ഇവക്കു ജലദോഷം വരുമോ..പനി പിടിക്കുമോ..??
ഇവര്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ ഇടനാഴിയില്‍, ചട്ടിയില്‍ വളരുന്നവര്‍..
സൂര്യകിരണങ്ങളെ പുണരുവാന്‍..
കാറ്റില്‍ ഉയലാടാന്‍....
മഴയില്‍ നനയാന്‍...
ഇതിനായി കെട്ടിടത്തിന്റെ അര/മുക്കാല്‍ ഭിത്തിക്കുമപ്പുറം
ആകാശത്തിലേക്ക് ഇവര്‍ വളര്‍ന്നു.
മഴ പെയ്തു തോര്‍ന്നുപോയി...
കണ്ടില്ലേ ഈ പുല്‍ നാമ്പ് വിറങ്ങലിച്ചു നില്ക്കുന്നതു..
വേപ്പ് മഴ മുഴുവന്‍ നനഞ്ഞിട്ട് നില്ക്കുന്നതു..
കണ്ടില്ലേ ഈ പുല്‍ നാമ്പ് വിറങ്ങലിച്ചു നില്ക്കുന്നതു..
വേപ്പ് മഴ മുഴുവന്‍ നനഞ്ഞിട്ട് നില്ക്കുന്നതു..
ഇവക്കു ജലദോഷം വരുമോ..പനി പിടിക്കുമോ..??
3 comments:
മഴ പെയ്തു തോര്‍ന്നുപോയി...
കണ്ടില്ലേ ഈ പുല്‍ നാമ്പ് വിറങ്ങലിച്ചു നില്ക്കുന്നതു..
വേപ്പ് മഴ മുഴുവന്‍ നനഞ്ഞിട്ട് നില്ക്കുന്നതു..
ഇവക്കു ജലദോഷം വരുമോ..പനി പിടിക്കുമോ..??
ഹായ്! എന്താ ആ ആര്യവേപ്പിന്റെ ഒരു പടം..
ആദ്യത്തെ എന്താണാവൊ?
എല്‍ ജി,
ആദ്യത്തേത് ഒരു മുളയുടെ വെറയിറ്റി. ചൈനീസ്കാര് പല തരത്തിലിള്ള ചെറിയ മുളകള്‍ വീട്ടിനു അകത്തും പുറത്തും വളര്‍ത്തും.
Post a Comment