യാത്രാമൊഴി, അതെയതെ, കൈപ്പള്ളീ പറഞ്ഞതു പോലെ വെള്ളത്തെക്കാളും ഇലകളായി പോയി! പിന്നെ കമ്പി വേലിയില്‍ താങ്ങി എടുത്ത പടം കിട്ടിയ സന്തോഷത്തില്‍ ഇട്ടതാ :)!
കൈപ്പള്ളി, ഷട്ടര്‍ പ്രയോരിറ്റിയിലാണ് പിടിച്ചത്. അപ്പോള്‍ അപ്പേര്‍ച്ചറിനെ കുറിച്ച് ചിന്തിച്ചില്ല, ജലപാതത്തിലെ ആ സില്‍ക്കി ഇഫക്റ്റ് മാത്രമേ നോക്കിയൊള്ളൂ. :)
പൂരത്തിനും ഷഷ്ഠിക്കുമെല്ലാം റോഡ് സൈഡില്‍ ഇതേ പോലത്തെ സീനറി പടങ്ങള്‍ പണ്ട് വച്ചിരിക്കാറുണ്ട്.
അന്നതിന് ഒരു രൂപ യാണ് റേയ്റ്റ്. ജയന്റ കൂളിങ്ങ് ഗ്ലാസ് വച്ച പടവും മറ്റും ഉപേക്ഷിച്ച് ഇത്തരം ഒരു സീനറി ഞാന്‍ ആഗ്രഹിച്ച് സെലക്റ്റ് ചെയ്ത് വാങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ പറയും.
‘ഇത് ആണിടിച്ചോ പശ തേച്ചോ ചുമരില്‍ വച്ചാല്‍’ നിന്റെ പണി ഞാന്‍ കഴിക്കും! എന്ന്.
സപ്താ...വളരെ മനോഹരമായിരിക്കുന്നു.പണ്ട് വിന്‍ഡോസിലുണ്ടായിരുന്ന ഒരു ലൈവ് സ്ക്രീന്‍ സേവര്‍ ഓര്‍മ്മ വരുന്നു.കലക്കിയിട്ടുണ്ട്...!
ഓഫ് : വീശാലാ..ഹ..ഹ..എല്ലാ അപ്പന്മ്മാരും പൂവര്‍ ബോയ്സ് തന്നെ.ഭിത്തിയില്‍ തൂക്കണ്ട ഈ ചിത്രങ്ങളോക്കെ ആ പൂവര്‍ ബോയ്സ് കാരണം പിന്നെയുള്ള ഡെസ്റ്റിനേഷന്‍ മെത്തക്കടീല്‍ അല്ലെങ്കില്‍ മേശവിരിപ്പിനടിയില്‍..ഇപ്പോള്‍ വിന്‍ഡോസ് വന്നതു കാരണം വോള്‍പ്പേപ്പറാക്കി അര്‍മ്മാദിക്കാം..:)
22 comments:
ട്രൈപ്പോഡില്ലാതെ അടുത്ത് കണ്ട മരത്തടിയിലും കമ്പിയിലും ക്യാമറ താങ്ങിവെച്ചെടുത്ത ചിത്രങ്ങള്‍!
ഹായ്...വെള്ളച്ചാട്ടം.
നല്ല ചിത്രം. :)
അടിപൊളി
ചാത്തനേറ്: ഇത്തിരി കൂടി വല്യ സൈസില്‍ തരാവോ മോണിറ്ററിന്റെ ചുവരിലൊട്ടിക്കാനാ..ഒരു 1024x768
അടിപൊളിപ്പടം
സപ്തന്‍ ആദ്യത്തെ പടം കലക്കി!
രണ്ടാമത്തേതില്‍ ഒരുപാടു ഡിസ്ട്രാക്ഷന്‍സുണ്ട്.
അദ്യത്തെ പടം ഗംഭീരം.
apperture അല്പം കൂടി കുറക്കാമായിരുന്നോ എന്നൊരു സംശയമുണ്ട്.
രണ്ടാമത്തേത് വെള്ളെത്തേക്കാള്‍ കൂടുതല്‍ ഇലകളായിപ്പോയി.
സൂ,ആഷ,
:)
ചാത്താ : വാള്‍പേപ്പര്‍ ലിങ്ക് വെച്ചിട്ടുണ്ടേ!
യാത്രാമൊഴി,
അതെയതെ, കൈപ്പള്ളീ പറഞ്ഞതു പോലെ വെള്ളത്തെക്കാളും ഇലകളായി പോയി! പിന്നെ കമ്പി വേലിയില്‍ താങ്ങി എടുത്ത പടം കിട്ടിയ സന്തോഷത്തില്‍ ഇട്ടതാ :)!
കൈപ്പള്ളി,
ഷട്ടര്‍ പ്രയോരിറ്റിയിലാണ് പിടിച്ചത്. അപ്പോള്‍ അപ്പേര്‍ച്ചറിനെ കുറിച്ച് ചിന്തിച്ചില്ല, ജലപാതത്തിലെ ആ സില്‍ക്കി ഇഫക്റ്റ് മാത്രമേ നോക്കിയൊള്ളൂ. :)
നല്ല ചിത്രം സപ്തന്‍...
(ഓ.ടൊ. ബ്ലോഗിന്റെ ഒരു വശത്ത് കാമറയുമായി നില്‍ക്കുന്നത് മകനാണോ?)
ചിത്രങ്ങള്‍ ഗംഭീരം!
അഭിനന്ദനങ്ങള്‍...
സപ്താ... അടിപൊളി പടങ്ങള്‍
saptavarnangal said: ട്രൈപ്പോഡില്ലാതെ...
കുതിരക്കെന്തിനാ കൊമ്പ് :))
പടങ്ങള്‍ ഗംഭീരം..
:)
സപ്തവര്‍ണ്ണങള്‍ ആ മെയില്‍ ഐ ഡീ ഒന്നു തരാമോ
.. എനിക്കൊന്നു മെയില്‍ ചെയ്യാനാ..എന്റേതു:bettysajan@gmail.com
refmlufhസുന്ദരം..
പണ്ടൊക്കെ ട്രെക്ക് നേച്ചര്‍ ട്രെക്ക് ലെന്‍സ് ഒക്കെ പോകുമാരുന്നു നല്ല ചിത്രങ്ങള്‍ മോട്ടിയ്ക്കാന്‍..ഇപ്പം ബ്ലോഗിയാല്‍ മതി.:)
സപ്തനണ്ണാ ഇതും ഞാന്‍ മോട്ടിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?
:)
ഉഗ്രന്‍ ചിത്രം.....ഒരു കുളിരുന്ന ഫീലിംഗ്!!
അടിപൊളി......
സപ്തേട്ടാ ചില്ലറയില്ലാ മൊത്തം വച്ചോ --- നന്ദി :)
qw_er_ty
പുള്ളീ,
അതെയതെ, മകന്‍ തന്നെ!
ശ്രീ,അംബി,അഗ്രജാ,ഫൈസല്‍,കെ എം എഫ്,ചാത്താ,
നന്ദി, സന്തോഷം!
സാജന്‍,
saptavarnangal[at]gmail.com
:)
സപ്തേട്ടാ..... മനോഹരം എന്നല്ലാതെ എന്താ പറയുക? (ഇതെവിടാ സ്‌ഥലം?)
വൌ സൂപ്പര്‍ സീനറി!! സപ്തന്‍ ഗ്രേറ്റ് വര്‍ക്ക്.
പൂരത്തിനും ഷഷ്ഠിക്കുമെല്ലാം റോഡ് സൈഡില്‍ ഇതേ പോലത്തെ സീനറി പടങ്ങള്‍ പണ്ട് വച്ചിരിക്കാറുണ്ട്.
അന്നതിന് ഒരു രൂപ യാണ് റേയ്റ്റ്. ജയന്റ കൂളിങ്ങ് ഗ്ലാസ് വച്ച പടവും മറ്റും ഉപേക്ഷിച്ച് ഇത്തരം ഒരു സീനറി ഞാന്‍ ആഗ്രഹിച്ച് സെലക്റ്റ് ചെയ്ത് വാങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ പറയും.
‘ഇത് ആണിടിച്ചോ പശ തേച്ചോ ചുമരില്‍ വച്ചാല്‍’ നിന്റെ പണി ഞാന്‍ കഴിക്കും! എന്ന്.
:) ചവിട്ടിയരക്കപ്പെട്ട മോഹങ്ങള്‍!
സപ്താ...വളരെ മനോഹരമായിരിക്കുന്നു.പണ്ട് വിന്‍ഡോസിലുണ്ടായിരുന്ന ഒരു ലൈവ് സ്ക്രീന്‍ സേവര്‍ ഓര്‍മ്മ വരുന്നു.കലക്കിയിട്ടുണ്ട്...!
ഓഫ് : വീശാലാ..ഹ..ഹ..എല്ലാ അപ്പന്മ്മാരും പൂവര്‍ ബോയ്സ് തന്നെ.ഭിത്തിയില്‍ തൂക്കണ്ട ഈ ചിത്രങ്ങളോക്കെ ആ പൂവര്‍ ബോയ്സ് കാരണം പിന്നെയുള്ള ഡെസ്റ്റിനേഷന്‍ മെത്തക്കടീല്‍ അല്ലെങ്കില്‍ മേശവിരിപ്പിനടിയില്‍..ഇപ്പോള്‍ വിന്‍ഡോസ് വന്നതു കാരണം വോള്‍പ്പേപ്പറാക്കി അര്‍മ്മാദിക്കാം..:)
:)
അപ്പൂ,
സ്ഥലം സിംഗപ്പൂര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഓര്‍ക്കിഡ് ഗാര്‍ഡന്‍!
വിശാലാ,കിരണ്‍,ചക്കര,കാളിയന്‍,
എല്ലാവര്‍ക്കും നന്ദി! :)
ഭിത്തിയില്‍ ഒട്ടിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ പഴയ സ്പോര്‍ട്സ് സ്റ്റാര്‍ മാസികയും സെന്റര്‍ സ്പ്രെഡും ഓര്‍മ്മ വന്നു!
എന്തൊരു ഭംഗിയാണ്. അതിമനോഹരം. :)ഇതുപോലെ ഉള്ള ഫോട്ടോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ബിന്ദു.(ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ല)
qw_er_ty
Post a Comment