Saturday, October 11, 2008

ഗുല്‍മോഹര്‍!



10 comments:

ഹരീഷ് തൊടുപുഴ Sunday, October 12, 2008 2:08:00 AM  
This comment has been removed by the author.
ഹരീഷ് തൊടുപുഴ Sunday, October 12, 2008 2:10:00 AM  

നവീന്‍;
നന്നായിരിക്കുന്നു എല്ലാ പടങ്ങളും....
ഗുല്‍മോഹര്‍ കാണുമ്പോള്‍ നമ്മുടെ കോളേജ് കാമ്പസുകളാണ് ഓര്ര്മ്മ വരിക!!!
എനിക്കാണെങ്കില്‍ മണക്കാട് സ്കൂളിന്റെ മുന്‍പില്‍ റോഡ്സൈഡില്‍ നില്‍ക്കുന്ന വാകമരത്തെ പറ്റിയും.....

പിന്നെ, നമ്മുടെ തൊമ്മന്‍ കുത്തിനെപറ്റി ഞാനിവിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

Haree Sunday, October 12, 2008 6:48:00 AM  

:-)
തെറ്റിദ്ധരിച്ചു...

രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി...
--

Sekhar Sunday, October 12, 2008 9:04:00 AM  

Ho.. what a coincidence. I just listened to the songs from the movie 'Gulmohar'. Beautiful songs I must say.
Anyway I've been seeing these flowers from my childhood days.
Truly excellent shots. Thanks for sharing :)

ശ്രീനാഥ്‌ | അഹം Sunday, October 12, 2008 9:00:00 PM  

രണ്ടാമന്‍ മനം കവര്‍ന്നൂ...

ദിലീപ് വിശ്വനാഥ് Monday, October 13, 2008 7:51:00 AM  

ഞാനും തെറ്റിദ്ധരിച്ചു...
ഇതിനു മലയാളത്തില്‍ ഒരു പേരുണ്ടായിരുന്നല്ലോ.. ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല..

Jayasree Lakshmy Kumar Monday, October 13, 2008 11:05:00 AM  

മനോഹരമായിരിക്കുന്നു

നവരുചിയന്‍ Monday, October 13, 2008 11:04:00 PM  

രണ്ടാമത്തെ ചിത്രം ഒത്തിരി ഇഷ്ടം ആയി ........ അത് എന്തോ പറയും പോലെ

Kichu $ Chinnu | കിച്ചു $ ചിന്നു Tuesday, October 14, 2008 8:50:00 AM  

the second picture is truly great!! this doesn't mean that 1st one is bad. But the second one simply catches the attention from the first one ...

Mohanam Sunday, October 19, 2008 8:00:00 AM  

മലയാളത്തില്‍ ഇതിനെ അരശിപ്പൂവ് എന്നു വിളിക്കും ,

ചിലര്‍ ഇതിനെ വാക എന്നു തെറ്റായി വിളിക്കാറുണ്ട്.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP