നവീന്‍; നന്നായിരിക്കുന്നു എല്ലാ പടങ്ങളും.... ഗുല്‍മോഹര്‍ കാണുമ്പോള്‍ നമ്മുടെ കോളേജ് കാമ്പസുകളാണ് ഓര്ര്മ്മ വരിക!!! എനിക്കാണെങ്കില്‍ മണക്കാട് സ്കൂളിന്റെ മുന്‍പില്‍ റോഡ്സൈഡില്‍ നില്‍ക്കുന്ന വാകമരത്തെ പറ്റിയും.....
പിന്നെ, നമ്മുടെ തൊമ്മന്‍ കുത്തിനെപറ്റി ഞാനിവിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
Ho.. what a coincidence. I just listened to the songs from the movie 'Gulmohar'. Beautiful songs I must say. Anyway I've been seeing these flowers from my childhood days. Truly excellent shots. Thanks for sharing :)
10 comments:
നവീന്‍;
നന്നായിരിക്കുന്നു എല്ലാ പടങ്ങളും....
ഗുല്‍മോഹര്‍ കാണുമ്പോള്‍ നമ്മുടെ കോളേജ് കാമ്പസുകളാണ് ഓര്ര്മ്മ വരിക!!!
എനിക്കാണെങ്കില്‍ മണക്കാട് സ്കൂളിന്റെ മുന്‍പില്‍ റോഡ്സൈഡില്‍ നില്‍ക്കുന്ന വാകമരത്തെ പറ്റിയും.....
പിന്നെ, നമ്മുടെ തൊമ്മന്‍ കുത്തിനെപറ്റി ഞാനിവിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
:-)
തെറ്റിദ്ധരിച്ചു...
രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി...
--
Ho.. what a coincidence. I just listened to the songs from the movie 'Gulmohar'. Beautiful songs I must say.
Anyway I've been seeing these flowers from my childhood days.
Truly excellent shots. Thanks for sharing :)
രണ്ടാമന്‍ മനം കവര്‍ന്നൂ...
ഞാനും തെറ്റിദ്ധരിച്ചു...
ഇതിനു മലയാളത്തില്‍ ഒരു പേരുണ്ടായിരുന്നല്ലോ.. ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല..
മനോഹരമായിരിക്കുന്നു
രണ്ടാമത്തെ ചിത്രം ഒത്തിരി ഇഷ്ടം ആയി ........ അത് എന്തോ പറയും പോലെ
the second picture is truly great!! this doesn't mean that 1st one is bad. But the second one simply catches the attention from the first one ...
മലയാളത്തില്‍ ഇതിനെ അരശിപ്പൂവ് എന്നു വിളിക്കും ,
ചിലര്‍ ഇതിനെ വാക എന്നു തെറ്റായി വിളിക്കാറുണ്ട്.
Post a Comment