എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
ഹ ഹാ!!ഇവനെ എവിടെന്നു കിട്ടി...ഓണത്തിനു നാട്ടില്‍ വരുന്നുണ്ടോ??
ഒരു പെൺകുട്ടിയുടെ ഷാഡോ?ഹരീഷ് ജീ... ഇവൻ ഓണത്തിനു നാട്ടിൽ വരാൻ സാധ്യത ഇല്ല.. ;)
എന്റെ അമ്മച്ചിയെ. മാറി നിന്നോ. അവന്‍ നിന്റെ ഇറച്ചിയില്‍ വെള്ളമാക്കും.
കിടിലന്‍ പടം...ഹൊ..അവന്റെ നോട്ടം കണ്ടോ...!!!
very good :)
ഭീകരമായ നോട്ടം. ആദ്യം കരുതി സപ്തന്‍ ഇതെങ്ങനെ ഫ്രെയിം ഒപ്പിച്ചൂന്ന്.. പിന്നീടല്ലേ മനസ്സിലായത് :)
ഹരീഷേ,ഉടനെ നാട്ടിലേക്കില്ല. ഇതു ബാൾട്ടിമോർ നാഷണൽ അക്വേറിയത്തിലെ ഒരു ചീങ്കണ്ണിയാ.
good frame n shadows.
ഇതൊരു ഹൊറർ പടമാണല്ലോ...
നന്നായി ഫോട്ടോ. ആദ്യം കരുതി തിരുവനന്തപുരം നെയ്യാറിലെ ആണെന്ന്. ഇപ്പോഴല്ലേ മനസ്സിലായത് ഇവന്‍ സായിപ്പാണെന്ന്
ഹോ എന്റെ ‘സപ്ത നാഡികളും’ നിലച്ചു പോയി. അതിഭയങ്കരന്‍ ഫോട്ടോ :)
ആകെ ഒരു ഹൊറര്‍ മൂഡുണ്ടല്ലോ.. ആ നിഴലും കൂടി ചേര്‍ത്തപ്പോ,..
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 comments:
ഹ ഹാ!!
ഇവനെ എവിടെന്നു കിട്ടി...
ഓണത്തിനു നാട്ടില്‍ വരുന്നുണ്ടോ??
ഒരു പെൺകുട്ടിയുടെ ഷാഡോ?
ഹരീഷ് ജീ... ഇവൻ ഓണത്തിനു നാട്ടിൽ വരാൻ സാധ്യത ഇല്ല.. ;)
എന്റെ അമ്മച്ചിയെ. മാറി നിന്നോ. അവന്‍ നിന്റെ ഇറച്ചിയില്‍ വെള്ളമാക്കും.
കിടിലന്‍ പടം...
ഹൊ..അവന്റെ നോട്ടം കണ്ടോ...!!!
very good :)
ഭീകരമായ നോട്ടം.
ആദ്യം കരുതി സപ്തന്‍ ഇതെങ്ങനെ ഫ്രെയിം ഒപ്പിച്ചൂന്ന്.. പിന്നീടല്ലേ മനസ്സിലായത് :)
ഹരീഷേ,
ഉടനെ നാട്ടിലേക്കില്ല.
ഇതു ബാൾട്ടിമോർ നാഷണൽ അക്വേറിയത്തിലെ ഒരു ചീങ്കണ്ണിയാ.