Tuesday, November 11, 2008

ഫാള്‍ നിറങ്ങള്‍- മഞ്ഞ 2







പരീക്ഷണങ്ങള്
ചിത്രങ്ങള്‍ വലുതാക്കി കാണാന്‍ ശ്രമിക്കു‌ക :)



8 comments:

പാഞ്ചാലി Tuesday, November 11, 2008 5:05:00 PM  

ഡൈനാമിക് സൂം ആണോ?
:)

ശ്രീനാഥ്‌ | അഹം Tuesday, November 11, 2008 8:46:00 PM  

how do u get this fct? using cam or Radial Blur in Photoshop?

Unknown Thursday, November 13, 2008 5:26:00 PM  

ഇതു ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്യുന്നതാ.. :)

പൈങ്ങോടന്‍ Friday, November 14, 2008 12:03:00 PM  

ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ച് ഇങ്ങിനെ ചെയ്യാന്‍ സാധിക്കുമോ‍ സപ്തന്‍‌ജി?

ivideyilla Friday, November 14, 2008 8:36:00 PM  
This comment has been removed by the author.
Inji Pennu Friday, November 14, 2008 8:37:00 PM  

ഹമ്മേ! ഈ ഫാൾ നിറങ്ങൾ എന്ന തലക്കെട്ട് കണ്ടിട്ട് എത്തിനോക്കിയില്ല. ഒരു അഞ്ചൂറ്റമ്പത് ഫോട്ടോ കണ്ട് മടുത്തോണ്ട്. പക്ഷെ ഇതുപോലെയൊരു ജഗജില്ലി സാധനാണെന്ന് അറിഞ്ഞോ? വേഗം റീഡർ ലിസ്റ്റിൽ കയറ്റട്ടെ.

nandakumar Friday, November 14, 2008 9:40:00 PM  

wowww...how do u get this ? normal digi camerayil ethu saadhikkumo??

Unknown Saturday, November 15, 2008 8:15:00 AM  

കൂട്ടുകാരേ,
ഇതു ഒരു സാദാ തരികിട പരിപാടിയാണ്‌. ഫോട്ടോയ്ക്ക് ക്ളിക്ക് ചെയ്യുമ്പോള്‍ അതേ സമയം തന്നെ ലെന്‍സിന്റെ സൂം കൂട്ടുകയോ കുറയ്കുകയോ ചെയ്യുക.
ഒരു സാദാ ക്യാമറയിലും ഇതു ചെയ്യാന്‍ പറ്റുമെന്നാണ്‌ വിശ്വസിക്കുന്നത്, ക്യാമറയുടെ response അനുസരിച്ചിരിക്കും ഫലം!

സ്ലോ ഷട്ട്റ് സ്പീഡ് ഉപയോഗിച്ചാല്‍ സൂം ചെയ്യാന്‍ സമയം ലഭിക്കും. ക്യാമറയില്‍ അത്‌ സ്വയം സെറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഫ്ളാഷ് ഉപയോഗിക്കാത്ത നൈറ്റ് മോഡ് ഉപയോഗിച്ചാലും മതിയാകും, ശ്രമിച്ചു നോക്കൂ :)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP