Tuesday, June 22, 2010

സില്ലി ബാൻഡ്സ്!!!

അമേരിക്കൻ കുട്ടികളുടെ പുതിയ ക്രേസ്, പല ആകൃതികളിലുള്ള, നിറങ്ങളിലുള്ള റബർബാൻ‌ഡുകൾ, അവ കൈയിലും കാലിലും ധരിക്കുന്നത് കുട്ടികൾക്കിടയിലെ പുതിയ ഫാഷൻ, അങ്ങോട്ടും ഇങ്ങോട്ടും കൈമാറ്റങ്ങൾ നടത്തുന്നത് പ്രധാന പരിപാടി! ചില സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഇവ നിരോധിച്ചു തുടങ്ങി. 12 എണ്ണത്തിന് 3 മുതൽ 5 ഡോളർവരെയാണ് വില.

9 comments:

Unknown Tuesday, June 22, 2010 10:09:00 PM  

good

Unknown Wednesday, June 23, 2010 2:34:00 AM  

colourful..

Mohamed Salahudheen Wednesday, June 23, 2010 4:06:00 AM  

:)

Prasanth Iranikulam Wednesday, June 23, 2010 5:06:00 AM  

പുതു തലമുറയുടെ പുതിയ ഇഷ്ടങ്ങള്‍‌...
നല്ല ചിത്രം, എങ്കിലുംഫോട്ടോയില്‍ കുട്ടിയുടെ വലത്തേ കാലിനു തൊട്ടു പിന്നിലായി കാണുന്ന പുല്‍‌ത്തകിടിയുടെ അതിര്‌/കാല്‍(?) അരോചകമായി തോന്നുന്നു.

Unknown Wednesday, June 23, 2010 6:52:00 AM  

Agree with you Prashanth. That is the kid's legs. I shot it as candid, and that too in the little time she managed to sit! The other shot I have has only one leg in the frame. I could have clonned out that part from the photo.

Unknown Wednesday, June 23, 2010 7:43:00 AM  

Good post....

nandakumar Thursday, June 24, 2010 12:07:00 AM  

സത്യം പറഞ്ഞാല്‍ ‘ബില്ലി ഡാന്‍സ്‘ എന്നാണ് ഞാന്‍ തലക്കെട്ട് വായിച്ചത് :)

ചിത്രം രസകരം, പ്രത്യേകിച്ച് കോണ്ട്രാസ്റ്റ് കളറുകളാല്‍

Sarin Thursday, June 24, 2010 3:22:00 AM  

kollam..

Faisal Alimuth Monday, July 05, 2010 3:25:00 AM  

നിറങ്ങള്‍ മനോഹരം.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP