വഴിയോരത്ത്
ആതിരപ്പള്ളിയില്‍ നിന്ന് തിരികെ വരുന്നതിനിടയില്‍ വഴിയരികുകളില്‍ കണ്ടത്. മിക്ക വളവുകളിലും മഞ്ഞ ചിത്രശലഭങ്ങള്‍ കൂട്ടമായി നൃത്തം വെയ്ക്കുന്നുണ്ടായിരുന്നു. ഒരു വാഹനം പോകുമ്പോള്‍ അവരില്‍ ചിലര്‍ ചിറകു തകര്‍ന്ന് താഴെ, വഴിയരികില്‍! കുറേയധികം വളവുകളില്‍ ഇതേ കാഴ്ച കണ്ടപ്പോള്‍ ജോസഫ് ആന്റണിയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗിലെ ചിത്രശലഭങ്ങള്‍ക്ക് ശുഭയാത്ര; ഹൈവെ അടച്ചിടുന്നു എന്ന ലേഖനം പണ്ട് വായിച്ചതോര്‍ത്തു.
4 comments:

ചിത്രശലഭങ്ങള്‍ വെറും ഓര്‍മ്മകള്‍ മാത്രമാവുമോ?
മഞ്ഞപാപ്പാത്തികള്‍...
സപ്ത വര്‍ണ്ണങ്ങള്‍, താങ്കളുടെ പടങ്ങളുടെ സാധാരണ കാണാറുള്ള മനോഹാരിത ആദ്യം എനിക്കീ ചിത്രത്തില്‍ അനുഭവമായില്ലാ..എഴുതിയത് വായിച്ചു അതിനുശേഷം കൊടുത്തിരിക്കുന്ന ലിങ്കും ഞാന്‍ വായിച്ചു...
അതിനു ശേഷമാണ്, എനിക്ക് മനസ്സിലായത്..വെറുതേ
ഒരു പടം ഇടാനല്ലാരുന്നല്ലൊ ഈ പോസ്റ്റെന്ന്.. അതിനാല്‍ താങ്കള്‍ അതിന്റെ ക്വാളിറ്റി കോമ്പ്രമൈസ് ചെയ്തു അല്ലേ!!!
വളരെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം..അഭിനന്ദനം അര്‍ഹിക്കുന്നു:)
Post a Comment