Tuesday, March 18, 2008

നീല കിളി!

13 comments:

ശ്രീ Tuesday, March 18, 2008 8:28:00 PM  

നല്ല കിളി!
:)

സുല്‍ |Sul Tuesday, March 18, 2008 9:27:00 PM  

കിളികള് കൊള്ളാല്ലാ‍.

-സുല്‍

Sharu (Ansha Muneer) Tuesday, March 18, 2008 9:58:00 PM  

ഇതാണോ ഈ ചെല്ലക്കിളി...??? :)

പ്രതിപക്ഷന്‍ Wednesday, March 19, 2008 1:24:00 AM  

ബ്ലും...ബ്ലൂം....
നല്ല നീലക്കിളി.

Appu Adyakshari Wednesday, March 19, 2008 5:13:00 AM  

സപ്തേട്ടാ, കുറെനാളായല്ലോ ഈ വഴി കണ്ടിട്ട്.
നല്ല ചിത്രം സൂപ്പര്‍ എന്നൊന്നും ഞാന്‍ പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ഈ പടത്തിന് അതൊരു കുറച്ചിലായിപ്പോകും. നല്ല ചിത്രം.

മഴത്തുള്ളി Wednesday, March 19, 2008 5:54:00 AM  

നല്ല ഭംഗിയുള്ള നീലക്കിളി :)

ആഷ | Asha Wednesday, March 19, 2008 7:05:00 AM  

ആ പുറകിലെ മരച്ചില്ലകളവിടെ ഇല്ലായിരുന്നെങ്കില്‍ എന്നൊരു ചിന്ത.
:)

தோழி Wednesday, March 19, 2008 7:52:00 AM  
This comment has been removed by the author.
ദിലീപ് വിശ്വനാഥ് Wednesday, March 19, 2008 7:54:00 AM  

ആഷയുടെ ചിന്ത എനിക്കും.

കാളിയമ്പി Wednesday, March 19, 2008 8:58:00 AM  

ഭയങ്കരമാന ഇഷ്ടപ്പെട്ടു. ആ തവിട്ട് ചില്ലകളും വെളുത്ത ആകാശവും പശ്ചാത്തലമായി വന്നത് ഒത്തിരി നന്നായി. പശ്ചാത്തലം കുരുവിയുടെ നീല നിറം സുന്ദരമായി എടുത്ത് കാട്ടിയിരിയ്ക്കുന്നു.ശീതകാലത്തില്‍ നിന്ന് ഇളം മുളപ്പുകളുടെ ശിശിരത്തിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന ആ ഫീലിങ്ങും നന്നായി. വലത്തേയറ്റത്തെ മുളപ്പുകളുടെ നിറം‌മാറ്റം ഇല്ലായിരുന്നു എന്നും ആ നോയിസ് എന്റെ മോണിറ്ററിന്റെ കുഴപ്പമാണെന്നും ഞാന്‍ സമാധാ‍നിച്ചു. :) ടെലി സൂമിങ്ങില്‍ ഒഴിവാക്കാനാവാത്തതാണെന്നറിയാം. എന്നാലും.

sreeni sreedharan Thursday, March 20, 2008 8:21:00 AM  

ആ മുകീന്ന് രണ്ടാമത്തെ കമ്പ് ഇല്ലാരുന്നെങ്കില്‍...
സൂം ചെയ്യുമ്പൊ അതു പ്രശ്നമായി തോന്നുന്നില്ല.

നല്ല കിളി!

Unknown Friday, March 21, 2008 5:37:00 PM  

കിളിയെ കാണാന്‍ വന്നവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി!

കിളിക്ക് ഒരു സഹകരണമനോഭാവവും ഇല്ലായിരുന്നു. അധികം പരീക്ഷണം നടത്താന്‍ അനുവദിക്കാതെ ആശാന്‍ പറന്നുകളഞ്ഞു.

അംബി,
ഒരു പൊടിയ്ക്ക് നീലനിറം എന്റെ മോണിടറിലും കാണാം, വൈറ്റ് ബാലന്‍സിന്റെ പ്രശ്നമാണോ എന്ന് സംശയം! ആട്ടോ മോഡിലായിരുന്നു, സാഹചര്യം: ക്ലൌഡി, മൂഡി, ലോ ലൈറ്റ്, ഹൈ ഐ എസ്സ് ഓ, പിന്നെ സൂമും.. അതുകൊണ്ട് നോയിസ് കാണും

കാട്ടുപൂച്ച Saturday, March 22, 2008 9:49:00 AM  

നീലക്കുറുക്കനെ അനുകരിച്ചതോ? നീലപൊൻമാനിന്റെ അവിഹിത ബന്ധമോ???
[ചിരി]

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP