എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
നാട്ടില്‍ ഇതു മഴക്കാലം, പക്ഷെ ഇവിടെ വസന്തകാലം.. നേര്‍കാഴ്ച്ചകളില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിക്കൊണ്ട്..
Posted by Unknown at 6/04/2006 08:20:00 PM
Labels: സസ്യജാലം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
6 comments:
നാട്ടില്‍ ഇതു മഴക്കാലം, പക്ഷെ ഇവിടെ വസന്തകാലം.. നേര്‍കാഴ്ച്ചകളില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിക്കൊണ്ട്..
ഇങ്ങിനെ മനോഹരമായി ക്ലോസപ്പ് കിട്ടാന്‍ എന്തോ മാക്രൊയൊ,മൈക്രൊയോ ലെന്‍സ് വേണ്ടെ?
corbis.com കണ്ടിട്ടുണ്ടാവുമല്ലേ?
സൂപ്പര്‍..:-)
ക്യാമറ ഏതാണെന്ന് പറയോ സപ്തം?
എല്‍ ജി,
മാക്രോ ലെന്‍സ് ഉണ്ടെങ്കില്‍ വളരെ നല്ലതു, കൂടുതല്‍ magnification കിട്ടും. ഗുണം/ ക്ലാരിറ്റി പോകുകയുമില്ല. ഇതു ഒരു സാധാരണ 50 mm നിക്കോണ്‍ ലെന്‍സുകൊണ്ടു എടുത്തതാണ്. വലിയ സൈസില്‍ എടുക്കും 3008 X 2000 പിക്സെല്‍. ഫോട്ടോഷോപ്പില്‍ ക്രോപ്പ് ചെയ്തു എടുക്കും.
അരവിന്ദ്,
ക്യാമറ - നിക്കോണ്‍ D70S
ലെന്‍സ് - 50 mm f/1.8 D
സപ്തമേ ഇവന്‍ തന്നെ (മൂന്നാമന്‍) തന്നെ കോട്ടയം ചമ്പകം = തൃശ്ശൂര്‍ പാല ( കോട്ടയംകാര്‍ ശരിക്കുള്ള ചെമ്പകത്തെ എന്ത് പറയും എന്നു ചോദിച്ചപ്പോള്‍ ഒരു കോട്ടയക്കരന്‍ പറഞ്ഞതാ, അതു ചെമ്പകം, ഇതു ചമ്പകം)
1. ജെറിപ്ലം എന്ന് തൃശ്ശൂര്‍കാര്‍ ( കുരിയച്ചിറ) അല്ലിത്താമര ആലപ്പുഴ (പണിക്കര്‍ മാഷ്)
2.നമ്മുടെ സ്വന്തം വാടമല്ലി, തൃശ്ശൂക്കാരുടെ ഉണ്ടമണിയന്‍
ഓഫ്: 1.കുറേ പൂക്കള്‍ ഉണ്ടല്ലോ സപ്തം, എല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് ആക്കോ? പേരും കൂടെ അവിടെ ചേര്‍ത്ത് അതൊരു നാടന്‍ പൂ ബ്ലോഗാകായാല്‍...
2. ഫോട്ടോഗ്രഫി രണ്ടാം ഭാഗം വായിച്ചു. ഇപ്പോ അതൊക്കെ പരീക്ഷിക്കലാണ് പ്രധാന വിനോദം.
ഡാലി,
ഫോട്ടോഗ്രാഫി ഭാഗം 3 ഇറങ്ങി -വൈറ്റ് ബാലന്‍സ്
ചിത്രങ്ങള്‍ ഒന്നും കിട്ടുന്നില്ലെങ്കില്‍ പരീക്ഷണം നന്നായി നടക്കുന്നു എന്നര്‍ത്ഥം! :)
Post a Comment