ആഹാ... എനിക്ക് ഫുഡ്ഡില്‍ മാത്രമാണ് കമ്പം. അത് കൊണ്ട് ഈ പടങ്ങള്‍ കൊടുത്തിരിക്കുന്ന ഓര്‍ഡര്‍ തെറ്റാണ് എന്റെ അഭിപ്രായത്തില്‍. കായ വറുത്തത്,സാരി,പഴം,സാരി ഇതാണ് അതിന്റെ ശരിയായ ഒരു രീതി.അതായത് കായ വറുത്തത് തിന്നുക,കൈ തുടയ്ക്കുക, പഴം തിന്നുക, കൈ തുടയ്ക്കുക.. :)
- കമന്റിയവ്ര്ക്കും കമന്റ്റാത്തവര്‍ക്കും.. - നാട്ടിലുള്ളവര്‍ക്കും വീട്ടിലുള്ളവര്‍ക്കും.. - നാട്ടിലല്ലാത്തവര്‍ക്കും വീട്ടുകാര്‍ ഒപ്പമില്ലാത്തവര്‍ക്കും.., - ലീവ് കിട്ടിയവര്‍ക്കും ലീവു കിട്ടാത്തവര്‍ക്കും.. - വീട്ടില്‍ ഓണസദ്യ ഉണ്ണുന്നവര്‍ക്കും ഹോട്ടലില്‍ പോയി കഴിക്കുന്നവര്‍ക്കും.. - സമയത്ത് സദ്യ കഴിക്കാന്‍ സാധിക്കുന്ന ഭാഗ്യവാന്മാര്‍ക്കും.. - ഓഫീസ് തിരക്കു കാരണം അതിനു സമയം കിട്ടാത്തവര്‍ക്കും.. - ഇപ്പോള്‍ സദ്യക്കു സമയം ആയിരിക്കുന്ന ജപ്പാല്‍ ആസ്ത്രേലിയ ഭാഗത്തുള്ളവര്‍ക്കും.. - സദ്യ തയാറക്കി കൊണ്ടിരിക്കുന്ന സിംഗപ്പൂര്‍ വാസികള്‍ക്കും.., - സദ്യ്യയെ കുറിച്ചോര്‍ത്തു സ്വപ്നം കണ്ടുറങ്ങുന്ന യൂറോപ്പന്മാര്‍ക്കും.., - ആ സ്വപനം കണ്ട് കണ്ണു തിരുമ്മി എഴുന്നേറ്റ മദ്ധ്യ അറബി രാജ്യകാര്‍ക്കും.., - ഉത്രാടപാച്ചില്‍ കഴിഞ്ഞ് തളര്‍ന്നിരിക്കുന്ന അമേരിക്ക- കാനഡകാര്‍ക്കും....
പഴത്തിന്റെ composition വളരെ നന്നായിരിക്കുന്നു. പക്ഷെ
പ്രകാശമാണു് ശൃദ്ധിക്കേണ്ടത്.
ഭക്ഷണങ്ങളുടെ ചിത്രം എടുക്കുമ്പെള്‍ ശ്രദ്ധിക്കേണ്ട ചില
കാര്യങ്ങള്‍:
ഒന്നിലധികം പ്രകാശ കേന്ദ്രങ്ങള്‍ ഉപയോഗിക്കണം. പ്രകാശ കേന്ദ്രത്തിന്റെ വിസ്തൃതി വലുതായിരിക്കണം. (Large surface diffuser) 60X60 cm . ഈ വിധത്തില്‍ പ്രകാശം കടുത്ത് കറുത്ത നിഴലുകള്‍
സൃഷ്ടിക്കില്ല.
Diffuser ഇല്ലാത്ത പക്ഷം. വെളുത്ത ചുവര്‍ അധവ സീലിങ്ങില്‍ ഫ്ലാഷ് TTL/E-TTL ഒഫ്ഫ് ചെത്ത് Hiല്‍ ഇട്ട് bounce ചെതാലും മതി.
ഈ വിധതില്‍ നിഴലുകള്‍ "സൊഫ്റ്റ്" ആകും. ഞാന്‍ പണ്ട് (ഫോട്ടോ എടുത്ത് കാശോണ്ടാക്കുന്നതിന് മുമ്പ് !!) ഒരു വലിയ വെളുത്ത പ്ലാസ്റ്റിക്‍ ബാഗ്ഗ് കമഴ്ത്തി വെക്കും; ഉള്ളില്‍ ആഭരണങ്ങള്‍, വാച്ച്, മുദലായ Reflective subjects വെക്കും എന്നിട്ട് ഫ്ലാഷ് ബാഗിന്റെ പുറത്തേക്ക് പ്രകാശിപ്പിക്കും. പ്ലാസ്റ്റിക്ക് ബാഗിന്റെ ഉള്ളില്‍ എത്തുന്ന പ്രകാശം uniform
ആയിരിക്കും. എല്ലായിടത്തും ഒരുപോലെ പ്രകാശിക്കും. ഈ വിധത്തില്‍ തന്നെയാണ് എല്ലാ product ഫോട്ടോസും എടുക്കുന്നത്.
കായ വറുത്തതിന്റെ ചിത്രം: subject ഒരുപാട് ഞെരിങ്ങിപ്പോയി. DOF കൂട്ടണം. പുറകില്‍ പ്രകാശം കോടുക്കണം.
വിമാനങ്ങള്‍: നിര്‍ഭാഗ്യവശാല്‍ താങ്കള്‍ air showക്ക് പോയപ്പോള്‍ ഫോട്ടോ എടുക്കാന്‍ നിന്നിരുന്ന സ്ഥലം സൂര്യന് എതിര്‍ വശമായിരുന്നു. അല്ലെങ്കില്‍ നല്ല പടങ്ങളാണ്. lense UV ഫില്‍റ്റര്‍ ചെയുന്നില്ല. നിറം നിലയിലേക്ക് നിങ്ങി നില്ക്കുന്നു. പ്രകൃതിയിലുള്ള ഈ നീല നിറം കണ്ണുകള്‍ ക്രമീകരിക്കും. കാമെറ അതു ചിലപ്പോള്‍ പരാചയപെടും.
എന്റെ ഒരു ക്ലയന്റിനു വേണ്ടി എടുത്ത് (പുറത്തു വിടാന്‍ പറ്റിയ !!) ചില പടങ്ങള്‍ പടങ്ങള്‍ ഇവിടെയുണ്ട്.
വിറ്റ് കാശുണ്ടാക്കണമെങ്കില്‍ മാത്രം ഇത്രയും ഓക്കെ ശ്രദ്ധിച്ചാല്‍
മതി
പടം എടുക്കുന്നത് ആസ്വധിക്കാനാണ്. ഓര്മ്മകള്‍ അയവിറക്കാന്‍. ഇതോന്നും ഇല്ലേലും പടങ്ങള്‍ കൊള്ളാം. ഇനിയും ഒരുപാട് എടുക്കണം
കൈപ്പള്ളി, നിരീക്ഷണങ്ങള്‍ക്കും നിര്ദ്ദേശങ്ങള്‍ക്കും വളരെ വളരെ നന്ദി!
ശരിയാണ്, ഞാന് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കോമ്പോസിഷനാണ് പ്രാധാന്യം കൊടുക്കുന്നത്, ബാക്കിയുള്ള കാര്യങ്ങള്‍ അത്രയ്ക്ക് അറിയില്ല എന്നതാണ് സത്യം. ഇപ്പോള്‍ കുറച്ചൊക്കെ വായിക്കുന്നുണ്ട്, പക്ഷേ പടം കമ്പ്യൂട്ടറില്‍ കാണുമ്പോഴാണ് അങ്ങനെ എടുക്കാമായിരുന്നു, ഇതു ചെയ്യാമായിരുന്നു എന്നൊക്കെ തോന്നുന്നത്.
നിഴലുകള്‍ കുറയ്ക്കാന്‍ Diffuser(white dome on the flash?) ഉപയോഗിക്കാറുണ്ട്, അതു പോലെ സീലിങ്ങില് നിന്നു പ്രകാശം പ്രതിഫലിപ്പിച്ച് നിഴലുകള് ഒഴിവാക്കാനും ശ്രമിക്കാറുണ്ട്! പക്ഷേ TTL/E-TTL ഓഫ് ചെയ്യണമെന്നും ഹൈയില് ഇടണമെന്നും അറിയില്ലായിരുന്നു, ഇപ്പോഴാണ് ആലോചിക്കുന്നതു മീറ്ററിങ്ങ് തെറ്റായിരിക്കില്ലേ diffuser/reflected flash ഉപയോഗിക്കുമ്പോള്, അപ്പോള് exposure comp കൊടുക്കേണ്ടി വരില്ലേ??
വിമാനങ്ങള്‍ നീലയാകാന്‍ ഒരു കാരണം ഞാന്‍ ചില ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ഒന്നു പണീതു. കൂളിങ്ങ് ഫില്‍റ്റര്‍ കൊടുത്തു :)!
നിഷാദിന്റെ ചിത്രങ്ങള്‍ പ്രോ ചിത്രങ്ങള്‍, ലെന്സും അതു പോലത്തേതു 400 മ്മില് അത്രെയും ക്ലാരിറ്റി കിട്ടണമെങ്കില് ആ ലെന്‍സിന്റെ വില എന്തായിരിക്കും!വിമാനത്തിന്റെ തറ നിരപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
ഇനിയും ഇതു പോലെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമയം അനുവദിക്കുന്നതനുസ്സരിച്ച് തന്ന് സഹായിക്കണം.
ചില കാര്യങ്ങള്‍ കൂടി പറയട്ടെ. താഴെ പറയുന്ന കാര്യങ്ങള്‍ SLRകാമെറകള്‍ക്കുള്ള ചില കാര്യങ്ങളാണ്‍. ചില fixed lens SLR പോലുള്ള non-SLR ക്യമെറകളിലും ഇതോക്ക ഉണ്ട്.
Nikon, Pentax, Canon, Konica-Minolta, Hasselblad കാമെരകളില്‍. മൂനു പ്രധാന mode ഉണ്ട്.
Av, അപെര്‍ചര്‍ പ്രൈയോറിറ്റി (Aperture is the Variable, Exposure Time is Constant) Av mode ഇട്ട് ഷട്ടര്‍ മുഴുവനും തുറന്ന് (F2.8) വെച്ച് പടം എടുത്താല്‍, Depth Of Field (DOF) വളരെ കുറയും. ചിത്രം വളരെ കൃത്ത്യമായി focus ചെയ്യണം. മുന്നിഉം പിന്നിലും ഉള്ളതെല്ലാം OOF (Out Of Focus) അകും. പ്രകാശത്തിന്റെ അളവനുസരിച്ച് ഷട്ടര്‍ സ്പീഡ് കാമെറ നിര്ണയിക്കും
Tv, Shutter Priority (Exposure Time is the Variable, Apperture is Constant) ഇതില്‍ Exposure ന്റെ വേഗത, അതായത് ഷട്ടര്‍ തുറന്നിരിക്കുന്ന സമയം, ആണ് നാം മാറ്റുന്നത്. M, manual (Both Exposure and Apperture is variable) മേല്‍ പറഞ്ഞ അദ്യത്ത് രണ്ട് mode-ഇലും Automatic ആയി രണ്ടില്‍ ഒരു variable കാമെറയിലെ മൈക്രൊപ്രൊസസര്‍ നിര്ണയിക്കും. കാമറയുടെ മൈക്രോപ്രൊസസര്‍ ഉപയോഗിക്കാതെ നാം തീരുമാനിക്കുന്ന രീതിയില്‍ പടം എടുക്കാന്‍ ചിലപ്പോള്‍ (മിക്കവാറും) M (Manual mode ) ല്‍ തന്നെ പടം എടുക്കേണ്ടി വരും. Product ഫോട്ടൊ എടുക്കാന്‍ ഇതാണു് നല്ലത്. കാമറ USB വഴി ഖടിപ്പിച്ച് പടങ്ങള്‍ അപ്പോള്‍ തന്നെ PCഇല്‍ അല്ലെങ്കില്‍ പ്രിന്റ് ചെത് കണ്ടു് തീരുമാനിക്കാം. out door ന്‍ ഇതു പറ്റില്ല. എങ്കിലും നല്ല experience കിട്ടിയാല്‍ ഇതാണ് നല്ലത്. ഷോട്ടുകള്‍ കൂടുതല്‍ നിയന്ത്രിക്കാന്‍ കഴിയും
SLR കാമെറ വാങ്ങന്‍ ഉദ്ദേശിക്കുനവരുടെ ശ്രദ്ധക്ക്. രണ്ടു തരം sensorകള്‍ കാമെറ നിര്മാതാക്കള്‍ ഉപയോഗിക്കാറുണ്ട്. സാധരണയായി. CMOS sensor ആണു ഉപയോഗിക്കാര്‍. ഇതില്‍ വീഡിയോയും ശബ്ദവും മോബൈല്‍ ഫോണും, mp3 പ്ലേയറും ഒന്നും കാണില്ല. $800 മുതല്‍ $14,000 വരെ വിലവരുന്ന സാധനമാണെന്ന് പറഞ്ഞിട് കാര്യമില്ല. ഇതു ബോഡി മാത്രം. ലെന്സിനെ വേറെ വില !!.
SLR (Single Lens Reflex) കാമെറയില്‍ നാം viewfinderല്‍ കാണുന്നത് യധാര്ഥ രൂപമാണ്. LCD പാനലില്‍ ഇതു അപ്പോള്‍ കാണില്ല. ചിത്രം എടുത്ത് കഴിഞ്ഞ് മാത്രമേ ഇത് കാണുകയുള്ള്. LCD പാനലില്‍ കാണുന്ന "Video" ഫീഡ് കാണിക്കാന്‍ കഴിവുള്ള കാമറകള്‍ ഉപയോഗിക്കുന്നത് CCD sensor ആണ്. പക്ഷോ ഇതിനു ഇടക്കിടെ white balance ചെയണം. CMOS sensor ല്‍ സാന്ദ്രത കൂടുതലാണ്.
ഇതോക്കെ ഒന്ന് അറിഞ്ഞിരുന്നാല്‍ പടം മോശമാവുമ്പെള്‍ ഓരൊ കാരണങ്ങള്‍ പറഞ്ഞൊഴിയാനും, clientനേ impress ചെത് കിടത്താനും ഈ അറിവോക്കെ ഉപയോഗപെടും.
എന്റെ വീട്ടാവശ്യങ്ങള്‍ക്‍ ഞാന്‍ Sony യുടെ CCD കാമെറയാണു് ഉപയോഗികാര്‍. കാരണം അതില്‍ വിഡിയൊ എടുക്കാം. trouser pocketഇല്‍ ഇട്ട് കോണ്ടു നടക്കാം. സുഹേലിന്റെ പാട്ടും ഡാന്‍സും എടുക്കാം. SLR കിറ്റ് കണ്ടാല്‍ "പ്യാടിയാവും".
20 comments:
മഞ്ഞ - ഓണവര്‍ണ്ണം,സ്വര്‍ണ്ണവര്‍ണ്ണം !
ബൂലോകര്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍!
പടം രണ്ടിലും മൂന്നിലും നാലിലും ഉള്ള സാധനങ്ങള്‍ വെക്കം എനിക്കയച്ചു തന്നേ...(ശ്..ശ്..ആരെങ്കിലും വരുന്നതിന് മുമ്പാവട്ടെ...),സൂ ചേചിയും,ഇഞ്ചിപെണ്ണും,ബിന്ദൂം,വല്യമ്മായീം ഒക്കെ വന്നാപിന്നെ എനിക്ക് കിട്ടില്ല.
:-) ഓണാശംസകള്‍
-പാര്‍വതി..
ഞാനത് കണ്ടിട്ട് പാറു എടുത്തോട്ടെ എന്ന് കരുതി അവിടെ വെച്ചതല്ലേ
എല്ലാചിത്രങ്ങളും നന്നായി.
രണ്ടാമത്തെയും അവസാനത്തെയും ചിത്രങ്ങള്‍ ഇഷ്ടായി.. മറ്റുചിത്രങ്ങള്‍ എന്തിനാ വെറുതെ മനുഷ്യന്റെ കാശ് കളയാന്‍...
ആഹാ... എനിക്ക് ഫുഡ്ഡില്‍ മാത്രമാണ് കമ്പം. അത് കൊണ്ട് ഈ പടങ്ങള്‍ കൊടുത്തിരിക്കുന്ന ഓര്‍ഡര്‍ തെറ്റാണ് എന്റെ അഭിപ്രായത്തില്‍. കായ വറുത്തത്,സാരി,പഴം,സാരി ഇതാണ് അതിന്റെ ശരിയായ ഒരു രീതി.അതായത് കായ വറുത്തത് തിന്നുക,കൈ തുടയ്ക്കുക, പഴം തിന്നുക, കൈ തുടയ്ക്കുക.. :)
ഹായ്... ഒക്കെ ഇവിടുണ്ട്. എനിക്കൊന്നും വേണ്ടാട്ടോ. എന്നാലും കണ്ടിട്ട് പോകാംന്ന് വെച്ചു.:)
എല്ലാം ഒരു കുട കീഴില്‍ :)
നന്നായി,
ഫോട്ടോ ആയതിനാല്‍ വൈകിയെത്തിയെങ്കിലും കാണാന്‍ പറ്റി :))
ഓണാശംസകള്‍
ഓണാശംസകള്‍ സപ്തവര്‍ണങ്ങളേ!
പാര്‍വതി,വല്യമ്മായി,ഇത്തിരിവെട്ടം,ദില്‍ബന്‍,സൂ,കു കുടുക്ക(നല്ല പേര്!),ഷാജുദ്ദീന്‍,യാത്രാമൊഴി
- നന്ദി, ഓണാശംസകള്‍!
- കമന്റിയവ്ര്ക്കും കമന്റ്റാത്തവര്‍ക്കും..
- നാട്ടിലുള്ളവര്‍ക്കും വീട്ടിലുള്ളവര്‍ക്കും..
- നാട്ടിലല്ലാത്തവര്‍ക്കും വീട്ടുകാര്‍ ഒപ്പമില്ലാത്തവര്‍ക്കും..,
- ലീവ് കിട്ടിയവര്‍ക്കും ലീവു കിട്ടാത്തവര്‍ക്കും..
- വീട്ടില്‍ ഓണസദ്യ ഉണ്ണുന്നവര്‍ക്കും ഹോട്ടലില്‍ പോയി കഴിക്കുന്നവര്‍ക്കും..
- സമയത്ത് സദ്യ കഴിക്കാന്‍ സാധിക്കുന്ന ഭാഗ്യവാന്മാര്‍ക്കും..
- ഓഫീസ് തിരക്കു കാരണം അതിനു സമയം കിട്ടാത്തവര്‍ക്കും..
- ഇപ്പോള്‍ സദ്യക്കു സമയം ആയിരിക്കുന്ന ജപ്പാല്‍ ആസ്ത്രേലിയ ഭാഗത്തുള്ളവര്‍ക്കും..
- സദ്യ തയാറക്കി കൊണ്ടിരിക്കുന്ന സിംഗപ്പൂര്‍ വാസികള്‍ക്കും..,
- സദ്യ്യയെ കുറിച്ചോര്‍ത്തു സ്വപ്നം കണ്ടുറങ്ങുന്ന യൂറോപ്പന്മാര്‍ക്കും..,
- ആ സ്വപനം കണ്ട് കണ്ണു തിരുമ്മി എഴുന്നേറ്റ മദ്ധ്യ അറബി രാജ്യകാര്‍ക്കും..,
- ഉത്രാടപാച്ചില്‍ കഴിഞ്ഞ് തളര്‍ന്നിരിക്കുന്ന അമേരിക്ക- കാനഡകാര്‍ക്കും....
വിട്ടു പോയ എല്ലാവര്‍ക്കും..
ഒരിക്കല്‍ കൂടി..
ഓണാശംസകള്‍!
സപ്തവര്‍ണ്ണാ... ഇപ്പോഴാണ് ചിത്രങ്ങള്‍ എല്ലാം കാണുവാനും എഴുതിയാതൊക്കെ വായിക്കുവാനും കഴിഞ്ഞത്. എല്ലാം ഒന്നിനൊന്നു മെച്ചം.
താങ്കള്‍ ഒരു പുലിയാകുന്നു :)
ഓണാശംസകള്‍ !!! പാറു ചോദിച്ച സ്ഥിതിക്കതു പാറുവിനു തന്നെ കൊടുത്തോളൂ..:)
ഇനി ഇപ്പൊ അവിട്ടം ചതയം ആശംസകള്‍.
ഇന്നലെ രാവിലെ മടിപ്പുറം അടിച്ചുപോയി അതുകൊണ്ടാ ലേറ്റായത്.
പടങ്ങള്‍ നന്നായിട്ടുണ്ട്
ഞാന്‍ പറയട്ടേ? :-)
കൈപ്പള്ളി,
എന്തു പറയാന്‍?? അഭിപ്രായങ്ങള്‍ ധൈര്യമായി പറഞ്ഞുകൊള്ളൂ.., നല്ലതാണെങ്കിലും, ചീത്തയാണെങ്കിലും!
ഇവിടം സന്ദര്‍ശിച്ചതില്‍ നന്ദി :) !
പ്രീയപെട്ട saptavarnangal:
പഴത്തിന്റെ composition വളരെ നന്നായിരിക്കുന്നു. പക്ഷെ
പ്രകാശമാണു് ശൃദ്ധിക്കേണ്ടത്.
ഭക്ഷണങ്ങളുടെ ചിത്രം എടുക്കുമ്പെള്‍ ശ്രദ്ധിക്കേണ്ട ചില
കാര്യങ്ങള്‍:
ഒന്നിലധികം പ്രകാശ കേന്ദ്രങ്ങള്‍ ഉപയോഗിക്കണം.
പ്രകാശ കേന്ദ്രത്തിന്റെ വിസ്തൃതി വലുതായിരിക്കണം. (Large surface diffuser) 60X60 cm . ഈ വിധത്തില്‍ പ്രകാശം കടുത്ത് കറുത്ത നിഴലുകള്‍
സൃഷ്ടിക്കില്ല.
Diffuser ഇല്ലാത്ത പക്ഷം. വെളുത്ത ചുവര്‍ അധവ സീലിങ്ങില്‍ ഫ്ലാഷ് TTL/E-TTL ഒഫ്ഫ് ചെത്ത് Hiല്‍ ഇട്ട് bounce ചെതാലും മതി.
ഈ വിധതില്‍ നിഴലുകള്‍ "സൊഫ്റ്റ്" ആകും. ഞാന്‍ പണ്ട് (ഫോട്ടോ എടുത്ത് കാശോണ്ടാക്കുന്നതിന് മുമ്പ് !!) ഒരു വലിയ വെളുത്ത പ്ലാസ്റ്റിക്‍ ബാഗ്ഗ് കമഴ്ത്തി വെക്കും; ഉള്ളില്‍ ആഭരണങ്ങള്‍, വാച്ച്, മുദലായ Reflective subjects വെക്കും എന്നിട്ട് ഫ്ലാഷ് ബാഗിന്റെ പുറത്തേക്ക് പ്രകാശിപ്പിക്കും. പ്ലാസ്റ്റിക്ക് ബാഗിന്റെ ഉള്ളില്‍ എത്തുന്ന പ്രകാശം uniform
ആയിരിക്കും. എല്ലായിടത്തും ഒരുപോലെ പ്രകാശിക്കും. ഈ വിധത്തില്‍ തന്നെയാണ് എല്ലാ product ഫോട്ടോസും എടുക്കുന്നത്.
കായ വറുത്തതിന്റെ ചിത്രം:
subject ഒരുപാട് ഞെരിങ്ങിപ്പോയി. DOF കൂട്ടണം. പുറകില്‍ പ്രകാശം കോടുക്കണം.
വിമാനങ്ങള്‍:
നിര്‍ഭാഗ്യവശാല്‍ താങ്കള്‍ air showക്ക് പോയപ്പോള്‍ ഫോട്ടോ എടുക്കാന്‍ നിന്നിരുന്ന സ്ഥലം സൂര്യന് എതിര്‍ വശമായിരുന്നു. അല്ലെങ്കില്‍ നല്ല പടങ്ങളാണ്. lense UV ഫില്‍റ്റര്‍ ചെയുന്നില്ല. നിറം നിലയിലേക്ക് നിങ്ങി നില്ക്കുന്നു. പ്രകൃതിയിലുള്ള ഈ നീല നിറം കണ്ണുകള്‍ ക്രമീകരിക്കും. കാമെറ അതു ചിലപ്പോള്‍ പരാചയപെടും.
എന്റെ ഒരു ക്ലയന്റിനു വേണ്ടി എടുത്ത് (പുറത്തു വിടാന്‍ പറ്റിയ !!) ചില പടങ്ങള്‍ പടങ്ങള്‍ ഇവിടെയുണ്ട്.
വിറ്റ് കാശുണ്ടാക്കണമെങ്കില്‍ മാത്രം ഇത്രയും ഓക്കെ ശ്രദ്ധിച്ചാല്‍
മതി
പടം എടുക്കുന്നത് ആസ്വധിക്കാനാണ്. ഓര്മ്മകള്‍ അയവിറക്കാന്‍. ഇതോന്നും ഇല്ലേലും പടങ്ങള്‍ കൊള്ളാം. ഇനിയും ഒരുപാട് എടുക്കണം
കൈപ്പള്ളി,
നിരീക്ഷണങ്ങള്‍ക്കും നിര്ദ്ദേശങ്ങള്‍ക്കും വളരെ വളരെ നന്ദി!
ശരിയാണ്, ഞാന് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കോമ്പോസിഷനാണ് പ്രാധാന്യം കൊടുക്കുന്നത്, ബാക്കിയുള്ള കാര്യങ്ങള്‍ അത്രയ്ക്ക് അറിയില്ല എന്നതാണ് സത്യം. ഇപ്പോള്‍ കുറച്ചൊക്കെ വായിക്കുന്നുണ്ട്, പക്ഷേ പടം കമ്പ്യൂട്ടറില്‍ കാണുമ്പോഴാണ് അങ്ങനെ എടുക്കാമായിരുന്നു, ഇതു ചെയ്യാമായിരുന്നു എന്നൊക്കെ തോന്നുന്നത്.
നിഴലുകള്‍ കുറയ്ക്കാന്‍ Diffuser(white dome on the flash?) ഉപയോഗിക്കാറുണ്ട്, അതു പോലെ സീലിങ്ങില് നിന്നു പ്രകാശം പ്രതിഫലിപ്പിച്ച് നിഴലുകള് ഒഴിവാക്കാനും ശ്രമിക്കാറുണ്ട്! പക്ഷേ TTL/E-TTL ഓഫ് ചെയ്യണമെന്നും ഹൈയില് ഇടണമെന്നും അറിയില്ലായിരുന്നു, ഇപ്പോഴാണ് ആലോചിക്കുന്നതു മീറ്ററിങ്ങ് തെറ്റായിരിക്കില്ലേ diffuser/reflected flash ഉപയോഗിക്കുമ്പോള്, അപ്പോള് exposure comp കൊടുക്കേണ്ടി വരില്ലേ??
വിമാനങ്ങള്‍ നീലയാകാന്‍ ഒരു കാരണം ഞാന്‍ ചില ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ഒന്നു പണീതു. കൂളിങ്ങ് ഫില്‍റ്റര്‍ കൊടുത്തു :)!
നിഷാദിന്റെ ചിത്രങ്ങള്‍ പ്രോ ചിത്രങ്ങള്‍, ലെന്സും അതു പോലത്തേതു 400 മ്മില് അത്രെയും ക്ലാരിറ്റി കിട്ടണമെങ്കില് ആ ലെന്‍സിന്റെ വില എന്തായിരിക്കും!വിമാനത്തിന്റെ തറ നിരപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
ഇനിയും ഇതു പോലെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമയം അനുവദിക്കുന്നതനുസ്സരിച്ച് തന്ന് സഹായിക്കണം.
നിഷാദ്, ഫോട്ടോഗ്രഫി പഠിച്ചുതുടങ്ങുന്നവര്‍ക്കുവേണ്ടിയുള്ള ഉപദേശങ്ങളുമായി താങ്കള്‍ക്ക് ഒരു ബ്ലോഗു തുടങ്ങാമോ?
അത് വേണോ? സൌഹൃതങ്ങള്‍ സംഘം ചേര്ന്ന്‍ വഷളാക്കണോ?
എനിക്ക് സംഘങ്ങളില്‍ ചേരുന്നതിനോട് തീരേ താല്പര്യമില്ല്. നിങ്ങള്‍ തുടങ്ങികോളു. ഞാന്‍ അതില്‍ കമന്റാം.
ചില കാര്യങ്ങള്‍ കൂടി പറയട്ടെ.
താഴെ പറയുന്ന കാര്യങ്ങള്‍ SLRകാമെറകള്‍ക്കുള്ള ചില കാര്യങ്ങളാണ്‍. ചില fixed lens SLR പോലുള്ള non-SLR ക്യമെറകളിലും ഇതോക്ക ഉണ്ട്.
Nikon, Pentax, Canon, Konica-Minolta, Hasselblad കാമെരകളില്‍. മൂനു പ്രധാന mode ഉണ്ട്.
Av, അപെര്‍ചര്‍ പ്രൈയോറിറ്റി (Aperture is the Variable, Exposure Time is Constant)
Av mode ഇട്ട് ഷട്ടര്‍ മുഴുവനും തുറന്ന് (F2.8) വെച്ച് പടം എടുത്താല്‍, Depth Of Field (DOF) വളരെ കുറയും. ചിത്രം വളരെ കൃത്ത്യമായി focus ചെയ്യണം. മുന്നിഉം പിന്നിലും ഉള്ളതെല്ലാം OOF (Out Of Focus) അകും. പ്രകാശത്തിന്റെ അളവനുസരിച്ച് ഷട്ടര്‍ സ്പീഡ് കാമെറ നിര്ണയിക്കും
Tv, Shutter Priority (Exposure Time is the Variable, Apperture is Constant)
ഇതില്‍ Exposure ന്റെ വേഗത, അതായത് ഷട്ടര്‍ തുറന്നിരിക്കുന്ന സമയം, ആണ് നാം മാറ്റുന്നത്.
M, manual (Both Exposure and Apperture is variable)
മേല്‍ പറഞ്ഞ അദ്യത്ത് രണ്ട് mode-ഇലും Automatic ആയി രണ്ടില്‍ ഒരു variable കാമെറയിലെ മൈക്രൊപ്രൊസസര്‍ നിര്ണയിക്കും. കാമറയുടെ മൈക്രോപ്രൊസസര്‍ ഉപയോഗിക്കാതെ നാം തീരുമാനിക്കുന്ന രീതിയില്‍ പടം എടുക്കാന്‍ ചിലപ്പോള്‍ (മിക്കവാറും) M (Manual mode ) ല്‍ തന്നെ പടം എടുക്കേണ്ടി വരും. Product ഫോട്ടൊ എടുക്കാന്‍ ഇതാണു് നല്ലത്. കാമറ USB വഴി ഖടിപ്പിച്ച് പടങ്ങള്‍ അപ്പോള്‍ തന്നെ PCഇല്‍ അല്ലെങ്കില്‍ പ്രിന്റ് ചെത് കണ്ടു് തീരുമാനിക്കാം. out door ന്‍ ഇതു പറ്റില്ല. എങ്കിലും നല്ല experience കിട്ടിയാല്‍ ഇതാണ് നല്ലത്. ഷോട്ടുകള്‍ കൂടുതല്‍ നിയന്ത്രിക്കാന്‍ കഴിയും
SLR കാമെറ വാങ്ങന്‍ ഉദ്ദേശിക്കുനവരുടെ ശ്രദ്ധക്ക്.
രണ്ടു തരം sensorകള്‍ കാമെറ നിര്മാതാക്കള്‍ ഉപയോഗിക്കാറുണ്ട്. സാധരണയായി. CMOS sensor ആണു ഉപയോഗിക്കാര്‍. ഇതില്‍ വീഡിയോയും ശബ്ദവും മോബൈല്‍ ഫോണും, mp3 പ്ലേയറും ഒന്നും കാണില്ല. $800 മുതല്‍ $14,000 വരെ വിലവരുന്ന സാധനമാണെന്ന് പറഞ്ഞിട് കാര്യമില്ല. ഇതു ബോഡി മാത്രം. ലെന്സിനെ വേറെ വില !!.

Post a Comment