Friday, March 16, 2007

തത്ത - വിദേശി

8 comments:

Unknown Friday, March 16, 2007 9:04:00 AM  

വിദേശി തത്ത!

sandoz Friday, March 16, 2007 9:58:00 AM  

കൊള്ളാം.......

സാന്‍ഡോസ്‌[സ്വദേശി]

krish | കൃഷ് Friday, March 16, 2007 10:10:00 AM  

വെള്ളിതത്ത കാണാന്‍ ഭംഗിയുണ്ട്. എന്താ ഇതിന്‍റെ ശരിക്കുള്ള പേര്. ഏതു വിദേശിയാ..

അപ്പു ആദ്യാക്ഷരി Saturday, March 17, 2007 12:18:00 AM  

Nice as usual...!

നന്ദു Saturday, March 17, 2007 2:10:00 AM  

സപ്ത, നല്ല ചിത്രം. ഇതിന്റെ പേര്‍ Grey parrot (Psittacus erithacus)എന്നാണോ?

ആഷ | Asha Saturday, March 17, 2007 2:14:00 AM  

അപ്പോ ഇവന്‍ സായിപ്പാല്ലേ അതോ മദാമ്മയോ?
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം. പോരായ്മകള്‍ പറഞ്ഞു തരണമെന്നൊരു അപേക്ഷയുണ്ട്.

qw_er_ty

Anonymous Saturday, March 17, 2007 3:06:00 AM  

ബ്ലാക് ആന്‍ഡ് വൈറ്റ് പച്ചപ്പനംതത്ത :)

Unknown Tuesday, March 20, 2007 5:52:00 AM  

നന്ദു പറഞ്ഞ പോലെ ഇവന്‍ Grey parrot (Psittacus erithacus).
സിംഗപ്പൂര്‍ ജുറോങ്ങ് പക്ഷി പാര്‍ക്കിലെ ഒരു വി ഐ പി അന്തേവാ‍സി. പാര്‍ക്കിലെ സംസാരിക്കുന്ന പക്ഷികളുടെ കൂട്ടത്തില്‍ കേമന്‍.

തത്തയെ കമ്ന്റടിച്ചവര്‍ക്ക് നന്ദി, നമസ്ക്കാരം.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP