Thursday, October 26, 2006

വെള്ളാരംകല്ലുകള്‍

അമേരിക്കക്കാര്‍ ഫാള്‍സ്‌ കളര്‍ കാണിച്ചു കൊതിപ്പിക്കുന്നതു കണ്ട്‌ സഹിക്കന്‍ വയ്യാത്തതു കൊണ്ട്‌ അവരെ എറിഞ്ഞ്‌ വീഴിക്കാന്‍ കുറച്ച്‌ ഉരുളന്‍ വെള്ളാരംകല്ലുകള്‍!

അല്ല കേട്ടോ, ഇതു സൂവില്‍ പല ഭാഗങ്ങളിലായി കിടന്നിരുന്ന വെള്ളാരങ്കല്ലുകളുടെ അവസ്ഥകള്‍ ഒപ്പിയെടുത്തത്‌.


വെള്ളമില്ലാതെ, ഉണങ്ങി വരണ്ട്‌!


ഉള്ളം കുളിര്‍ന്ന ഉരുളന്‍ കല്ലുകള്‍!






കൂടുതല്‍ തണുപ്പിക്കുവാന്‍, ഒരു മന്ദമാരുതന്‍ ആ വഴി വന്നപ്പോള്‍!

14 comments:

Anonymous Wednesday, October 25, 2006 5:45:00 PM  

അതു നന്നായി...
അമേരിക്കന്‍ കളറുകള്‍ക്കെതിരേ നാടന്‍ കല്ലുകള്‍...

ഈ കമെന്റും ഒരു കല്ല് വക - കരിങ്കല്ല്

Adithyan Wednesday, October 25, 2006 6:01:00 PM  

ഹഹഹ...

ഇതു കൊള്ളാം :)

ഉമേഷ്::Umesh Wednesday, October 25, 2006 6:11:00 PM  

വല്ലഭനു കല്ലും ആയുധം!

ആദീ, നോക്കി നില്‍ക്കാതെ ഷിക്കാഗോയിലെ ഒരു ചരിഞ്ഞ കല്ലിന്റെ പടമിടു് :)

റീനി Wednesday, October 25, 2006 8:20:00 PM  

സപ്തവര്‍ണ്ണങ്ങള്‍, നല്ല ചിത്രങ്ങള്‍!!

"മേപ്പിള്‍ മരത്തിന്‍ മൂട്ടില്‍ കിടന്നാല്‍
കല്ലിനുമുണ്ടാം അല്‍പ്പം വര്‍ണ്ണം".

എറിഞ്ഞുതന്നാല്‍ ഞാന്‍ മരത്തിന്റെ ചുവട്ടിലിടാം.

Rasheed Chalil Wednesday, October 25, 2006 9:38:00 PM  

സപ്തന്‍‌ജീ അടിപൊളി ചിത്രങ്ങള്‍.

സുല്‍ |Sul Wednesday, October 25, 2006 9:51:00 PM  

അതു നന്നായി.

ഇലക്കു മാത്രമല്ല കല്ലിനുമുണ്ട് അല്പം സൌന്ദര്യ ബോധം.

സപ്താ ഏതായാലും നീ വീഴാത്തവരുടെ (ഫാള്‍ ഇല്ലാത്തവരുടെ) മാനം കാത്തെടാ മോനേ (ഏതോ നാടകത്തില്‍ കേട്ടത്)....

വാളൂരാന്‍ Wednesday, October 25, 2006 10:28:00 PM  

നല്ല ചിത്രങ്ങള്‍, പ്രത്യേകിച്ച്‌ ചിത്രം ഒന്ന്‌ ഉഗ്രന്‍.....

Siju | സിജു Wednesday, October 25, 2006 10:57:00 PM  

എനിക്കിഷ്ടപെട്ടതു അവസാനത്തെതാ ..

mydailypassiveincome Thursday, October 26, 2006 1:23:00 AM  

എല്ലാ ചിത്രങ്ങളും നന്നായിരിക്കുന്നു.

ചെറുപ്പത്തില്‍ കുളിക്കാന്‍ പോവാറുള്ള പുഴയുടെ തീരത്ത് കിടക്കുന്ന ധാരാളം ഉരുളന്‍ കല്ലുകളുടെ ഓര്‍മ്മ വന്നു.

Unknown Thursday, October 26, 2006 6:45:00 PM  

വെള്ളാരംകല്ലുകള്‍ കണ്ട് കമന്റടിച്ചവര്‍ക്ക് നന്ദി!

Kaippally Monday, November 13, 2006 8:16:00 PM  

പടം 1.
കല്ലാണെങ്കിലും, ഇലയാണെങ്കിലും, എവിടെയെങ്കിലും ഒന്നു focus ചെയ്യു.

എന്‍റെ കണ്ണ് ആദ്യം പോയത് ആ ഉണങ്ങിയ ഇലയിലായിരുന്നു. അവിടെ ഒന്നും വ്യക്തമല്ലായിരുന്നു. (OOF) കല്ലുകള്‍ക്ക് നിഴലുകള്‍ കുറവായിരുന്നു. ചിത്രം വളരെ flat ആയി തോന്നി.

പടം 2.
ആ ഇലയെ എന്തിനു മുറിച്ചുകളഞ്ഞു. ഒന്നികില്‍ ഉള്ളില്‍ അല്ലെങ്കില്‍ പുറത്ത്. composition ശ്രദ്ധിക്കു.

പടം 3 & 4.
glare വളരെ അധികമുണ്ട്. എനിക്കൊന്നും കണാന്‍ കഴിയുന്നില്ല.

ആ ഉണക്ക ഇലയെ foregroundഇല്‍ പ്രധാന കഥാപത്രമാക്കി ഒരു macro photo series ആക്കാമായിരുന്നു.
ഒന്നില്‍: ഉണക്ക ഇല, ജല രഹിതം
രണ്ടില്‍: നന്ഞ്ജ കലുക്കള്‍, പച്ച ഇല:
മൂനില്‍: ജലം, ഇല ഒഴുകുന്നു (floating)
നാല്‍: ജലം, ഇല, "പുസ്പം" :)

പിന്നെ ഒരു polorizing filter വാങ്ങു, ആകാശം ശല്ല്യമായി അനുഭവപ്പെടുന്നു.

krish | കൃഷ് Tuesday, November 14, 2006 3:08:00 AM  

വളരെ നല്ല ചിത്രങ്ങല്‍.. അല്ലാതെന്തു പറയാന്‍..
കൃഷ്‌ | krish

kusruthikkutukka Tuesday, November 14, 2006 4:01:00 AM  

എല്ലാരും ചൊല്ലണു
എല്ലാരും ചൊല്ലണു
കല്ലാണു...........
ആ കല്ലിന്റെ ചിത്രം ഏടുത്തതാണോ?....
അന്നാണു അല്ലെ വെള്ളാരങ്കല്ലുകളെ പുഴ സ്നേഹിക്കാന്‍ തുടങ്ങിയത് .... :)

പിന്നെ ഒരു polorizing filter ന്റെ അഭാവം എനിക്കു തോന്നാത്തതിന്റെ കാരനം അതെന്താണെന്നു അറിയാത്തത് കൊണ്ട് മാത്രം :(

Anonymous Tuesday, February 20, 2007 6:16:00 AM  

super photo. adipoli

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP