Friday, February 06, 2009

വെയില്‍ വിരിയുമ്പോള്‍!

ഹരീഷിന്റെ കോളപ്ര പാലം കണ്ടപ്പോള്‍ പഴയ ചിത്രങ്ങളില്‍ നിന്നെടുത്ത് പോസ്റ്റുന്നത്. തുമ്പച്ചിമലയില്‍ നിന്ന് നോക്കി കാണുമ്പോള്‍ തൊടുപുഴയാറ് ഇങ്ങനെ കാണാം, ഇവിടെ ഈ ആറിന്റെ പേര്‌ കാഞ്ഞാര്‍. കാഞ്ഞാറിന്റെ തീരത്ത് ഒരു അസ്തമയം പണ്ട് ഈ ബ്ലോഗില്‍ തന്നെ പോസ്റ്റിയിരുന്നു.

7 comments:

ഹരീഷ് തൊടുപുഴ Friday, February 06, 2009 6:15:00 PM  

ഹോ!!! എന്തൊരു രസമാണല്ല് നമ്മുടെ നാട് കാണാന്‍..
ഇളം മഞ്ഞിനിടയിലൂടെ സൂര്യരശ്മികള്‍ പതിക്കുന്നതും, വളഞ്ഞു പുളഞ്ഞൊഴുകുന്ന തൊടുപുഴയാറും കാണുമ്പോള്‍ മനസ്സിനകത്ത് ഒരു കുളിര്‍മ അനുവപ്പെടുന്നു..

പാഞ്ചാലി Friday, February 06, 2009 7:11:00 PM  

ഞാന്‍ സപ്തന്റെ ഫോട്ടോ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അസ്തമയം കണ്ടു കൊണ്ടാണെന്നാണോര്‍മ്മ.
തുമ്പച്ചിയെ ബൂലോകര്‍ക്ക് പരിചയ്യപ്പെടുത്തിയതീനു നന്ദി.
:)

ബിനോയ്//HariNav Friday, February 06, 2009 9:47:00 PM  

തൊടുപുഴ കീ ജയ് :)

കഥാകാരന്‍ Saturday, February 07, 2009 1:47:00 AM  

നോ.... കുടയത്തൂര്‍ കീ ജയ്, കാഞ്ഞാര്‍ കീ ജയ്, അറക്കുളം കീ ജയ്, മൂലമറ്റം കീ ജയ്`..................

അല്ലെങ്കില്‍ ഇരിക്കട്ടെ .... ഒരു തൊടുപുഴ കീ ജയ്‌

ബിന്ദു കെ പി Saturday, February 07, 2009 8:37:00 PM  

ആദ്യമായാണ് ഇവിടെ.
ഉഗ്രൻ ഫോട്ടോ. അസ്തമയവും കണ്ടു. രണ്ടും ഒന്നിനൊന്ന് മെച്ചം

BS Madai Sunday, February 08, 2009 9:22:00 AM  

ഭംഗിയുള്ള ഫോട്ടോ....

ശ്രീനാഥ്‌ | അഹം Sunday, February 08, 2009 8:00:00 PM  

ഹാ‍.... മനോഹരം! സമ്മതിച്ചിരിക്കുന്നു മാഷേ..

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP