മലനിരകൾ!
അപ്പുവല്ല, ഹരീഷിന്റെ സുഹൃത്ത് അന്തം വിട്ട് നോക്കി നിന്നത് മിക്കവാറും ഇവിടെ തന്നെയാകും!
മടി പിടിച്ചു കുറച്ചു കാലമായി ബ്ലോഗ് പൂട്ടിയാലോ എന്ന ആലോചനയിലായിരുന്നു. പതുക്കെ പൊടി പിടിച്ചു തുടങ്ങിയപ്പോഴാണ് ഹരീഷിന്റെ കോടമഞ്ഞുകളുടെ ഈ പോസ്റ്റ് കണ്ടത്. പഴയ ഉപ്പുകുന്ന് ഫോൾഡറിലേക്ക് ഒന്നിറങ്ങി തപ്പി, കൈയിൽ കിട്ടിയ ചില ചിത്രങ്ങൾ ഒന്നു മിനുക്കി ഇവിടെയൊട്ടിക്കുന്നു!
8 comments:
സപ്താ,
ആഹാ!!
ഞാനാദ്യമായിട്ടായിരുന്നു അതുവഴി പോയത്. കോടയില്ലാത്തപ്പോൾ ഇത്രയും സുന്ദരമായിരിക്കുമല്ലേ!!!
എന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നു, നാടുകാണി വ്യൂപോയിന്റിൽ നിന്നുള്ള സമാനകാഴ്ചകൾ തന്നെയായിരിക്കും ഇവിടെനിന്നുമെന്നും. ആർത്തിമൂത്ത എന്റെ കുറേകൂട്ടുകാർ, പിറ്റേദിവസം തന്നെ പ്ലാനിട്ടതാണു
ഒന്നു കൂടി അവിടം വരെ പോകുവൻ.
എനിക്ക് കോട നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം തന്നെ വേണം. ഏതുസമയത്തും കോടയുണ്ടാകുമെന്ന് അറിഞ്ഞിരുന്നു. നമ്മൾ ഭാഗ്യവാന്മാർ അല്ലേ!! കാരണം ഊട്ടിയിലേയും, കൊഡൈക്കനാലിലും ഒന്നും പോകണ്ടല്ലോ; അവിടത്തെ കാലാവസ്ഥ ആസ്വദിക്കാനും, സമാനമായ കാഴ്ചകൾ കാണുവാനും. ബൂലോകത്തെ മറ്റു കൂട്ടുകാർ ഇന്നിതുകണ്ട് കൊതിപിടിച്ച് നമ്മളെ തല്ലിക്കൊല്ലാതിരുന്നാൽ ഭാഗ്യം!!!
ആദ്യ ഫോട്ടോയിൽ കാണുന്നത് അപ്പൂസ് അല്ലാട്ടോ; നാട്ടുകാരനാണു(കാളിയാർ). അപ്പൂസിങ്ങനെ ഒരു സ്ഥലം കൂടി തൊമ്മങ്കുത്തിനടുത്തുണ്ടായിരുന്നുവെന്നറിയേണ്ട!!
അറിഞ്ഞാൽ...
ഇനി നാട്ടിൽ വരുമ്പോൾ നമുക്കൊരു ട്രിപ്പു കൂടിവെയ്ക്കാം, എന്താ???
പഴയതാണെങ്കിലെന്താ... എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകള് അല്ലേ?
:)
ദാ ഫസ്റ്റ് പടണ്ടല്ലാ... സൂപ്രായിണ്ട്....
കൊട് കൈ!
adipoli! panorama undo?
madipidich blog poottiyaal gundakale vidum!
രണ്ടു പടവും കലക്കി. എന്റെ വോട്ട് ആദ്യത്തേതിന്.
നല്ല ചിത്രങ്ങൾ.....
second pic is the best pic.mattavan maar parayunnathonnum kaaryamaakkanda.
ബ്ലോഗ് പൂട്ടാന്‍ ഒരിയ്ക്കലും ചിന്തിയ്ക്കന്ട ."സഹൃദയര്‍ "വരുന്നതെയുള്ളു.
Post a Comment