത് ഇഷ്ടായില്ല :-( ..ആ ഫോട്ടോന്റെ ഭംഗിയങ്ങട് കളഞ്ഞ പോലെ..അതോ അതിനി ഫോട്ടോഗ്രാഫീന്റെ വല്ലോ റൂളാണൊ?

Unknown Friday, September 01, 2006 6:59:00 PM  

തടവാടി,ഇക്കാസ്,വക്കാരി,
നന്ദി :)
ആദി,
തന്നെ തന്നെ, കടല്‍ ഒരു പറുദീസ തന്നെ!
ഇഞ്ചി,
ഏയ്, റൂള്‍ ഒന്നുമല്ല.അഭിപ്രായത്തിന് നന്ദി.

nalan::നളന്‍ Friday, September 01, 2006 8:57:00 PM  

വലുതാക്കിക്കാണുമ്പോള്‍ കൂടുതല്‍ ഭംഗി.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP