Sunday, September 27, 2009

9 comments:

Anonymous Sunday, September 27, 2009 8:42:00 PM  

nice one sapth :)

sUnIL Monday, September 28, 2009 6:42:00 AM  

ddnt like the compostion!did u try any other?

ശ്രീനാഥ്‌ | അഹം Monday, September 28, 2009 9:30:00 PM  

wonderful shot! how did u manage to take against the sunlight, but still capturing the original color tones...

great work!

കുട്ടു | Kuttu Tuesday, September 29, 2009 1:50:00 AM  

lens flare അത്ര അത്യാവശ്യമാണോ? :(

Muralee Mukundan , ബിലാത്തിപട്ടണം Tuesday, September 29, 2009 2:02:00 AM  

very clear&nice

പാച്ചു Tuesday, September 29, 2009 5:23:00 AM  

ഇതു ആണോ, ശ്രീലാലിന്റെ അവിടെ പറഞ്ഞ സ്പോട്ട് മീറ്ററിങ്ങ്? അപ്പോള്‍ സ്പോട്ട് വാതിലില്‍ ആണോ ശ്രമിച്ചതു? എന്റെ ക്യാമറയില്‍ ഈ സുനാപ്പൂട്ടി ഇല്ലാ, പക്ഷെ പഠിച്ചു വക്കാനാ, ഒരിക്കള്‍ ഞാനും വളരും വലുതാവും, അന്നു ഞാന്‍ വാങ്ങും ഈ സുനാപ്പൂട്ടി ഉള്ള പടപ്പെട്ടി. :) ..

വയനാടന്‍ Saturday, October 03, 2009 8:20:00 AM  

നന്നായിരിക്കുന്നു, സുന്ദരം
:)

ശ്രീലാല്‍ Tuesday, October 06, 2009 10:48:00 PM  

wow! Loved the light! exif plz.

Unknown Thursday, October 15, 2009 7:29:00 PM  

എക്സിഫ് : എഫ് 13 , 1/80, 18 എം എം, അപ്പേർച്ചർ പ്രയോരിട്ടി, പാറ്റേൺ മീറ്ററിങ്ങ്.

ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും നന്ദി.

കോമ്പോസിഷനിൽ പ്രത്യേകതകളൊന്നുമില്ല. ആകെയുള്ളത് ആ ഫ്ലെയറിൽ, ശ്രീനാഥ് പറഞ്ഞപോലെ മഞ്ഞ വാതിൽ നന്നായി വന്നു എന്നതാണ്. എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതു കൊണ്ട് എടുത്തിട്ട ചിത്രമല്ല.

വെറുതെ കുറച്ചു നാളത്തേക്ക് ബ്ലോഗ് പൂട്ടിയിട്ടേക്കാം എന്ന അർത്ഥത്തിൽ പോസ്റ്റിയതാ.. ബോറടിച്ചു തുടങ്ങി..എപ്പോഴും പൂവും പുല്ലും മാത്രം..അതു കൊണ്ട് ഒരു ബ്രേക്ക്!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP