Sunday, December 21, 2008
Sunday, December 14, 2008
ഞരമ്പുകള്‍!
Posted by Unknown at 12/14/2008 08:09:00 PM 6 comments
Labels: അമേരിക്ക, പരീക്ഷണങ്ങള്, സസ്യജാലം
Tuesday, December 09, 2008
തെളിയാത്തവ!
ചില കുത്തിവരകള്‍ തെളിയാന്‍ ഇത്തിരി പാടാ, അല്ലെങ്കില്‍ കുത്തിപിടിച്ചിരുന്ന് അടിച്ചുകയറ്റിയ ഈ പോസ്റ്റ് അഗ്രിയില്‍ തെളിയാത്തതെന്താ????
ഇനിയിപ്പോ അഗ്രിക്ക് വിവരം വെച്ചോ???
എന്തായാലും പോസ്റ്റ് ഇതാ - 2008 - മികച്ച 5 ചിത്രങ്ങള്‍!
Posted by Unknown at 12/09/2008 07:10:00 PM 0 comments
Labels: പരീക്ഷണങ്ങള്, പലവക
Friday, December 05, 2008
Thursday, November 27, 2008
Tuesday, November 25, 2008
Thursday, November 13, 2008
Tuesday, November 11, 2008
ഫാള്‍ നിറങ്ങള്‍- മഞ്ഞ 2
Posted by Unknown at 11/11/2008 02:46:00 PM 8 comments
Labels: അമേരിക്ക, പരീക്ഷണങ്ങള്
Saturday, November 01, 2008
Sunday, October 26, 2008
ഫാള്‍ നിറങ്ങള്‍ - മഞ്ഞ
Posted by Unknown at 10/26/2008 07:19:00 PM 6 comments
Labels: അമേരിക്ക, ജലം, പ്രകൃതിദൃശ്യം, സസ്യജാലം
Saturday, October 11, 2008
Saturday, September 27, 2008
Monday, September 22, 2008
മഞ്ഞ കോസ്മോസ്!
Posted by Unknown at 9/22/2008 07:20:00 PM 7 comments
Labels: അമേരിക്ക, ജന്തുലോകം, തൊടിയിലെ കാഴ്ചകള്‍, പൂവ്, സസ്യജാലം
Monday, September 01, 2008
Thursday, August 28, 2008
::
താമസിച്ചു വരുന്നു, നേരത്തേ പോകുന്നു!
Posted by Unknown at 8/28/2008 03:43:00 PM 5 comments
Wednesday, August 06, 2008
നയാഗ്രാ ജലപാതം
അമേരിക്കയുടെ അധീനതയിലുള്ള നയാഗ്രാ ജലപാതത്തിലെ ജലപാതം. വലിയ ജലപാതമായ അമേരിക്കന്‍ ഫാള്‍സും (American Falls) ചെറിയ ജലപാതമായ ബ്രൈഡല്‍ വെയില്‍ ഫാള്‍സും (Bridal Veil Falls) കാനഡയില്‍ നിന്നുള്ള കാഴ്ച്ചയില്‍.
ഭൂരിഭാഗവും കാനഡയില്‍ ഉടമസ്ഥതയിലുള്ള, അമേരിക്കന്‍ കാനഡ അതിര്‍ത്തിയിലുള്ള ഹോഴ്സ് ഷൂ ഫാള്‍സ് (HorseShoe Falls) , കാനഡയുടെ മണ്ണില്‍ നിന്നു കണ്ടത്.
നയാഗ്രാ ജലപാതത്തിലൂടെ വിനോദസഞ്ചാരികളേയും വഹിച്ച് പോകുന്നമൂടല് മഞ്ഞിന്റെ തോഴി (Maid of the Mist- The boat tour of Niagra Falls). പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഫാള്‍സ്.
മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും അമേരിക്കന്‍ ഫാള്‍സ്
ഹോഴ്സ് ഷൂ ഫാള്‍സിന്റെ ഒരു വശത്തുനിന്നുള്ള ദൃശ്യം
മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും ഹോഴ്സ് ഷൂ ഫാള്‍സിന്റെ മറ്റൊരു ദൃശ്യം Posted by Unknown at 8/06/2008 05:48:00 PM 13 comments
Labels: കാനഡ, ജലം, പ്രകൃതിദൃശ്യം
Wednesday, July 30, 2008
റോം
Posted by Unknown at 7/30/2008 06:38:00 PM 10 comments
Thursday, July 17, 2008
എണ്ണി പഠിക്കാം!
1 - ഒന്ന്
2 - രണ്ട്
3 - മൂന്ന്
4 - നാല്
5 - അഞ്ച്
6 - ആറ് (അര ഡസന്‍)
12 - പന്ത്രണ്ട് ( ഒരു ഡസന്‍)അപ്പോള്‍ അത്യാവശ്യം എണ്ണാന്‍ പഠിച്ചില്ലേ? ഇനി ഒരു ചെറിയ പ്രശ്നം, തനിയെ പരിഹരിക്കൂ!
താഴെ കാണുന്ന ചിത്രത്തില്‍ എത്ര വാത്തകളുണ്ട്?
ഈ വാത്തകളുടെ കൂട്ടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍, ഇവിടെ ഞെക്കുക!Posted by Unknown at 7/17/2008 04:47:00 PM 16 comments
Sunday, June 29, 2008
അവര്‍ പഠിക്കട്ടെ!
ചിന്തിക്കുവാന്‍, സംശയങ്ങള്‍ ചോദിക്കുവാന്‍ അവര്‍ പഠിക്കട്ടെ!
Posted by Unknown at 6/29/2008 05:23:00 PM 8 comments
Labels: കുട്ടികള്‍, കേരളം, പ്രതിഷേധം



































