എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
ഈ മേഘതുണ്ടുകള്‍ സൂര്യപ്രഭയില്‍ ചുവന്നു തുടുക്കും എന്നും പ്രതീക്ഷിച്ച് കുറച്ചു നേരം നിന്നു, നോ ഫലം. ആകാശത്തിന്റെ ഭാവങ്ങള്‍ എത്ര പെട്ടെന്നാണ് മാറുന്നത്! നിരാശനായി മടങ്ങുകയായിരുന്ന എന്റെ മുന്‍പില്‍ കുറച്ച് നേരത്തേക്ക് പ്രകൃതി ഒരുക്കിയ വര്‍ണ്ണക്കാഴ്ച!
Posted by Unknown at 1/09/2007 06:22:00 AM
Labels: പ്രകൃതിദൃശ്യം, സിംഗപ്പൂര്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 comments:
ഈ മേഘതുണ്ടുകള്‍ സൂര്യപ്രഭയില്‍ ചുവന്നു തുടുക്കും എന്നും പ്രതീക്ഷിച്ച് കുറച്ചു നേരം നിന്നു, നോ ഫലം. ആകാശത്തിന്റെ ഭാവങ്ങള്‍ എത്ര പെട്ടെന്നാണ് മാറുന്നത്! നിരാശനായി മടങ്ങുകയായിരുന്ന എന്റെ മുന്‍പില്‍ കുറച്ച് നേരത്തേക്ക് പ്രകൃതി ഒരുക്കിയ വര്‍ണ്ണക്കാഴ്ച!
നന്നായിട്ടുണ്ട് എന്നൊന്നും പറയേണ്ടല്ലോ അല്ലേ?
ആദ്യത്തെ ചിത്രം വളരെ ഇഷ്ടമായി. :)
രണ്ടാമത്തെ പടത്തെ എനിക്കു തന്നേരെ.
അന്തിച്ചുവപ്പ് ഇഷ്ടമായി.
കൃഷ് | krish
രണ്ടാമത്തെ അന്തിച്ചുവപ്പു ഇഷ്ടായി.
ആ രണ്ടാമത്തെ ചിത്രം ഒര്‍ു രക്ഷയുമില്ല!
എന്താ കളര്‍. തടാകത്തില്‍ നിറച്ചും കോരി ഒഴിച്ചിരിക്കുകയല്ലേ ചോപ്പ്...
ആരോ ഒരാള്‍ അവിടെയിരിക്കുന്നല്ലോ?
തടാകത്തിലെ പ്രതിബിംബം കുറച്ച് അടുത്ത് നിന്ന് എടുത്തിരുന്നോ സപ്താ?
വര്‍ണ്ണക്കാഴ്ച്ക്കള്‍ അവര്‍ണ്ണനീയം
ഇതെന്താ മോന്തി പട സീസണൊ?
ponggul ആണോ സപ്തര്‍ഷി?
പടങ്ങല്‍ പ്രകോപനപരം!
qw_er_ty
ആദ്യത്തെ ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു. ആകാശത്തിന്റെ ഭാവങ്ങള്‍ മാറുന്നത് കാണാന്‍ എനിക്ക് വല്യ ഇഷ്ടമാണ്.ഇപ്പോള്‍ ഈ ഓഫീസിലെ ജാലകത്തിലൂടെ നോക്കിയാല്‍ ആകാശം അലകളടങ്ങിയ കടല്‍ പോലെ കിടക്കുന്നു.
അന്തിചുവപ്പ് കാണാന്‍ ഇവിടെയെത്തിയ എല്ലാ ബൂലോകര്‍ക്കും നന്ദി!
സൂ,
:)
ഡാലി,
:) ഓക്കേ, എടുത്തോളൂ!
കൃഷ്,
:)
അച്ചൂസ്,
:)
യാത്രാമൊഴി,
തടാകത്തിന്റെ കൂടുതല്‍ അടുത്തേയ്ക്ക് പോയില്ല, കിട്ടിയതു കൊണ്ട് വീട്ടിലേയ്ക്ക് ഓടി!
കല,
:)
പ്രിയംവദേ,
ഇതു യിഷൂന്‍ സ്റ്റേഡിയത്തിന്റെ പരിസരമാണ്. അതിന്റെ അടുത്തുള്ള റിസര്‍വോയറിന്റെ കരയില്‍ കുറേ നേരം നോക്കി നിന്നു നിരാശനായി Khatib MRT ലേക്ക് മടങ്ങുന്ന വഴി എടുത്തതാ!
ശാലിനി,
:)
ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍..
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു...
കിടിലന്‍ ചിത്രങ്ങള്‍ മാഷെ.
(ഇത്രകാലം ഞാബ്ഡിണ്ടായിട്ടും ഇനിക്കിദൊന്നും കാണാമ്പറ്റീല്ല്യലോ! റിസര്‍വോയര്‍ ഞങ്ങടെ എടവകേലും ഒന്നുണ്ട്. അവടെയൊന്നു പൊയ്യ്യോക്കട്ടെ!)
എന്താ ഭംഗി...
ഒരു പെയിന്റിങ് പോലെ
Post a Comment