കുറുവിന് അനുമോദനങ്ങള്‍
ഇന്‍ഡിബ്ലോഗീസ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വെബ് ലോഗ് അവാര്‍ഡ് (മലയാള വിഭാഗം) നേടിയ കുറുമാന് അനുമോദനങ്ങള്‍, ആശംസകള്‍!എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
ഇന്‍ഡിബ്ലോഗീസ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വെബ് ലോഗ് അവാര്‍ഡ് (മലയാള വിഭാഗം) നേടിയ കുറുമാന് അനുമോദനങ്ങള്‍, ആശംസകള്‍!Posted by Unknown at 2/23/2007 05:27:00 AM
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
3 comments:
Sentosa flower show ക്ക് പോയി,ല്ലേ?!
ബാക്കി ഫോട്ടോകളും ഇടൂ..ഞാന്‍ എടുത്തതുമായി compare ചെയ്ത് നോക്കട്ടെ.!
അവാര്‍ഡ് ജേതാവ് കുറുമാന് ആശംസകള്‍.
സതീഷ്,
ഫ്ലവര്‍ ഷോയ്ക്ക് പോയി, പക്ഷേ ക്യാമറ പുറത്തെടുക്കാന്‍ പറ്റിയില്ല, മഴ! അതു കൊണ്ട് സ്റ്റേഷന്റെ പരിസരത്തുണ്ടായിരുന്ന ഈ പൂ പിടിച്ചു സമാധാനിച്ചു. ചൈനീസ് പുതി വര്‍ഷം അവധി വൈകുന്നേരങ്ങളെല്ലാം മഴ കൊണ്ടുപോയില്ലേ :(
നന്ദു,
:)
Post a Comment