നീലാകാശത്തിനു താഴെ..
നീലാകാശത്തിനു താഴെ
ഫുക്കറ്റില്‍ നിന്നും മറ്റൊരു സുന്ദരമായ കാഴ്ച!
നുറുങ്ങുകള്‍ എന്ന ബ്ലോഗില്‍ നല്ല ഫ്രെയ്മം സൃഷ്ടിക്കുവാനായി ഛായാഗ്രാഹകര്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമായ ‘റൂള്‍ ഓഫ് തേര്‍ഡി‘നെ കുറിച്ചു എഴുതിയിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന ഒരു bottom weighed frame- ന് ഉദാഹരണമാണ് ഈ ചിത്രം.
11 comments:
നീലാകാശത്തിനു താഴെ
ഫുക്കറ്റില്‍ നിന്നും മറ്റൊരു സുന്ദരമായ കാഴ്ച!
സപതവര്‍ണ്ണങ്ങളും ചാലിച്ച ഈ സപ്തവര്‍ണ്ണത്തിന്റെ ചിത്രം നന്നായിരിക്കുന്നു എന്നു പ്രത്യേകം പറയുന്നില്ല.
സൂക്ഷിച്ച് നോക്കിയാല്‍ ആകാശത്തൂടെ മുടിയഴിച്ചിട്ട ഒരു യക്ഷി പറന്ന് പോകുന്നതു പോലെ
വല്യമ്മായി പറഞ്ഞത് കറക്റ്റ്!
നല്ല ഫോട്ടോ. :)
വല്യമ്മായി,
ചിലപ്പോള്‍ ശരിയായിരിക്കും, സുനാമിയില്‍ മരിച്ചവരുടെ ആത്മാവ് അലഞ്ഞു നടക്കുന്ന ഒരു തീരമാണ് ഇത്!
ഇത്തിരിവെട്ടം,ദില്‍ബാ,
നന്ദി!
ww: xpwumn = xp woman :)
സപ്തമെ,
ആനയും ഉറുമ്പും തമാശയില്‍ നിന്നണു ഇങ്ങോട്ടെക്കു . നല്ല ഫൊട്ടോ. നീല എന്റെ ഫേവറിറ്റ് നിറം
നല്ല ഭംഗീണ്ട് ഇത്. നീലാകാശം :)
കൂടെക്കൂടെ ഫൂക്കറ്റിലോട്ട് പോകുന്നതെന്തിനാണെന്നു മനസ്സിലായി, നല്ല വര്‍ണ്ണങ്ങള്‍!
നാട്ടുകാരാ.. പണിത്തിരക്കു കാരണം ഇതുവഴി വരാന്‍ വൈകി..
പടം വളരെ നന്നായി..കുറെ കാലമായി ഫുക്കറ്റിനെ ഒഴിവാക്കിക്കൊണ്ടിരിക്കുകയായിരുന്നു! അടുത്ത തവണ അതു വഴി തന്നെ!
സുന്ദരമായ കാഴ്ച സുന്ദരമായി തന്നെ പകര്‍ത്തിയിരിക്കുന്നു.
മുല്ലപ്പൂ,
സ്വാഗതം,വന്നതില്‍ സന്തോഷം!
സൂ,
:)
നളന്‍,
കൂടെ കൂടെ പോകുന്നതല്ല. പണ്ട് ഒരു തവണ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.അതു പൊടി തട്ടിയെടുത്തു ഇവിടെ പോസ്റ്റുന്നു! :)
സതീഷ്,
പണിത്തിരക്കു മനസ്സിലാകും. ഫുക്കറ്റ് അടുത്തായതു കൊണ്ട് അതു തിരഞ്ഞെടുത്തു, പിന്നെ ചീപ്പ് റേറ്റില്‍ കിട്ടി. ഇത്തവണത്തെ നാറ്റാസ്സ് ട്രാവല്‍ ഫെയര്‍ വരുന്നു അടുത്ത മാസത്തില്‍! ഫെയറിനു വരുന്നോ..?? ടൂര്‍ പാക്കേജും മേടിക്കാം, തമ്മില്‍ കാണുകയും ചെയ്യാം! ഒരു ദിവസം ഞാന്‍ ഉണ്ടാകും, ഞങ്ങളുടെ സ്റ്റാളില്‍ ഐ റ്റി സപ്പോര്‍ട്ട് എന്ന പേരില്‍! ക്രെഡിറ്റ് കാര്‍ഡ് ഉരയ്ക്കല്‍ ആയിരിക്കും മെയിന്‍ ജോലി! :)
പിന്നെ ഈ വീക്കെണ്ടില്‍ http://www.mindef.gov.sg/rsaf/oh06/
യാത്രാമൊഴി,
:)
Post a Comment