Monday, October 26, 2009

നിറങ്ങൾ തൻ നൃത്തം!

ഫാൾ 2009

13 comments:

വീകെ Monday, October 26, 2009 4:29:00 AM  

നല്ല ചിത്രം....
ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം കൂടി ആവാമായിരുന്നു.

ആശംസകൾ..

sUnIL Monday, October 26, 2009 4:39:00 AM  

wow! nice colours!!

Typist | എഴുത്തുകാരി Monday, October 26, 2009 4:52:00 AM  

എന്തൊരു ഭംഗിയാ കാണാന്‍. വി കെ പറഞ്ഞതുപോലെ ഒരു കുറിപ്പുക്കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു.

Abdul Saleem Monday, October 26, 2009 4:53:00 AM  

good,nice frame

ഹരീഷ് തൊടുപുഴ Monday, October 26, 2009 4:56:00 AM  

ഹോ!!!

ഭയാനകമായ ഭംഗി..!!!


ഈ വേർഡ് വേരി ഒന്നെടുത്തു കളയൂന്നേ..

Unknown Monday, October 26, 2009 5:31:00 AM  

മാഴവില്ല്‌ പോലെ മനോഹരം സപ്താ. നിറങ്ങളുടെ ഒരു കുത്തിപ്പൊരി.

പാഞ്ചാലി Monday, October 26, 2009 9:35:00 AM  

നന്നായി!
ഇതെവിടാ?
ഷെനന്‍‌ഡോവ പോയിരുന്നോ?

Unknown Monday, October 26, 2009 6:15:00 PM  

സ്ഥലം ഇവിടെ!
നല്ല മൂടിയ ആകാശം, മഴ, ആകെ മൊത്തം ഇത്തവണത്തെ ഫാൾ കുളമായി.
ഷെനന്ഡോവ പോയിട്ട് ഇവിടെ നിന്നും തിരിച്ചു വന്നു.

വീകെ, എഴുതുവാൻ മടി, പിന്നെ സമയ കുറവ്, എഴുതി പോയാൽ സഗീറിയൻ കവിതപോലെയായാലോ എന്ന ഭയം!

ഇനിയും കുറച്ചു ചിത്രങ്ങളുണ്ട്, വഴിയെ ഇടാം.

Unknown Monday, October 26, 2009 6:53:00 PM  

Sorry,Link is here - Thurmont , MD!

Unknown Tuesday, October 27, 2009 12:33:00 AM  

ആഹാ... സപ്തവര്‍ണങ്ങള്‍ നിറഞ്ഞു നില്‍ക്കുകയല്ലേ പടത്തില്‍... നല്ല കിണ്ണന്‍ ഷോട്ട്

Prasanth Iranikulam Tuesday, October 27, 2009 12:53:00 AM  

wow gr8 place, expecting more photos...

Kiranz..!! Thursday, October 29, 2009 11:32:00 PM  

കലക്കൻ സപ്താ.ഇവിടെയൊക്കെ ഉണ്ടോ ?

Kichu $ Chinnu | കിച്ചു $ ചിന്നു Thursday, October 29, 2009 11:57:00 PM  

wow!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP