Wednesday, March 07, 2007

മഴയ്ക്ക് ശേഷം





രണ്ടാമത്തെ ഫോട്ടോ യാത്രാമൊഴിയുടെ കമന്റിന് ശേഷം ഒന്നു കൂടി
ഫോട്ടോഷോപ്പില്‍ പണിത് അപ്പ്‌ലോഡ് ചെയ്തത്!

15 comments:

Unknown Wednesday, March 07, 2007 7:22:00 AM  

മഴയ്ക്ക് ശേഷം!

ആഷ | Asha Wednesday, March 07, 2007 7:40:00 AM  

കൊള്ളാല്ലോ :)

krish | കൃഷ് Wednesday, March 07, 2007 7:53:00 AM  

കുളിച്ച് ഈറനുടുത്ത് നില്‍ക്കുന്നു.

കൊള്ളാം.

sandoz Wednesday, March 07, 2007 8:00:00 AM  

നല്ല പടങ്ങള്‍....

[കൃഷിന്റെ കമന്റ്‌ കണ്ട്‌ ഓടി വന്നത്‌ ആണു...കുളി എന്നോ...ഈറന്‍ എന്നോ.......]

RR Wednesday, March 07, 2007 8:25:00 AM  

കിടിലം പടംസ്‌ :) [ സാന്റൊസിന്റെ കമന്റ്‌ കണ്ടു വന്നതാ ;) ]

കുട്ടിച്ചാത്തന്‍ Wednesday, March 07, 2007 9:42:00 AM  

ചാത്തനേറ്:ആദ്യത്തേത് നല്ല പടം, രണ്ടാമത്തെ പബ്ലീഷ് ചെയ്യുമ്പോഴാണോ കോപ്പീറൈറ്റും കോപ്പും ഓര്‍മ്മവന്നത്... അതിലു എഴുതി വൃത്തികേടാക്കിയതു കാരണം കോപ്പിചെയ്യുന്നില്ലാ...

കൈയൊപ്പ്‌ Wednesday, March 07, 2007 11:04:00 AM  

പരീക്ഷണക്കമന്റ്

riyaz ahamed Wednesday, March 07, 2007 11:23:00 AM  
This comment has been removed by the author.
Unknown Wednesday, March 07, 2007 3:33:00 PM  

സപ്തന്‍,

രണ്ടാമത്തെ പടം കൊള്ളാം. നല്ല ലൈറ്റിംഗ്‌.
ആദ്യത്തേത്‌ ഫോക്കസിലായില്ലെന്ന് തോന്നുന്നു. അതോ മുറിച്ചെടുത്തതാണോ?

Unknown Wednesday, March 07, 2007 4:35:00 PM  

ആഷ,
:)

കൃഷ്,
വെറുതെ സാന്‍ഡോസിന് ആശ കൊടുത്തു!

സാന്‍ഡോസ്,
നിരാശനാകേണ്ട, കുറച്ച് മോഡല്‍ ചിത്രങ്ങള്‍ ഉണ്ട്, പിന്നീട് പോസ്റ്റാം!

ആര്‍‌ആര്‍,
:)

കുട്ടിച്ചാത്താ,
ഞാന്‍ ഫോട്ടോഷോപ്പില്‍ ബോഡര്‍ ഷാഡോയിടാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ ഒന്ന് പണിതതാ ആ കോപ്പിറൈറ്റ്! അത് ഫോട്ടോയെ വൃത്തികേടാക്കുന്നു എന്ന് കണ്ടതു കൊണ്ട് പിന്നെ ആ സാഹസം തുടരുന്നില്ല!

കൈയൊപ്പ്,
:)

യാത്രാമൊഴി,
യാത്രമൊഴിയുടെ കമന്റിന് ശേഷം ആ ഫോട്ടോ ഒന്നു കൂടി പണിതു. f 2.5 , 1/60 , മധ്യഭാഗത്ത് ഫോക്കസ്സ് ചെയ്തത്, അതു കൊണ്ട് ആ ഇലകളുടെ അഗ്രഭാഗം കുറച്ച് ഔട്ട് ഓഫ് ഫോക്കസ്സ് പോലെ തോന്നിക്കുന്നു :( വേറൊരു ഷോട്ടില്‍ അഗ്രഭാഗം ഫോക്കസ്സ് ചെയ്ത് എടുത്തിട്ടുണ്ട്, അതില്‍ ആ ഇലകളുടെ ആ ഒരു bunch thickness തോന്നിക്കുന്നില്ല. അഭിപ്രായങ്ങള്‍ക്ക് നന്ദി.

സുല്‍ |Sul Wednesday, March 07, 2007 10:14:00 PM  

സപ്താ

ഈ പടം കണ്ടപ്പോളൊരു കുളിര്.

ഓടോ :
സാന്‍ഡൊസിന് ആശ എന്തു കൊടുത്തെന്നാണ്‍ ക്രിഷിനോട് സപ്തന്‍ പറഞ്ഞത്? ആകെ കന്‍ഫ്യു.

-സുല്‍

Siju | സിജു Wednesday, March 07, 2007 10:48:00 PM  

:-)

ശാലിനി Wednesday, March 07, 2007 10:59:00 PM  

എനിക്ക് ആദ്യത്തെ ഫോട്ടോയാണ് ഇഷ്ടപ്പെട്ടത്. മഴയില്‍ കുളിച്ച് തുവര്‍ത്തിനില്‍ക്കുന്ന പ്രക്ര്യതിക്കാണ് ഭംഗി കൂടുതല്‍.

സു | Su Thursday, March 08, 2007 3:25:00 AM  

നന്നായിട്ടുണ്ട് മഴക്കുളിരിലെ ചിത്രങ്ങള്‍. :)

Unknown Saturday, March 10, 2007 7:29:00 AM  

‘മഴക്ക് ശേഷം‘ കണ്ട് കുളിരുകോരിയവര്‍ക്കും ഇഷ്ടപ്പെട്ടവര്‍ക്കും നന്ദി.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP