Sunday, February 22, 2009

മത്തങ്ങ!




12 comments:

ശ്രീ Sunday, February 22, 2009 5:12:00 PM  

:)

ഹരീഷ് തൊടുപുഴ Sunday, February 22, 2009 5:53:00 PM  

ഇതെവിടെന്ന് കിട്ടീ ഇത്രേം മത്തങ്ങ!!

siva // ശിവ Sunday, February 22, 2009 6:22:00 PM  

നല്ല ചിത്രം...നിറങ്ങളുടെ ചിത്രം...

Kichu $ Chinnu | കിച്ചു $ ചിന്നു Sunday, February 22, 2009 8:59:00 PM  

ഫോറിന്‍ മത്തങ്ങ ആണെന്ന് തോന്നുന്നു ? :)

കുറുമാന്‍ Sunday, February 22, 2009 9:01:00 PM  

ചില മത്തങ്ങക്ക് ഗഥയുടെ ഷേപ്പാണെങ്കില്‍ ചിലത് വെള്ളരി പോലെയുണ്ട്, ഇടയില്‍ ഒരു കോളിഫ്ലവര്‍ കട്ട് മത്തങ്ങയും.

മൊത്തത്തില്‍ മഞ്ഞങ്ങ (ത്ത) കലക്കി.

Unknown Monday, February 23, 2009 1:57:00 AM  

ഇത്രയും വെറൈറ്റി മത്തങ്ങകൾ എവിടുന്ന് ഒപ്പിച്ചു??
ആ രണ്ടാമത്തെ പടത്തിൽ ഇടതു വശത്ത് മുകളിലുള്ള ഒരു വെളുത്തത്.. അതും മത്തങ്ങയാണോ??

ആല്ല...ആണെങ്കിൽ അതും കൊള്ളാമെന്നു പറയാനാ.

ബിനോയ്//HariNav Monday, February 23, 2009 3:08:00 AM  

അതു ശരി. മത്തങ്ങകളുടെ സംസ്ഥാന സമ്മേളനമാണല്ലേ. നല്ല ചിത്രങ്ങള്‍ :)

[ boby ] Monday, February 23, 2009 4:51:00 AM  

രണ്ടാമത്തേത് കൂടുതലിഷ്ടപ്പെട്ടു... വറൈറ്റികള്‍...

Appu Adyakshari Monday, February 23, 2009 9:23:00 AM  

:-)

Unknown Monday, February 23, 2009 5:10:00 PM  

എല്ലാം മത്തങ്ങകള്‍ തന്നെ , എന്തായാലും ആ വര്‍ഗ്ഗമാണെന്നു വിചാരിക്കുന്നു. ഇത് പെന്‍സില്വാനിയായിലെ LongWood Gardens കഴിഞ്ഞ ഒക്ടോബറില്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത മത്തങ്ങകളാ! ആ സമയം ഹാലോവിന്‍ / വിളവെടുപ്പ് / മത്തങ്ങ കാലമാണെല്ലോ :)

പാറുക്കുട്ടി Monday, February 23, 2009 11:39:00 PM  

മത്തങ്ങ സമ്മേളനം കൊള്ളാം.

ഷമീര്‍ പി ഹംസ Monday, March 02, 2009 10:23:00 AM  

kollaam...

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP