എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
(ഫോട്ടോ ഫോട്ടോഷോപ്പില്‍ കുറച്ച് പെരുമാറിയത്)
ഫെബ്രുവരി 18 ന് ഇത്തവണത്തെ ചൈനീസ്സ് പുതു വര്‍ഷം ആരംഭിക്കുന്നു.
Posted by Unknown at 2/17/2007 07:29:00 AM
Labels: ഫലവര്‍ഗ്ഗങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
ഓറഞ്ച് :)
Happy chinese new year ,Sapta.
ithinu oru link thappi edtu itamayirunnille ,ennal kootuthal
aaswadyakaramayene..
Priyamvada
സപ്താ,
നല്ല ആറഞ്ച് പടം!
പുതുവല്‍സരാഘോഷങ്ങളുടെ നല്ല നല്ല പടങ്ങള്‍ പോരട്ട്.
നല്ല സ്ത്രൈണ ഭംഗിയുള്ള ചിത്രം.
തുളസി സ്മൈലിയിട്ടത് കൈപ്പള്ളിയുടെ കമന്റ് കണ്ടിട്ടല്ലേ ;) എനിക്കും ഒരു സുന്ദരന്‍ സ്മൈലി ഇടാന്‍ തോന്നുന്നു :)
:-)
ഞാന്‍ കൈപ്പള്ളിച്ചേട്ടന്റേയും പെരിങ്സിന്റേയും കമന്റുകള്‍ കണ്ടിട്ടില്ല. :-)
ഓറഞ്ച് കണ്ട് ചിരിച്ചവര്‍ക്ക് തിരിച്ചും ചിരി, ഇത്തിരി വൈകിയാണെങ്കിലും!
:)
ങും, നല്ല ഓറഞ്ചുകള്‍.
തിന്നാന്‍ തോന്നുന്നു.
നല്ല ഓറഞ്ചുകള്‍ :-)
എനിക്കിഷ്ടായില്ല ഈ ഓറഞ്ച് പടം :(
താഴെ അതിന്റെ പ്രതിഫലനം വന്നിരുന്നേ കുറച്ച് കൂടി സ്വാഭാവികതയുണ്ടാവുമായിരുന്നുവെന്ന് തോന്നുന്നു.
qw_er_ty
Post a Comment