എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
കേള്‍ക്കുന്ന മൊഴിയിലെ നന്മയോ, ഹാസ്യമോ ഈ ചിരിയുടെ കാരണം..?
അതോ വാക്കുകളില്‍ പതിയിരിക്കും നുണയെ തിരിച്ചറിഞ്ഞതോ?
അതോ കാണികളില്‍ ഒരുവനെ തിരിച്ചറിഞ്ഞു സമ്മാനിക്കുന്ന മന്ദഹാസമോ?
Posted by Unknown at 7/10/2006 10:17:00 PM
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
8 comments:
"ഒരു ചിരി"
കേള്‍ക്കുന്ന മൊഴിയിലെ നന്മയോ, ഹാസ്യമോ ഈ ചിരിയുടെ കാരണം..?
അതോ വാക്കുകളില്‍ പതിയിരിക്കും നുണയെ തിരിച്ചറിഞ്ഞതോ?
അതോ കാണികളില്‍ ഒരുവനെ തിരിച്ചറിഞ്ഞു സമ്മാനിക്കുന്ന മന്ദഹാസമോ?
ഒരു ചിരികണ്ടാല്‍ മൊഴി കേട്ടാല്‍ അതു മതി എന്നും പറഞ്ഞ് മൈക്കും പിടിച്ച് ഓടുന്നവന്റെ ചിരി,
നല്ല ചിരി
ഒരു തുണിക്കടയില്‍ കേരളത്തിലെ സകല റ്റീവിക്കാരനും ഒന്നിച്ചെത്താന്‍ എന്താ കാരണം കുട്ടപ്പായി?
ഈ പോസ്റ്റും ബീന കണ്ണനെ കുറിച്ചു ഇവിടുള്ള പോസ്റ്റും ലിങ്ക് ചെയ്താല്‍ ഒരു തുണിക്കടയില്‍ കേരളത്തിലെ സകല റ്റീവിക്കാരനും ഒന്നിച്ചെത്താന്‍ എന്താ കാരണം എന്ന് മനസ്സിലാവും. ശീമാട്ടിയും സപ്തവര്‍ണ്ണവും തമ്മില്‍ എന്തോ അഭേദ്യമായ ബന്ധമുണ്ട്.
ദേവരാഗം,
ഷിജു പറഞ്ഞതു തന്നെ , ബീനാ കണ്ണന്റെ പത്ര സമ്മേളനമായിരുന്നു രംഗം.
മീശ തന്നേയല്ലേ..?? മീറ്റ് പടംസ് കന്ണ്ടപ്പോള് ഒരു സംശയം :)!
ഷിജു,
ഞാനും ശീമാട്ടിയും തമ്മില്‍ ഒരു അഭേദ്യമായ ബന്ധവുമില്ല. വാര്‍ഷിക ഷാപ്പിങ് ശീമാട്ടിയില്‍ നടത്താന്‍ ഇറങ്ങിയതായിരുന്നു. ആ ദിവസം തന്നെയായിരുന്നു കിഡ്ഡ്സ്സ് കോര്‍ണ്ണറ് അവിടെ തുടങ്ങിയത്. കൈയില്‍ ക്യാമറ ഉണ്ടായിരുന്നതു കൊണ്ട് പത്രക്കാരുടെ ഒപ്പം നിന്നു 3-4 പടംസ് എടുത്തു.. അത്രെയൊള്ളു!
ഓ ബീനാ കണ്ണനെ മറന്നു പോയി.
വോ തന്നെ തന്നെ മീശ തന്നെ(അവിടെ ഉള്ളതിനെക്കാള്‍ അഞ്ചു കിലോ കുറഞ്ഞ തടിയാണെങ്കിലും മീശക്കൊട്ടും കുറവില്ല കുട്ടപ്പായി, അതു ഞാന്‍ ഫാക്റ്റംഫോസും യൂറിയയും ഇട്ടു വളര്‍ത്തുകയാ, ചന്ദ്രേട്ടന് കണ്ടാല്‍ ജൈവ വളം മതിയെന്നു പറയും) . മീശ വച്ചു തന്നെയാണല്ലോ ബ്ലോഗുമീറ്റിംഗ് നു പോയത്
പരിചയമുള്ള മുഖം! ഈ പുള്ളീയെ ഞാനറിയും!
ഇതു കുട്ടപ്പായിയായിരുന്നുവെന്നിപ്പോഴാ മനസ്സിലായേ! (പഴയ പടങ്ങള്‍ കണ്ടപ്പോള്‍)
വൈകിയെങ്കിലും സ്വാഗതം !
നളന്,
ബൂലോകത്തില്‍ ആ പേരിനു എനിക്കു മുന്‍പേ അവകാശിയുണ്ടായി. മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു.
അഭിപ്രായങ്ങള്‍ തുറന്നെഴുതാന്‍ മടി കാണിക്കരുതെ!
ദേവരാഗം,
ഞാന്‍ ഒരു നല്ല സൈസ്സില്‍ ഒരു കൊമ്പന് മീശക്കാരനെയാണ് മനസ്സില്‍ വരച്ചിട്ടിരുന്നത്. :)
Post a Comment