Thursday, August 17, 2006

റോഡരികില്‍


ഉരുക്കുന്ന ടാര്‍ റോഡരികിലെ‍ മരത്തണലില്‍ പ്രകൃതിയൊരുക്കിയ ദാഹശമനികള്‍ വില്ക്കുന്നവര്‍! കോളാ കമ്പനി പറയുന്ന കാശ് കൊടുത്തു നമ്മള് കോള (വിഷം?) വാങ്ങുന്നു.എന്നാല്‍ വഴിയോരത്തിരുന്നു കരിക്കും പന നങ്കും വിറ്റ് ജീവിതമാര്ഗ്ഗം തേടുന്ന ഇവരോടു നാം 50 പൈസയ്ക്കും 1 രൂപയ്ക്കും വില പേശുന്നു.

1 comments:

ബിജോയ്‌ മോഹന്‍ | Bijoy Mohan Friday, August 18, 2006 2:45:00 AM  

തിരുവന്തപുരത്ത്‌ നൊങ്കും,പഴവും mix ചെയ്യത സര്‍ബത്ത്‌ കിട്ടും...അതോര്‍മ്മ വരുന്നു.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP