Sunday, October 26, 2008

ഫാള്‍ നിറങ്ങള്‍ - മഞ്ഞ

വെയിലില്‍ വിളഞ്ഞ്‌...

കാറ്റിലാടി....

ഊഴം കാത്ത്....

നീരില്‍് അലിഞ്ഞ് ....

6 comments:

പാഞ്ചാലി Monday, October 27, 2008 6:16:00 AM  

കാറ്റും ലാസ്റ്റും പുടിച്ചു!
"ഊഴം കാത്ത്" ക്ലിക്കി; പക്ഷെ ക്ലിക്ക് ഏല്‍ക്കുന്നില്ല.( എനിക്ക് മാത്രമായിരിക്കുമോ?)
(ഈ പടങ്ങള്‍ കണ്ടപ്പോള്‍ ഞാനിടാന്‍ ബാക്കി വച്ചിരുന്ന ഫോട്ടോസ് ഇടേണ്ട എന്ന് തീരുമാനിച്ചു!)

siva // ശിവ Monday, October 27, 2008 6:17:00 AM  

സുന്ദരം ഈ ശരത്കാലം...

BS Madai Monday, October 27, 2008 11:47:00 PM  

"കാറ്റിലാടി" - നല്ല ഫീല്‍ - ഒരു കാറ്റു തഴുകുന്നതുപോലെ.... നല്ല ഫോട്ടോകള്‍

Sekhar Tuesday, October 28, 2008 5:10:00 AM  

Yes the 'Fall' is truly beautiful :)

Jayasree Lakshmy Kumar Tuesday, October 28, 2008 1:06:00 PM  

ബ്ലോഗിലെല്ലാം ശരത്കാലം. എല്ലാം ഒന്നിനൊന്നു മെച്ചം. ദാ ഇതും കൂടി.. എത്ര കണ്ടാലും മതി വരാത്ത ശരത്കാലക്കാഴ്ചകൾ. നന്ദി

ശ്രീനാഥ്‌ | അഹം Wednesday, October 29, 2008 2:26:00 AM  

First & Last.. ലദാണ്‌ പടങ്ങള്‍!

കിടു!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP