ആദരാഞ്ജലികള്‍
വി പി സത്യന്‍
ജനനം :1969 ഏപ്രില്‍ 29
മരണം :2006 ജൂലയ് 18
ഒരുകാലത്തില്‍
-ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍
-മോഹന്‍ ബഗാന്‍, മുഹമ്മദ്ദീന്‍ സ്പോര്‍ട്ടിങ്ങ് ടീം അംഗം
-കേരളാ പോലീസ്സ് ടീം അംഗം
-കളിച്ച എല്ലാ ടീമിലേയും പ്രതിരോധ നിരയിലെ പ്രധാന കളിക്കാരന്‍
ജീവിതത്തില്‍ കണക്ക്ക്കൂട്ടലുകള്‍ പിഴച്ചപ്പ്പ്പോള്‍ സ്വയം ചുവപ്പു കാര്‍ഡ് കാണിച്ച് വേറൊരു കളത്തിലേക്ക്..
ആദരാഞ്ജലികള്‍
6 comments:
വി പി സത്യന്‍
ജനനം :1969 ഏപ്രില്‍ 29
മരണം :2006 ജൂലയ് 18
ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു ഞാനും ആദരാഞ്ജലികള്‍ ...
പിന്നെയും ആലോചിച്ചു പോകുന്നു,
ഇദ്ദേഹമെന്തേ ജീവിത യാഥാര്‍ത്ഥ്യങ്ങളെ
ഒരു സ് പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോടെ കണ്ടില്ല???
പാവം സത്യന്‍. എന്റേയും ആദരാഞ്ജലികള്‍
സത്യന്റെ ജനനത്തീയതി തെറ്റാണെന്നു തോന്നുന്നു. മരിക്കുമ്പോള്‍ സത്യന്‍ 42 വയസ്സുണ്ടായിരുന്നു എന്നാണ്‍ റിപ്പോര്‍ട്ടുകളില്‍ കണ്ടത്.
സത്യനും പാപ്പച്ചനും വിജയനും അഞ്ചേരിയും ചാക്കോയും എല്ലാം ഉണ്ടായിരുന്ന കേരള ഫുട്ബോള്‍ ടീമിന്റെ നല്ല കാലങ്ങള്‍ ഓര്‍ത്തു പോകുന്നു.
ആദരാഞ്ജലികള്‍!!
പാപ്പാന്‍,
തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി. മംഗളത്തില്‍ നിന്നാണ് ജനനതിയതി കിട്ടിയതു. മിക്കവാറും ഞാന്‍ എഴുതിയപ്പോള്‍ പിശകിയതായിരിക്കും.
Indian Football "HALL OF FAME"
Name: V.P. SATHYAN
Date of Birth: April 29, 1965
Place of Birth: Tellicherry, Kannur District - KERALA
Date of Death: July 18, 2006
Place of Death: Chennai - TAMIL NADU
Playing position: Defender
Number of 'A' Internationals: around 80
'A' Internationals Goals: none
http://www.indianfootball.com/data/halloffame/sathyan_vp.html
Post a Comment