റോം
റോം - തെറ്റിദ്ധരിക്കേണ്ട, ROME അല്ല, ഇത് ROM = Royal Ontario Museum , കാനഡയിലെ ടൊറെന്റോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു മ്യൂസിയം.
എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
Posted by Unknown at 7/30/2008 06:38:00 PM
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
Rome has contemporary architecture also? surprising!!
I hope this building is not in ROME
ROM= Royal Ontario Museum..?
ഹഹഹ ഉന്മേഷേ ആലിഫ് പറഞ്ഞതാണ് ശരി. സംഗതി കാനഡയില്‍ ആണ്. സപ്തന്‍ ചേട്ടന്‍ എന്നെയും ഞെട്ടിച്ചു. :))
(ഉന്മേഷ് ഉദ്ദേശിച്ച റോമില്‍ കണ്ടമ്പററി ആര്‍ക്കിറ്റെക്ചര്‍ ഉണ്ട്. മുസ്സോളിനി തുടക്കമിട്ട പുതിയ സിറ്റിയില്‍. എയര്‍പോര്‍ട്ടില്‍ നിന്ന് ഹിസ്സ്റ്റോറിക്കല്‍ സെന്ററിലേക്ക് വരുന്ന വഴിയില്‍ കുറച്ചുഭാഗം കാണാം. )
രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളുടെ കോമ്പോസിഷന്‍ ഇഷ്ടപ്പെട്ടു. :)
ആ കടുവയ്ക്ക് ജീവനുള്ളതു പോലെ...
ദസ്തക്കിര്‍,
ആശയക്കുഴപ്പം സൃഷ്ടിച്ചതില്‍ ക്ഷമിക്കൂ! ആ തലക്കെട്ട് കൊടുത്തപ്പോള്‍ ഈ ആശയക്കുഴപ്പം ഉണ്ടാകും എന്നു തോന്നിയിരുന്നു, എന്നാലും കൊടുത്തിരിക്കുന്ന ലിങ്ക് അതു പരിഹരിക്കും എന്ന് വിശ്വസിച്ചു.
റോം - തെറ്റിദ്ധരിക്കേണ്ട, ROME അല്ല, ഇത് ROM = Royal Ontario Museum , കാനഡയിലെ ടൊറെന്റോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു മ്യൂസിയം.
ഞാന്‍ പോസ്റ്റ് തിരുത്തിയിട്ടുണ്ട്.
എന്തായലും ഒരു ഗുണവും ഉണ്ടായല്ലോ, യഥാര്‍ത്ഥ റോമയില്‍ ഇത്തരം കെട്ടിടങ്ങളുമുണ്ടെന്ന് (ഗുപ്തന്‍ പറഞ്ഞ്) അറിയാന്‍ സാധിച്ചല്ലോ :)
അലിഫ് / ഗുപ്തന്‍ / ശിവ
ആശയക്കുഴപ്പം തിരുത്താന്‍ സഹായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി!
ഈ മ്യൂസിയത്തിന്റെ മലയാളം എന്തുവാ? Zoo = മൃഗശാല , exhibition hall = പ്രദര്‍ശനാലയം /പ്രദര്‍ശനശാല
പ്രദര്‍ശനാലയം എന്നു തന്നെയാണോ?
gooddd..
ammo!!
katuvaaa!
സപ്താ, ചിത്രങ്ങൾ നന്നായിരിക്കുന്നു.
Museum =കാഴ്ച ബംഗ്ലാവ് എന്നാണു കേട്ടിട്ടുള്ളത്.ഇനി ഇതിലെ ബംഗ്ലാവ് മലയാളമോ ആംഗലേയമോ..?
ഓഫ്: വേർഡ് വെരിഫിക്കേഷൻ eftwax എന്തോ wax museum ഓർമ്മിപ്പിച്ചു.
Thanks for taking me to ROM Sapta :)
Nice photos.
അയ്യോ...അപ്പോള്‍,ആ കടുവ ജീവന്‍ ഉള്ളതല്ലേ...ഞാന്‍ വിചാരിച്ചു....
നല്ല ചിത്രങ്ങള്‍...!!
നല്ല ചിത്രങ്ങള്‍. ഇങ്ങനെയൊരു മ്യൂസിയത്തെ കുറിച്ചു ആദ്യമായാണ് കേള്‍ക്കുന്നത്.
Post a Comment