Tuesday, February 10, 2009

അമ്മയും മകനും



ഇതു സ്ഥലം ഉപ്പുകുന്ന്‌. പഴയ പോസ്റ്റ്1 , പഴയ പോസ്റ്റ്2

14 comments:

Rejeesh Sanathanan Tuesday, February 10, 2009 11:23:00 PM  

മഴയാണൊ മഞ്ഞാണോ എന്നൊരു കണ്‍ഫ്യൂഷനുണ്ടായി....കുടയുള്ളത് കൊണ്ട് മഴയാണെന്ന് ഉറപ്പിച്ചു...നല്ല ചിത്രം

പാഞ്ചാലി Tuesday, February 10, 2009 11:27:00 PM  

തണുക്കുന്നു....
ഇതും തുമ്പിച്ചിമലയാണോ? (കോടമഞ്ഞ് കണ്ട് ചോദിച്ചു പോയതാ...)
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ മുകളില്‍ കുടക്കമന്റ്.
ഏതായാലും മാറ്റുന്നില്ല!
:)

aneeshans Wednesday, February 11, 2009 4:03:00 AM  

ഹാ അസ്സല്‍ പടം, നല്ല കൊമ്പോസിഷന്‍. അഭിനന്ദനങ്ങള്‍

ഹരീഷ് തൊടുപുഴ Wednesday, February 11, 2009 6:26:00 AM  

ഇതു മഞ്ഞുപെയ്യുന്നതല്ലേ...

പാഞ്ചാലിചോദിച്ചതുപോലെ ഇതും നമ്മുടെ തുമ്പച്ചിമലയില്‍ നിന്നാണോ...

പടത്തില്‍ നിന്നെനിക്ക് കണ്ണെടുക്കാനാകുന്നില്ല...

ഗൃഹാതുരത്വം തോന്നണുണ്ടല്ലേ...

Unknown Wednesday, February 11, 2009 6:18:00 PM  

ഇതു സ്ഥലം ഉപ്പുകുന്ന്‌, മഴ കഴിഞ്ഞപ്പോള്‍ വന്ന കോടയാണ്‌ ഈ മൂടള്‍.

ശ്രീനാഥ്‌ | അഹം Wednesday, February 11, 2009 8:16:00 PM  

ഹാ... കല കലക്കി!

Unknown Thursday, February 12, 2009 4:39:00 AM  

kalakki sharikkum enikku naadum ente ammayum orma vannu.

ശ്രീലാല്‍ Thursday, February 12, 2009 8:10:00 PM  

എനിക്കാ കുട്ടിയാകണം സപ്തന്‍സേ... കുടയില്‍ കൂടാതെ മഞ്ഞ് തൊട്ട് ഓടിയോടിപ്പോകണം..

നന്ദി, ഇത്രയും നല്ല ഒരു ചിത്രത്തിന്..loving it !! loving it !! loving it !!

Kichu $ Chinnu | കിച്ചു $ ചിന്നു Friday, February 13, 2009 1:32:00 AM  

സുന്ദരം....

ബഹുവ്രീഹി Friday, February 13, 2009 4:43:00 AM  

wow!! what a picture!

superb man superb! really!

സു | Su Friday, February 13, 2009 9:13:00 AM  

ചിത്രം ഒരുപാടിഷ്ടായി.

[ boby ] Friday, February 13, 2009 9:43:00 AM  

Nice capture... liked it...

Unknown Wednesday, February 18, 2009 12:09:00 AM  

Nice Snap.... luvd it...

സബിതാബാല Thursday, August 13, 2009 1:23:00 AM  

എന്ത് ഭംഗി...

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP