എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
പിന്നെ ഒരു സൂര്യകാന്തി പൂവും..!
സൂര്യകാന്തി സൂര്യകാന്തി....
സ്വപ്നം കാണുവതാരേ..?
Posted by Unknown at 6/25/2006 07:30:00 PM
Labels: സസ്യജാലം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
6 comments:
നേര്‍കാഴ്ചകളില്‍ 50 comments യാഥാര്‍ത്ഥ്യമായിരിക്കുന്നു..
Leave your comment പേജില്‍ വിയര്‍പ്പൊഴുക്കിയ നല്ലവരായ ബ്ലോഗിണി ബ്ലോഗന്മാര്‍ക്കു് നന്ദി.. ഇതാ നന്ദിയുടെ പനിനീര്‍ പൂവു് പിന്നെ ഒരു സൂര്യകാന്തി പൂവും..!
സൂര്യകാന്തി സൂര്യകാന്തി....
സ്വപ്നം കാണുവതാരേ..?
നന്ദി ബീനാ കണ്ണനോടല്ലേ ചൊല്ലേണ്ടൂ :))
ബ്ലോഗുകള്‍ പൂക്കളങ്ങളാവുന്നു... പൂവുകള്‍ രണ്ടും കൊള്ളാം... സൂര്യകാന്തി ഒന്നൂടെ കൊള്ളാം
സപ്തവര്‍ണമേ, നന്ദി. പൂക്കള്‍ ഇനിയും വര്‍ഷിക്കാന്‍ തയ്യാറാണെങ്കില്‍ ഈ പോസ്റ്റിലെ കമന്റും 50+ എത്തിക്കാം. ബിന്ദുവും എല്‍ ജിയും ഒക്കെ ഒന്നിങ്ങോട്ട് വന്നോട്ടെ.
(അല്ലെങ്കില്‍ വേണ്ട അല്ലേ?)
ആദിത്യന്‍, :)
സൂ,
ഒരു സൂര്യകാന്തി തോട്ടം തന്നെ റെഡി ആക്കാന്‍ ഏര്‍പ്പാടു ചെയ്തു കഴിഞ്ഞു... ഇനിയും പലവിധ പൂക്കള്‍ പോസ്റ്റാനുണ്ടു...നന്ദി പ്രകടിപ്പിക്കാന്‍ മാറ്റി വെച്ചിരിക്കുന്നു..
ഓ! നന്ദി എടുത്തിരിക്കുന്നു..
അന്‍പതാമത്തെ കമന്റ് ഞാനടിച്ചതു കൊണ്ടാ റോസാപ്പൂവ് എനിക്കു തന്നെ. :)
Post a Comment