ഡാലി, ഇതും സിംഗപ്പൂര്‍ തന്നെ.. അവിടെ നടന്ന ഒരു ഫാഷന്‍ ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍..
ഇതു ഒരു ഫ്ലാഷ് നിരോധിത ഫാഷന്‍ ഷോ ആയിരുന്നു.. എന്നു വെച്ചാല്‍ ഒരു ഫോട്ടോഗ്രാഫെറും ഫ്ലാഷ് ഉപയോഗിക്കാന്‍ പാടില്ല. ഷോയുടെ കൊറിയൊഗ്രാഫിയുടെ ഭംഗി നഷ്ട്പ്പെടാതിരിക്കാനാണ് അങ്ങനെ നിര്‍ദേശ്ശിക്കുന്നതു. അവര്‍ സ്പ്പോട്ട് ലൈറ്റ് ഉപയോഗിക്കുന്നതു കൊണ്ട് ഫോട്ടോ എടുക്കല്‍ അത്ര ബുദ്ധിമുട്ടല്ല..സ്പ്പോട്ട് ലൈറ്റ് ആയതു + ഫ്ലാഷ് ഇല്ല , അതു കൊണ്ടാണ് ബാക്ക്ഗ്രൌണ്ട് കറുത്തിരിക്കുന്നതു..
ഈ രീതിയിലുള്ള ഷോയില്‍ ഒക്കെ ഡി എസ്സ് എല്‍ ആറിന്റെ പവറ് തിരിച്ചറിയാം( needs fast and wide aperture lens).. ഇവിടെ സാാ ക്യാമറ പറ്റില്ല..(limitations of normal P&S cameras)
4 comments:
നേര്‍ക്കാഴ്ചകളില്‍ ഇതു ഫാഷന്‍ കാലം...
നിറങ്ങളുടെ സംഗമം..
ഇതും ചീനയാ? ആ പെണ്‍കുട്ടീടെ പുറകില്‍ ഒരുപാടു ഇരുട്ടു വന്നതെന്തേ? അങനെ ആക്കീതാണൊ?
ഡാലി,
ഇതും സിംഗപ്പൂര്‍ തന്നെ.. അവിടെ നടന്ന ഒരു ഫാഷന്‍ ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍..

Post a Comment