Thursday, March 01, 2007

സൌന്ദര്യപിണക്കം

പിണങ്ങിയിരിക്കുന്നവര്‍!

30 comments:

sreeni sreedharan Thursday, March 01, 2007 8:12:00 AM  

ചിത്രത്തിന് ചേരണ അടിക്കുറിപ്പ് തന്നെ :)
എന്ന്
ഒരാരാധധന്‍

ബിന്ദു Thursday, March 01, 2007 1:50:00 PM  

എന്നാലും ഓട്ടക്കണ്ണിട്ട് നോക്കുന്നുണ്ട്. :)

riyaz ahamed Thursday, March 01, 2007 2:09:00 PM  

ഒന്നാം മൈന: നീയെന്തിനാ എന്റെ ബ്ലൊഗില്‍ വൃത്തമില്ലെന്നു പറഞ്ഞത്?

രണ്ടാം മൈന: എന്റെ പോസ്റ്റില്‍ എന്താ ഒരു കമന്റിട്ടാല്‍? മാനം പൊട്ടി വീഴുമോ...

Unknown Thursday, March 01, 2007 5:15:00 PM  

പാച്ചാളം,
:)

ശ്രീജിത്ത്,
:)

ബിന്ദു,
:)

riz,
വൃത്തത്തിന്റെ പ്രശ്നത്തില്‍ അല്ല, യാഹൂ പ്രശ്നത്തിലാ പറഞ്ഞപ്പോഴാ പിണക്കം ഉണ്ടായത് ;)

Inji Pennu Thursday, March 01, 2007 5:40:00 PM  

ശരി! ഞാന്‍ കൂട്ടാവാന്‍ റെഡിയാ? മിണ്ടുവൊ? :) ഹായ് മൈനെ... :)

നല്ല പടം..സിംഗപ്പൂര്‍ മൈന്യാ?

Navi Thursday, March 01, 2007 6:26:00 PM  

ക്യമറ ഏതാണ് മാഷെ..?

Anonymous Thursday, March 01, 2007 8:18:00 PM  

മിണ്ടൂലാ :)

Inji Pennu Thursday, March 01, 2007 8:29:00 PM  

പ്ലീസ്? ;)

Manoj | മനോജ്‌ Thursday, March 01, 2007 9:00:00 PM  

ക്യാമറ ഏതായാലും പോട്ടോം പിടിത്തകാരന്‍ നന്നായാല്‍ മതി! :)))

cute pictures-- cuter captions!! :))

Siju | സിജു Thursday, March 01, 2007 9:26:00 PM  

അടിക്കുറിപ്പ് ഫോട്ടോയെ കൂടുതല്‍ മനോഹരമാക്കുന്നു

sandoz Thursday, March 01, 2007 9:28:00 PM  

സപ്താ.......
ഏയ്‌...പിണങ്ങീട്ടൊന്നുമില്ല...രണ്ടും രണ്ടു വഴിക്കാ നോക്കുന്നത്‌ എന്ന് മാത്രം.......ഇത്‌ 'സാഗരിറ്റോ ഇസ്താംബൂള്‍' എന്ന വര്‍ഗത്തില്‍ പെടുമല്ലേ സപ്താ....

സു | Su Thursday, March 01, 2007 9:32:00 PM  

എല്ലാ പ്രാവശ്യവും ഞാന്‍ സോറി പറയുംന്ന് പ്രതീക്ഷിക്കേണ്ട.

സു | Su Thursday, March 01, 2007 9:33:00 PM  

ഈ ചിത്രം എനിക്ക് ഒരുപാട് ഇഷ്ടമായി. കാരണങ്ങള്‍ അനവധി. പറയില്ല. :)

Haree Thursday, March 01, 2007 9:40:00 PM  

ഇതെങ്ങിനെ ഒപ്പിച്ചു മാഷേ?
അവരെ എന്തെങ്കിലും പറഞ്ഞ് പിണക്കിയതാണോ? ;)
--

കരീം മാഷ്‌ Thursday, March 01, 2007 9:49:00 PM  

കളിയാക്കല്‍ അല്‍പ്പം കൂടുന്നുണ്ട്.
:-)

sandoz Thursday, March 01, 2007 9:53:00 PM  

പറയാത്ത കാര്യങ്ങള്‍ എനിക്ക്‌ മനസ്സിലായീ......
1.കാമറ സൂം ചെയ്തിരുന്നു
2.രണ്ട്‌ പക്ഷികളും തമ്മിലുള്ള അകലം.....ചിത്രത്തിന്റെ പിക്സലും ആയി തുലനം ചെയ്യുമ്പോള്‍ ഹെല്‍ത്തി അല്ല.
3.ഇത്‌ ഏണിയില്‍ കയറി നിന്ന് എടുത്തത്‌ ആയത്‌ കൊണ്ട്‌ റിസ്ക്‌ ഫാക്ടര്‍ കൂടുതല്‍ ആണു.[ഹെലികോപ്ടറില്‍ വന്ന് എടുത്തിരുന്നെങ്കില്‍ ഇത്ര ക്ലീയര്‍ ആകുമായിരുന്നില്ല ചിത്രം]
4.പിന്നെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് വച്ചാല്‍ സപ്തന്‍ കാമറ കൊണ്ട്‌ അല്ലാ..ഈ ചിത്രങ്ങള്‍ എടുത്തത്‌.

ഈ കാരണങ്ങള്‍ കൊണ്ട്‌ ആണു ഇഷ്ടപ്പെട്ടത്‌ എന്ന് കരുതുന്നു....

Peelikkutty!!!!! Thursday, March 01, 2007 9:56:00 PM  

മെനക്കുട്ടീ..പൊന്നു മോളല്ലേ..ചക്കരയല്ലെ..

സു | Su Thursday, March 01, 2007 9:56:00 PM  

മൈന്‍ഡ് റീഡിങ്ങ് തുടങ്ങിയോ? ഞാനൊരു പൂട്ട് ഇട്ടു എന്തായാലും.

സപ്തന്‍- ഓഫ്- മാഫ്

Inji Pennu Thursday, March 01, 2007 10:00:00 PM  

സാന്റോസെ, ആ രണ്ടാമത്തെ പോയിന്റ്..
ഹിഹിഹി. എനിക്ക് ചിരി നിറുത്താന്‍ പറ്റണില്ല്യ.
ഹെല്‍ത്തിയല്ല..ഹിഹിഹി..:):) ഫോട്ടോ ക്ലബില്‍ ജഡ്ജിയാവേണ്ട ടൈം അതിക്രമിച്ചിരിക്കുന്നു. :) ഇങ്ങിനെയൊക്കെ വായിക്കാന്‍ പറ്റുമെങ്കില്‍, സപ്താ ദേ ഇദ്ദേഹത്തേം കൂട്ടൂ..

സു | Su Thursday, March 01, 2007 10:05:00 PM  

കരീം മാഷ് അത് സാബിക്കുള്ള കമന്റല്ലേ? ഹിഹിഹി.

ഈ ഓഫ് പകരുമോ? ബിന്ദുവിനോട് ചോദിക്കാം. പണ്ട് ബീനാകണ്ണന്റെ പടത്തിന് ഓഫിട്ടതില്‍പ്പിന്നെ ഇപ്പോഴാ സപ്തന്റെ ബ്ലോഗില്‍ ഓഫ്.


സപ്താ പിന്നേം ഒരു മാപ്പും കൂടെ. പ്ലീസ്.

Inji Pennu Thursday, March 01, 2007 10:09:00 PM  

അന്ന് ഓഫില്‍ വിരണ്ട സപ്തന്‍ മാഷ്, ഇന്നണെന്ന് തോന്നണു അതു കഴിഞ്ഞ് നല്ലൊരു പടം ഇട്ടത് , മന:പൂര്‍വ്വം നല്ല പടങ്ങള്‍ ഒഴിവാക്കീന്ന് തോന്നണു :) :) :) ഹിഹി സ്പതാ പ്ലീസ് ക്യാമറ എറിയരുത്.. :)

വേണു venu Thursday, March 01, 2007 10:17:00 PM  

ഇവര്‍ കിറുങ്ങണ്ണത്തികള്‍‍ എന്നും അറിയപ്പെടുന്നു.

സു | Su Thursday, March 01, 2007 10:19:00 PM  

ഹേയ്... അതൊന്നുമല്ല. ബീനാകണ്ണന്റെ സാരിയുടേയും മാലയുടേയും കാര്യം പറയുന്നതുപോലെ, നല്ല ചിത്രങ്ങളൊക്കെ നോക്കി ഞാനെന്ത് പറയാനാ എന്ന് വിചാരിച്ച് നോക്കിപ്പോകുന്നതാണ്. നല്ല ചിത്രങ്ങള്‍ക്ക്, എന്റെ അഭിപ്രായം പറഞ്ഞ് ഭംഗി കുറക്കേണ്ടല്ലോ. ഹിഹി

ഈ മൈനകളെ കണ്ടിട്ട് എനിക്ക് പോകാന്‍ തോന്നുന്നില്ല.


സപ്താ, എറിയുമ്പോ നല്ല ക്യാമറ എറിയണേ. ;)

krish | കൃഷ് Thursday, March 01, 2007 10:58:00 PM  

മൈന 1: "എന്നോടെന്തിനീ പിണക്കം..എന്നോടെന്തിനീ പരിഭവം.."
മൈന 2 : "വാലന്റൈന്‍സ്‌ ദിനത്തില്‍ കുറച്ച്‌ കപ്പലണ്ടിയെങ്കിലും തരുമെന്ന്‌ പ്രതീക്ഷിച്ചു.. ബട്ട്‌.. യൂ "

കൃഷ്‌ | krish

മഴത്തുള്ളി Thursday, March 01, 2007 11:13:00 PM  

ക്ലാ ക്ലാ ക്ലാ... ക്ലീ ക്ലീ ക്ലീ...സപ്തന്‍ തിരിഞ്ഞുനോക്കി. അതാ പുരപ്പുറത്തു രണ്ടു മൈനകള്‍. അരിക്കുപകരം ക്യാമറയുമായി ചെന്ന സപ്തനെ കണ്ട മൈനകള്‍ക്ക് പിണക്കം. ഇതു തന്നെ അവസരം. ക്ലിക്ക്.. ; ഹി ഹി.

Unknown Friday, March 02, 2007 5:31:00 AM  

പിണങ്ങിയിരിക്കുന്ന സിംഗപ്പൂര്‍ മൈനകളെ കണ്ട കമന്റടിച്ചവര്‍ക്ക്, ഓഫടിച്ചവര്‍ക്ക് നന്ദി, നമസ്കാരം.

നവീ,
ക്യാമറ നിക്കോണ്‍ ഡി 70 എസ്, ലെന്‍സ് 70mm -300mm @ 190 mm , f6.3, 1/160 sec

nalan::നളന്‍ Friday, March 02, 2007 10:03:00 PM  

സപ്താ,
ഇതു കലക്കി..സിങ്കപ്പൂര്‍ മൈനകളാണല്ലേ. ഈ പിണക്കം എന്നു പറയുന്നതൊരാഗോളപ്രതിഭാസമാണല്ലേ

K M F Sunday, March 04, 2007 2:30:00 AM  

ഏയ്‌...പിണങ്ങീട്ടൊന്നുമില്ല...

Unknown Wednesday, March 07, 2007 3:39:00 PM  

ഹഹ അതു കലക്കി. പ്രാണനാഥാ പിണ്ണാക്കുവേണോ എന്ന് മിമിക്രിക്കാരന്‍ ചോദിച്ചത്‌ ഓര്‍മ്മ വന്നു!

sandoz Thursday, April 12, 2007 9:41:00 AM  
This comment has been removed by the author.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP