Thursday, December 14, 2006

പത്രാധിപരുടെ അവസ്ഥകള്‍ - 2

ഇങ്ങനെ വിമര്‍ശിക്കരുത്‌, അങ്ങനെ വിമര്‍ശിച്ചാല്‍ ശരിയാകില്ല
എന്നു പറഞ്ഞ്‌ ഒരു തുടലിട്ടു.
അതെഴുതരുത്‌, ഇതെഴുത്‌ എന്ന് നിര്‍ദ്ദേശിച്ച്‌ കുറ്റിയില്‍ പിടിച്ച്‌ കെട്ടിയിട്ടു.
എഴുതാന്‍ വിഷയമില്ലാത്തതാവില്ല, ആ ബൂലോകഗ്ലബിലേക്ക്‌ ഒന്നു എത്തി നോക്കിയാല്‍ പോരേ?

എന്തായാലും 8 ന്‌ ഇറങ്ങുമെന്നു പറഞ്ഞ ബ്ലോഗഭിമാനി ഇഷ്ടിക ഇതു വരെ വെളിയില്‍ വന്നിട്ടില്ല!

7 comments:

Siju | സിജു Thursday, December 14, 2006 9:59:00 PM  

:-)

chithrakaran ചിത്രകാരന്‍ Thursday, December 14, 2006 10:40:00 PM  

സപ്തവര്‍ണങ്ങള്‍, വളരെ നന്നയി !!! പത്രാധിപരുടെ അവസ്ഥകള്‍ എന്നതിനീക്കാള്‍ വായനക്കാരുടെ അവസ്ഥയുടെ ഒരു നിശ്ചലദൃശ്യമായി തോന്നുന്നു. ഏതായാലും ഒരു ദാര്‍ശനിക തലത്തിനു സ്കോപ്പുണ്ട്‌.

Anonymous Friday, December 15, 2006 8:36:00 AM  

അയ്യോ..കഷ്ടം ഈ ആഴ്ച്ച karthika- yil പോവാന്‍ പറ്റില്ലല്ലോ!
പടങല്‍ കണ്ടു , നന്നായിരിക്കുന്നു!

പ്രിയംവദ-priyamvada Friday, December 15, 2006 8:39:00 AM  

അയ്യൊ പേരു വന്നില്ല..പ്രിയംവദ

Unknown Friday, December 15, 2006 6:15:00 PM  

സിജു,
:)

ചിത്രകാരാ,
:)

പ്രിയംവദേ,
:)

തണുപ്പന്‍ Saturday, December 16, 2006 5:06:00 AM  

കലക്കന്‍ !


പ്രിയംവദക്ക് അയ്യോ ചേര്‍ക്കാതെ ഒന്നും പറയാന്‍ പറ്റില്ലേ?

Anonymous Saturday, February 03, 2007 1:56:00 AM  

മാഷെ, നന്നായിട്ടുണ്ടു .. ആ‍ദ്യമയിട്ടാനു മലയാളത്തില്‍ comment എഴുറ്തുന്നതു ...

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP