Thursday, October 15, 2009

അലിഞ്ഞ്...കാറ്റിലലിഞ്ഞ്..
പ്രകൃതിയിലലിഞ്ഞ്..
പ്രണയത്തിലലിഞ്ഞ്....

കഴിഞ്ഞു പോയ വർഷത്തെ ഫാൾ കാഴ്ച്കൾ പൊടിതട്ടിയെടുത്തത്. ഈ വർഷത്തെ ഫാൾ മൂർദ്ധന്യത്തിലെത്തിയിട്ടുണ്ട്.

(അടിക്കുറിപ്പുകൾ - ഒരു സഗീറിയൻ കവിതാ രചന ഉദ്യമം!)

12 comments:

പാഞ്ചാലി :: Panchali Thursday, October 15, 2009 9:41:00 PM  

ഗുഡ്ഡ്...!

ആദ്യം ഞാനൊന്നു ഞെട്ടി! (ഈ വര്‍ഷത്തെ ചിത്രമാണോ എന്നു വിചാരിച്ച്.) ഇവിടെ ഫോള്‍ കളേഴ്സ് നന്നായി വരുന്നതിനു മുന്‍പ് തന്നെ ഇന്ന് സ്നോഫോള്‍ ഉണ്ടായി!

ഓ.ടോ.
മിക്കവാറും വരുന്ന ഒരു ബ്ലോഗാണ് ‘അത്തരം’ കവിത എഴുതി ഓടിക്കാന്‍ നോക്കണ്ട.
:)

ഹരീഷ് തൊടുപുഴ Thursday, October 15, 2009 10:14:00 PM  

സപ്താ;

ഈ വർഷത്തെയും ഫാൾകാഴ്ചകൾ പ്രതീക്ഷിക്കുന്നു..
ഇത്തിരി കൂടി വ്യത്യസ്തമായവ..
മടിയൊക്കെ ദൂരെ കളഞ്ഞിട്ടു ആ കാമെറായും തൂക്കി വെളിയിലേക്കൊന്നിറങ്ങിക്കേ..
വേഗാട്ടെ..

പകല്‍കിനാവന്‍ | daYdreaMer Friday, October 16, 2009 3:45:00 AM  

മഞ്ഞ,, പച്ച, നീല.. :) ലവ് ദിസ്.. :)

saptavarnangal Friday, October 16, 2009 5:00:00 AM  

പാഞ്ചാലി,
ഹ്മ്മ്, ഇവിടെ വരെ ആ സ്നോ എത്തിയില്ല, ഹാരിസ്സ്ബർഗ്ഗിന്റെ പരിസരം വരെയെത്തി. കഴിഞ്ഞയാഴ്ച ന്യൂ ഹാംഷയർ പോകാനിരുന്നതാ, രണ്ടാമത്തവന് ഒന്നാം വർഷ ഷോട്ടുകൾ കാരണം നടന്നില്ല. ഈ ആഴ്ച ഷെന്ദെന്ദോവ പോകണം എന്ന് വിചാരിച്ചതാ, പക്ഷേ മഴയാ..:(

ഹരീഷേ,
മടി മടി!

പകൽ,
:)

Typist | എഴുത്തുകാരി Friday, October 16, 2009 6:49:00 AM  

കാണാനെന്തു ഭംഗി!

lekshmi Friday, October 16, 2009 7:15:00 AM  

kollaam...pranayam athimanoharam...pakshe chilappozhelaam vethanaajanakam...nanamakal nerunnu...

cALviN::കാല്‍‌വിന്‍ Friday, October 16, 2009 9:11:00 PM  

എന്റെ കാമറ തല്ലിപ്പൊട്ടിക്കാൻ തോന്നുന്നു

ഹാഫ് കള്ളന്‍ Friday, October 16, 2009 9:27:00 PM  

മനുഷ്യന് കോമ്പ്ലെക്സ്‌ ഒന്ടാക്കുന്ന പടങ്ങള്‍ ഇട്ടാല്‍ മേലാല്‍ ഈ ബ്ലോഗിലേക്ക് ഞാന്‍ വരത്തില്ല പറഞ്ഞേക്കാം ..

അടിപൊളി ആയിട്ടുണ്ട്‌ !

saptavarnangal Sunday, October 18, 2009 8:32:00 AM  

എല്ലാവർക്കും നന്ദി.
1/4വിൽ, ക്യാമറ തല്ലിപൊട്ടിക്കണ്ടാ, ദാ എന്റെ മേശക്കു കീഴിലുള്ള വേസ്റ്റ് ബിന്നിലേക്ക് ഇട്ടേരെ, ഞാൻ പിന്നെ കൊന്ടുപോയി കളഞ്ഞോളാം :)

1/2 കള്ളാ,
ഇനി ഇടില്ല, കോമ്പ്ലെക്സ് ആയതു റൊമാൻസ് കണ്ടപ്പോഴാണോ??

ടൈപിസ്റ്റ്,
:)

ലക്ഷ്മി,
:)

പുള്ളി പുലി Sunday, October 18, 2009 11:15:00 AM  

നല്ല ചന്തമുള്ള പടം

പാഞ്ചാലി :: Panchali Sunday, October 18, 2009 6:34:00 PM  

സപ്താ, നേരത്തെ വന്ന മഴ ഈ ഫോള്‍ കുളമാക്കുമെന്നു തോന്നുന്നു. ഞങ്ങള്‍ ബെയര്‍ മൌണ്ടന്‍ റ്റ്രിപ്പും ഷാനന്ഡോവ (സ്കൈലൈന്‍ ഡ്രൈവ് വഴി പുത്രന്റെ ഇഷ്ടഗാനമായ “കണ്ട്രിറോഡ്സ് റ്റേക് മി ഹോം..” ഒക്കെ പാടി) ഒരു യാത്രയൊക്കെ പ്ലാന്‍ ചെയ്തതായിരുന്നു. എല്ലാം മാറ്റിവയ്ക്കേണ്ടി വരുമെന്ന് തോന്നുന്നു! :(

Ebin Tuesday, June 01, 2010 10:07:00 PM  

ഇതെന്തൊരു ഫോട്ടോസ് അടോ, കണ്ടിട്ട് ഞെട്ടിപ്പോയി, അലിഞ്ഞ്.. ഇത് കിടിലനായി.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP