Thursday, August 28, 2008

::


പകലോന് മടിപിടിച്ചു തുടങ്ങി
താമസിച്ചു വരുന്നു, നേരത്തേ പോകുന്നു!
വെയിലില്‍ കുളിക്കുവാനും കാറ്റിലാടുവാനും ഇനി അടുത്ത വസന്തത്തിന്റെ വരവും നോക്കിയിരിക്കണം.

ഒരു വേനല്‍ പതിയെ പതിയെ അവസാനിക്കുന്നു.

5 comments:

ഫോട്ടോഗ്രാഫര്‍::FG Thursday, August 28, 2008 7:49:00 PM  

പല്ല നടം !
മോറി, സാറിപ്പോയി, നല്ല പടം:)

ശ്രീലാല്‍ Thursday, August 28, 2008 10:09:00 PM  

ഹോ, മനുഷ്യരെല്ലാം തുണിയുടുക്കാനും മരങ്ങളെല്ലാം തുണിയഴിക്കാനും പോകുന്ന ശൈത്യകാലം വരാറായി. അല്ലേ ? തുണിയുടെ കാര്യത്തില്‍ പറഞ്ഞതിന്റെ നേരെ തിരിച്ചുള്ള കാഴ്‌ചയായിരുന്നു എന്റ് പ്രതീക്ഷ അമേരിക്കയില്‍ പോകുമ്പോള്‍. ബട്ട് വിന്ററിലായിപ്പോയി. എല്ല് തുളയ്ക്കുന്ന തണുപ്പ് അളന്ന് ഞാനിങ്ങ് പോന്നു..

നന്ദു Friday, August 29, 2008 5:14:00 AM  

ഏറെ നാളുകൾക്കു ശേഷം സപ്തയുടേ ചിത്രം കാണാനെത്തി.

പതിവുപോലെ നല്ല ചിത്രം.

Kichu $ Chinnu | കിച്ചു $ ചിന്നു Tuesday, September 02, 2008 1:51:00 AM  

ബ്യൂട്ടിഫുള്‍..!

നനവ് Sunday, August 01, 2010 9:46:00 AM  

സുന്ദരിപ്പൂവേ...

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP