Saturday, March 31, 2007

മോഡല്‍‌സ്
ഒരു മോട്ടോര്‍ ‍ഷോയില്‍ നിന്ന്!

12 comments:

saptavarnangal Saturday, March 31, 2007 8:32:00 PM  

ഒരു മോട്ടോര്‍ ‍ഷോയില്‍ നിന്ന്!

SAJAN | സാജന്‍ Saturday, March 31, 2007 9:37:00 PM  

കാറിന്റെ ഒക്കെ സ്റ്റൈലന്‍ പടങ്ങള്‍ കൂടെ ഇട്ടൂടായിരുന്നോ..
ഇതിപ്പൊ മോട്ടോര്‍ ഷോ എന്നൊക്കെ പറഞ്ഞു ഓടിവന്നപ്പോ ദേ വേറെ സബ്ജക്റ്റ്..
പക്ഷേ ഫോട്ടങ്ങള്‍ കലക്കികേട്ടോ
:)

sandoz Saturday, March 31, 2007 11:59:00 PM  

ആദ്യത്തെ പടത്തില്‍ ആ പെങ്കൊച്ച്‌ ക്ലെച്ചിലാണോ ബ്രേക്കിലാണോ കാല്‍ ചവിട്ടിയിരിക്കുന്നത്‌...ശരിക്ക്‌ അങ്ങോട്‌ ക്ലീയര്‍ ആകുന്നില്ലാ...ഇത്തിരി കൂടി വലിയ പടം ഇട്ടൂടെ......

Kiranz..!! Sunday, April 01, 2007 2:57:00 AM  

ആഹാ..മോഡത്സിന്റെ കാര്യം സാന്റോസ് പറഞ്ഞത് ശരിയാ :).

ദില്‍ബാസുരന്‍ Sunday, April 01, 2007 3:04:00 AM  

സാന്റോസ് പറഞ്ഞതാണ് കാര്യം. പുഴുവിനേം പഴുതാരേനെയുമെല്ലാം പടം പിടിക്കുമ്പൊ ഒടുക്കത്തെ ഫോക്കസും ക്ലാരിറ്റിയുമാണ്. കാര്യമുള്ള ഒരു കാര്യത്തിന് നോക്കുമ്പോ ഫോക്കസ്സുമില്ല ഫോട്ടോ ക്ലിയറുമല്ല.ഛായ്...

ആ കൊച്ച് ക്ലച്ച് ചവിട്ടുന്നത് മാറി ബ്രേക്കായാല്‍ ആര് സമാധാനം പറയും? ഇത്ര നിരുത്തരാവാദിത്തപരമായി ഫോട്ടോ എടുത്തതില്‍ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.

ഓടോ: ഇതൊരു മാതൃകയാവട്ടെ. കണ്ടോ സപ്തന്‍ ചേട്ടന്‍ പോയത് മോട്ടോര്‍ ഷോവിനാണെങ്കിലും എത്ര മനോഹരമായ പടങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്ലാതെ വാള്‍വും കപ്പാസിറ്ററും ഗിയര്‍ ബോക്സുമല്ല പ്പൊസ്റ്റ് ചെയ്യേണ്ടത്. അല്ലെ മോനേ സാന്റോസേ ? :-)

ചക്കര Monday, April 02, 2007 7:15:00 AM  

:)

:: niKk | നിക്ക് :: Tuesday, May 08, 2007 10:04:00 PM  

sandoz said...
ആദ്യത്തെ പടത്തില്‍ ആ പെങ്കൊച്ച്‌ ക്ലെച്ചിലാണോ ബ്രേക്കിലാണോ കാല്‍ ചവിട്ടിയിരിക്കുന്നത്‌...ശരിക്ക്‌ അങ്ങോട്‌ ക്ലീയര്‍ ആകുന്നില്ലാ...ഇത്തിരി കൂടി വലിയ പടം ഇട്ടൂടെ......

Of Course!
Pinne kaikal Stearing Wheel il thanneyaanoooottto :P

Dinkan-ഡിങ്കന്‍ Wednesday, May 09, 2007 5:42:00 AM  

ഉണ്ണികുട്ടാ, ചാത്താ, പെരിങ്ങൊടാ, പച്ചാളം, പൊന്നമ്പലം, ഇക്കാസ്, ലോനപ്പാ, സാക്ഷി, പട്ടരി, സിജൂ, കിച്ചു, ഡ്രിസില്‍, ശിഫി, മുന്ന, ഉത്സവം എല്ലാ ബാച്ചികളോടും കൂടെ ആരും ഇവിടെ വരരുത് വരരുത്
ആ സാനൊഡോസിനേയും ദില്‍ബനേയും എന്ത് ചെയ്യണം പുറത്താക്കണൊ ക്ലബീന്ന്?

ഓഫ്.ടൊ
പടങ്ങള്‍ കൊള്ളാം

ഗന്ധര്‍വ്വന്‍ Wednesday, May 09, 2007 6:01:00 AM  

അറിയുന്നില്ലീ ഡിങ്കന്‍ അറിയുന്നില്ല
അനുദിനം അനുദിനമാള്‍ക്കാരു ചോരുന്നതറിയുന്നില്ല.


ശുഷ്കമരത്തിന്‍ ശുഷ്ക്കിച്ച ശാഖയില്‍ ശുഷ്കമായ്‌ ചുള്ളികളില്‍ ശുഷ്കാമരായ്‌ ശുഷ്കാന്തരഹിതമായ്‌ (ഇനി ശുഷ്കില്ല)
കൂടുകൂട്ടുന്ന ഡിങ്കന്‍ ഉള്‍പ്പെടുന്ന ബേച്ചികളെ വിവാഹമെന്ന മാരണം
നിങ്ങളിരിക്കുന്ന കൊമ്പു വെട്ടും.

കല്യാണിച്ചാലും കാഴ്ച്ച പോകല്‍സില്ല.
മാഡല്‍സ്‌ കൊച്ചുങ്ങളെ കാണുംബം വയറ്റിലെ കാളല്‍സും വിഷ്വല്‍സും ഇച്ചരെ കൂടത്തെ ഉള്ളു ഡിങ്കൊ.

ഈ ഡിങ്കനോടും ഡിങ്കോല്‍ഫികേഷന്‍ പറയുന്ന എന്റെ ഒരടക്കമില്ലായ്മ.

Dinkan-ഡിങ്കന്‍ Wednesday, May 09, 2007 6:20:00 AM  

ഗന്ധര്‍വ്വോ,
“ശുഷ്കമരത്തിന്‍ ശുഷ്ക്കിച്ച ശാഖയില്‍ ശുഷ്കമായ്‌ ചുള്ളികളില്‍ ശുഷ്കാമരായ്‌ ശുഷ്കാന്തരഹിതമായ്‌“
ഇപ്പോഴാണ് ഡിങ്കന്‍ ഗന്ധര്‍വ്വന്റെ “ശുഷ്ക്കാന്തി” കണ്ടത് (ബാലന്‍ മാഷെ എന്നോട് പൊറുക്കണേ). ഡിങ്കന്റെ ജീവിതം ബാച്ചീസിനു വെടിക്കേറ്റഡ് ആണ്. കല്യാണം കഴിച്ചതിന് സ്വന്തം അപ്പനമ്മമാരെ വരെ തെറി വിളിക്കണവരാണ് ചുണക്കുട്ടന്മാരായ ബാച്ചികള്‍. ബാ‍ച്ചീസിന്റെ ശക്തി അറിയാഞ്ഞിട്ടാ. ചുമ്മാ കേട്ടോ അപ്പോള്‍ ഇനി നമ്മ ഫ്രന്‍സ്. കൊടുകൈ :)

ലോലന്‍ Wednesday, May 09, 2007 6:40:00 AM  

അയ്യോഡിങ്കാ,
ആ ശുഷ്ക്ക്കാന്തി കണ്ടാ നീ ? നിന്നെ ഞങ്ങള് ‍ബാച്ചി ക്ലബ്ബീന്നു പുറത്താക്കുന്നു. ജമ്മം കോഞ്ഞാട്ടയായി മോനേ!

ഈ ശുഷ്ക്കാന്തിയെക്കുറിച്ചല്ലേ വേണു ചേട്ടന്‍ ഇന്നാളു ഒരു കാ‍ര്‍ട്ടൂണ്‍ വരച്ച് മി.ശുഷ്ക്കാന്തിനു തന്നെ വെടിക്കെട്ടിയത് ?

അയ്യേ,, എന്താശുഷ്കാ‍ന്തി!

ഉണ്ണിക്കുട്ടന്‍ Wednesday, May 09, 2007 6:58:00 AM  

ഇല്ല ഡിങ്കാ..അവന്മ്മാരെ അങ്ങനെ വിട്ടാല്‍ പറ്റില്ല. അവമ്മാര്‍ ഇനീം വരും .ബാച്ചികളാരെങ്കിലും വരുന്നുണ്ടോന്നു നോക്കി ഞാന്‍ ഇവിടെത്തന്നെ നിന്നോളാം. നമുക്കു നമ്മുടെ പ്രത്യയ ശാസ്ത്രങ്ങള്‍ അല്ലേ ഡിങ്കാ വലുത്..!!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP