അയ്യേ...ഇത് പെലിക്കന്‍ ചേട്ടനൊന്നുമല്ല പെലിക്കന്‍ അപ്പൂപ്പനെന്നു പറ ;) ഞങ്ങടെ ജൂ പാര്‍ക്കില്‍ വന്നു നൊക്കൂ നല്ല ചുള്ളന്മാരേയും ചുള്ളത്തികളേയും കാണാം. ഫോട്ടോ നന്നായിരിക്കുന്നു പക്ഷേ പെലിക്കനപ്പൂപ്പനേ കണ്ടിട്ടു പേടിയാവുന്നു.
പെലിക്കേട്ടന്‍ ആളു സുന്ദരനല്ലേ, ഇതെന്താ എല്ലാരും പേടിയാവുന്നെന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചുകോടി വര്‍ഷമായിട്ട് അഞ്ചു വന്‍കരയിലും മൂപ്പരു ജീവിച്ചിട്ടും ഒരൊറ്റ മനുഷ്യനെയും തിന്നിട്ടില്ല! എന്തരിനു പ്യാടിക്കണത്, അങ്ങോരെക്കണ്ടാല്‍ അസൂയയല്ലേ വരേണ്ടത് പഴേ പട്ടാളം കോമഡി ഡിക്സന്‍ മെറിറ്റ് പാടിയതുകണക്ക്:
"A wonderful bird is the pelican His bill will hold more than his belican. He can take in his beak Food enough for a week. But I'm danmed if i can see how the helican!"
പെലിക്കേട്ടനെക്കുറിച്ച് നാഷണല്‍ ജിയോയുടെ ലേഖനം ഇവിടെ!
The pelican is no swan, all sensuous curves and stateliness. It's chunky. It's jowly. It has clown feet and a bill like a shovel, and it expresses sexual ardor by turning red in the face and growing a giant wart on its nose.
Our clumsy bird stood up, waddled forward, spread its wings, and took off. And voilà—caterpillar to butterfly in ten seconds.
Like loons and hot-air balloons, pelicans are not seen to their best advantage on terra firma. On the water, as Audubon wrote, "how changed do they seem!" Air sacs under the skin give them tremendous buoyancy; waves tip them back and forth like so many toy boats.
But it's in the air that pelicans are truly transformed. They rise with surprising speed for so large a bird, their flared primaries searching for wind currents and thermals to help them climb. They soar in great circles, dozens of birds wheeling together in an aerial ballet. An aircraft designer would say that the pelican's nine-foot wingspan, combined with a weight of around 15 pounds, gives it low wing loading. The nontechnical among us, presented with the sight of a sunlit gyre of pelicans, resort to words like majestic, magnificent . . . well, see above.
14 comments:
ജുറോങ്ങ് ബേര്‍ഡ് പാര്‍ക്കിലെ ഒരു പെലിക്കന്‍ ചേട്ടന്‍.
കണ്ണു കണ്ടാല്‍ പേടിയാവൂല്ലൊ. :)
പെലിക്കണ്‍ എന്നു കേട്ടപ്പോള്‍ നല്ല ക്യൂട്ടായിരിക്കും എന്നാ കരുതിയതു.. പക്ഷെ ഇവന്‍ ആളൊരു പീകരന്‍ ആണെന്ന് തോന്നുന്നുവല്ലൊ!!!
ഇതു കൊള്ളാം സപ്തന്‍. ഷാര്‍പ് ആയിട്ടുണ്ട്. നല്ല കോമ്പൊസിഷനും.
നാണിച്ച് തല താഴ്ത്തി നില്‍ക്കുന്നതോ, ഇരയെ സൂക്ഷിച്ച് നോക്കുന്നതോ?
nice
കാണാത്ത കാഴ്ച.
അയ്യേ...ഇത് പെലിക്കന്‍ ചേട്ടനൊന്നുമല്ല പെലിക്കന്‍ അപ്പൂപ്പനെന്നു പറ ;)
ഞങ്ങടെ ജൂ പാര്‍ക്കില്‍ വന്നു നൊക്കൂ
നല്ല ചുള്ളന്മാരേയും ചുള്ളത്തികളേയും കാണാം.
ഫോട്ടോ നന്നായിരിക്കുന്നു പക്ഷേ പെലിക്കനപ്പൂപ്പനേ കണ്ടിട്ടു പേടിയാവുന്നു.
waaaaaah........claaaaaaaps....
പെലിക്കേട്ടന്‍ ആളു സുന്ദരനല്ലേ, ഇതെന്താ എല്ലാരും പേടിയാവുന്നെന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചുകോടി വര്‍ഷമായിട്ട് അഞ്ചു വന്‍കരയിലും മൂപ്പരു ജീവിച്ചിട്ടും ഒരൊറ്റ മനുഷ്യനെയും തിന്നിട്ടില്ല! എന്തരിനു പ്യാടിക്കണത്, അങ്ങോരെക്കണ്ടാല്‍ അസൂയയല്ലേ വരേണ്ടത് പഴേ പട്ടാളം കോമഡി ഡിക്സന്‍ മെറിറ്റ് പാടിയതുകണക്ക്:
"A wonderful bird is the pelican
His bill will hold more than his belican.
He can take in his beak
Food enough for a week.
But I'm danmed if i can see how the helican!"
http://wetlands.sbwr.org.sg/text/05-106-1.htm
പെലിക്കേട്ടനെക്കുറിച്ച് നാഷണല്‍ ജിയോയുടെ ലേഖനം ഇവിടെ!
The pelican is no swan, all sensuous curves and stateliness. It's chunky. It's jowly. It has clown feet and a bill like a shovel, and it expresses sexual ardor by turning red in the face and growing a giant wart on its nose.
Our clumsy bird stood up, waddled forward, spread its wings, and took off. And voilà—caterpillar to butterfly in ten seconds.
Like loons and hot-air balloons, pelicans are not seen to their best advantage on terra firma. On the water, as Audubon wrote, "how changed do they seem!" Air sacs under the skin give them tremendous buoyancy; waves tip them back and forth like so many toy boats.
But it's in the air that pelicans are truly transformed. They rise with surprising speed for so large a bird, their flared primaries searching for wind currents and thermals to help them climb. They soar in great circles, dozens of birds wheeling together in an aerial ballet. An aircraft designer would say that the pelican's nine-foot wingspan, combined with a weight of around 15 pounds, gives it low wing loading. The nontechnical among us, presented with the sight of a sunlit gyre of pelicans, resort to words like majestic, magnificent . . . well, see above.
ഒരു മിഴികണ്ടാല്‍ തൊഴികൊണ്ടാല്‍ അതു മതി.
ജുറോങ്ങ് ബേര്‍ഡ് പാര്‍ക്ക്, യിഷുന്‍, തൊവ പായൊ, ചൈന റ്റൗണ്‍, രാഫിള്‍സ്പ്ലെയ്സ്,
സിറംഗൂന്‍, പായലേബ, ബെദോക്ക്, ബെദോക്ക് റിസര്‍വോയര്‍, റ്റേമ്പനിസ്, മണ്ടായ് സൂ,
പസീരിസ്, സെന്തോസ, പുലാവ് ഉബിന്‍, ചാങ്ങി, പുലാവ് തിക്കോങ്ങ്, ജോണ്‍ ഐലാന്‍ഡ്.
ഓര്‍മകളില്‍ മിന്നിമറയുന്നു പലതും സപ്തവര്‍ണത്തിന്റെ ബ്ലോഗിലെത്തുമ്പോള്‍.
അച്ചടക്കമുള്ള വര്‍ക്കഹോളിക് ആയ ജനത.
ചായ് സാതു, ബുളി എന്നീ മലായ് വാക്കുകളും,
സിയാവുലാ, സ്യോങ്ങ് എന്നി ചൈനീസ് വാക്കുകളും മാത്രം ബാക്കി.
പസീരിസിലെ ചാലേയിലായിരുന്നു വിടവാങ്ങല്‍.............
സപ്തവര്‍ണങ്ങള്‍ കൂടിച്ചേരുമ്പോള്‍ നൊസ്താള്‍ജിയയുടെ വെള്ള പടരുന്നു
അന്തരാല്‍മാവിന്റെ സീമകളില്‍. എന്നിലെ അന്തര്‍മുഖന്‍ നോവനുഭവിക്കുന്നു.
സഞ്ചരിച്ച ഇടങ്ങളിലെല്ലാം പാസിംഗ് ബെല്ലുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
അതോ എന്റെ തോന്നലൊ?.
ഇത് പറക്കൂല്ലേ?
ഇവിടുത്തെ പാര്‍ക്കില്‍ ഇതിനെ തുറന്ന സ്ഥലത്താ ഇട്ടിരിക്കുന്നേ അതാ ചോദിച്ചേ.
Post a Comment