Thursday, October 19, 2006

വര്‍ണ്ണപ്പക്ഷികള്‍!

സിംഗപ്പൂരിലെ ചൈനീസുകാരുടെ ദീപങ്ങളുടെ/വിളക്കുകളുടെ ഉത്സവത്തിന്റെ (lantern festival) മറ്റു ചില ദൃശ്യങ്ങള്‍, താമരവിളക്കുകള്‍ക്ക്‌ ശേഷം ഇതാ വര്‍ണ്ണപ്പക്ഷികള്‍!




എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍!

8 comments:

Unknown Thursday, October 19, 2006 7:05:00 PM  

സപ്താ,
നല്ല പടങ്ങള്‍. ദീപാവലി ആശംസകള്‍!

Adithyan Thursday, October 19, 2006 7:21:00 PM  

നന്നായിരിക്കുന്നു.
അവരുടെ വൈദ്യുത ദീപങ്ങളുടെ ഉത്സവം, നമ്മുടെ മണ്‍ചിരാതുകളുടെ ഉത്സവം.... :)

ദിവാസ്വപ്നം Thursday, October 19, 2006 7:55:00 PM  

വൌ

ഇന്ന് കിടിലങ്ങളുടെ ഘോഷയാത്രയാണല്ലോ

:)

Mubarak Merchant Thursday, October 19, 2006 9:06:00 PM  

സപ്താ...
ഇതാണ്, ഇതു തന്നെയാണ് ദീപാവലി!
ആശംസകള്‍

പുള്ളി Thursday, October 19, 2006 9:25:00 PM  

നല്ലചിത്രം സപ്താ.
സിംഗപ്പൂരിലെ ചീനര്‍ക്ക് ലാന്റേണ്‍ ഫെസ്റ്റിവലും, മലയ് വംശജര്‍ക്ക് ഹരി-റായ എന്നു അറിയപ്പെടുന്ന ഈദ്-ഉല്‍-ഫിതറും ഇന്ത്യക്കാര്‍ക്ക് ദീപാവലിയും ഈദും ഒക്കെ വരുന്ന ഉത്സവകാലമാണ്‌ ഇവിടെ. കുറച്ചധികം അവധികളും.
ഇനി ലിറ്റില്‍ ഇന്ത്യയിലെ മയിലുകളുടെ (സൂക്ഷിച്ച് വായിക്കണേ;) ചിത്രവും പോസ്റ്റൂ...

മുസാഫിര്‍ Sunday, October 22, 2006 2:18:00 AM  

വര്‍ണ്ണങ്ങളുടേയും വെളീച്ചത്തിന്റേയും ആഘോഷം.നന്നായിരിക്കുന്നു 7 വര്‍ണ്ണമേ.

Unknown Sunday, October 22, 2006 7:06:00 PM  

യാത്രാമൊഴി,ആദി,ദിവാ,ഇക്കാസ്,പുള്ളി, മുസാഫിര്‍,

കമന്റിയ എല്ലാവര്‍ക്കും നന്ദി!

പുള്ളീ,
ലിറ്റില്‍ ഇന്‍ഡ്യ, ചൈന ടൌണ്‍ ഇവിടെയൊക്കെ പോകണം എന്നുണ്ട്. തിരക്ക്, മൂടല്‍ , മടി, ഇവ കാരണം ഒന്നും നടക്കുമെന്നു തോന്നുന്നില്ല. :)

എല്ലാ ബൂലോകര്‍ക്ക് പെരുന്നാളാശംസകള്‍!

nalan::നളന്‍ Monday, October 23, 2006 9:58:00 PM  

സപ്താ,
ഭംഗിയായിട്ടുണ്ട്..

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP