Sunday, December 21, 2008

പുഴ കടന്ന് മരങ്ങള്‍ക്കിടയിലേയ്ക്ക്....


പുഴ കടന്ന് മരങ്ങള്‍ക്കിടയിലേയ്ക്ക്....

16 comments:

aneeshans Sunday, December 21, 2008 9:55:00 AM  

നല്ല പടം.

കടന്ന് ?

പാഞ്ചാലി Sunday, December 21, 2008 10:56:00 AM  

മഞ്ഞു നീക്കി തളര്‍ന്നപ്പോള്‍ ഞാന്‍ ശിശിരകാലം എന്ത് മെച്ചമായിരുന്നെന്നോര്‍ത്തിരുന്നു.
കണ്ണും മനസ്സും കുളിര്‍പ്പിച്ചതിനു(?) നന്ദി!

ശ്രീനാഥ്‌ | അഹം Monday, December 22, 2008 8:38:00 PM  

nalla colours....

Kumar Neelakandan © (Kumar NM) Tuesday, December 23, 2008 1:48:00 AM  

ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
എന്നു പറഞ്ഞുപടിപ്പിച്ചവനെ വിളിച്ച് ഈ പടങ്ങള്‍ ഒന്നു കാണിച്ചുകൊടുക്കണം.
എന്നിട്ട് പുഴ കടത്തി വിടണം

പകല്‍കിനാവന്‍ | daYdreaMer Tuesday, December 23, 2008 3:46:00 AM  

നല്ല നിറങ്ങളുടെ സമ്മേളനം... ( സംസ്ഥാന അല്ല) .. കുമാറേ.. നാലക്ഷരം പറഞ്ഞു തന്നവനിട്ടു തന്നെ വേണോ...?? ഹഹ

[ boby ] Tuesday, December 23, 2008 8:24:00 AM  

നല്ല ചിത്രം... മഞ്ഞ ഇല വിരിച്ച മരവും... ഇലകള്‍ കൊഴിഞ്ഞു വീണ വഴിയും... ഇഷ്ടപ്പെട്ടു...

siva // ശിവ Tuesday, December 23, 2008 5:21:00 PM  

നിറങ്ങളുടെ ശിശിരം....

Unknown Tuesday, December 23, 2008 6:51:00 PM  

കിടന്ന് - കടന്ന് - തിരത്തിയിട്ടുണ്ട്, നൊമാദ് നന്ദി, കുമാര്‍ ;)!

പുഴ കടന്നു വന്ന എല്ലാര്‍ക്കും നന്ദി!

ബിനോയ്//HariNav Tuesday, December 23, 2008 11:59:00 PM  

പോകല്ലേ ഞാനൂണ്ടേ...
പതിവുപോലെ നല്ല ചിത്രം.

Jayasree Lakshmy Kumar Wednesday, December 24, 2008 4:36:00 PM  

വൌ! മനോഹരചിത്രം

Sekhar Thursday, December 25, 2008 7:15:00 AM  

Oh.. I loved the location so much. Lucky man, you managed to walk there.
Is it Oregon? Do tell me :)

Sekhar Thursday, December 25, 2008 7:16:00 AM  

BTW, Wish You & Your Family A Very Happy, Merry, & Prosperous Christmas.

Sekhar Tuesday, December 30, 2008 4:02:00 PM  

പുത്തനാണ്ടാശംസകള്‍.

dileeppattat Saturday, January 03, 2009 4:06:00 PM  
This comment has been removed by the author.
Dileep Saturday, January 03, 2009 4:11:00 PM  

beautiful picture.....excellent colours.....

Unknown Monday, January 05, 2009 4:36:00 PM  

Thanks every one!
Shekar,
This is Boiling Springs,PA

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP