Friday, January 26, 2007

ചിരി?

11 comments:

Unknown Friday, January 26, 2007 7:36:00 AM  

ചിരി?
ചിരിക്കുക, കടിച്ചു പിടിക്കുക, ഇളിച്ചു കാണിക്കുക..എങ്ങനെ വേണേലും കരുതാം!

പൊന്നപ്പന്‍ - the Alien Friday, January 26, 2007 7:56:00 AM  

ആ ചിരി ചുവന്ന ചരുവത്തിന്റെ.. സോറി..ചരുതത്തിന്റെ..ശ്ശേ.. ച.. തു.. ര ത്തിന്റെ. നടു മധ്യസെന്ററില്‍ തന്നെയാണോ..? താഴെ ഇച്ചിരി ക്രോപ്പ് ചെയ്യാമായിരുന്നില്ലേ..ഒരു 0.23 സെ മീറ്റര്‍?

.. ഓടുന്നതിനു മുന്‍പേ പിടിച്ചല്ലേ..പ്ലീസ്.. എന്നെ തല്ലരുത്.. ഞാന്‍ നന്നായിക്കോളാം.

P Das Friday, January 26, 2007 10:30:00 AM  

മസിലു പിടിക്കുക എന്നും പറയാം :)

Unknown Friday, January 26, 2007 5:32:00 PM  

പൊന്നപ്പാ‍,
പിടിച്ചിട്ടു വിട്ടു കേട്ടോ, എനിക്കും ക്രോപ്പിങ്ങ് ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു, ഒരു മാതിരി സമചതുരം പോലത്തെ ഫോട്ടോ, എന്റെയും മനസ്സില്‍ പിടിച്ചില്ലായിരുന്നു. പിന്നെ ആ രൂപം നല്ല തെളിച്ചത്തില്‍ കിട്ടിയതു കൊണ്ട് പോസ്റ്റിയതാ! :)

സാരമില്ല, അവന്‍ അവിടെ തന്നെ കാണും, ഇനിയും ഒന്നു ചെന്നു കണ്ടു കളയാം..

ചക്കര,
അങ്ങനെയും പറയാം അല്ലേ..!

സു | Su Friday, January 26, 2007 8:46:00 PM  

ചിരി :)

Areekkodan | അരീക്കോടന്‍ Saturday, January 27, 2007 12:52:00 AM  

പീഡിപ്പിക്കുക എന്നും പറയാം....കേരളത്തില്‍ നടക്കുന്നതില്‍പ്പെട്ടതല്ലാട്ടോ...

Unknown Sunday, January 28, 2007 7:00:00 PM  

പരീക്ഷണം!

Kaippally Friday, February 02, 2007 2:11:00 AM  

nice
:)

Kaippally Friday, February 02, 2007 9:11:00 PM  

വളയം കടിച്ചുപിടിക്കുന്നതിന്റെ ഇടയില്‍ കൂടിയുള്ള ആ ചിരി. ഇതു എന്റെ രൂപം തന്നെ.

ആ മൂക്കും പല്ലും. കണ്ണും എല്ലാം എന്നെ പോലെ തന്നെ. :)

K M F Saturday, February 03, 2007 5:24:00 AM  

Nice picture

Unknown Sunday, February 04, 2007 12:15:00 AM  

കൈപ്പള്ളീ,
:), സെല്‍ഫ് പോട്രയ്റ്റ് എന്ന് തലക്കെട്ട് ഇടണം എന്നാണ് ആദ്യം വിചാരിച്ചത്!

കെ എം എഫ്,
നന്ദി :)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP